Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

യു.എ.ഇ. മഴഗവേഷണ പദ്ധതി: 325 നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു, ഫലപ്രഖ്യാപനം ജൂണ്‍ ഒന്നിന്

13 MAY 2015 09:36 AM IST
മലയാളി വാര്‍ത്ത.

വരള്‍ച്ച തടയുന്നതിനും മഴ പുഷ്ടിപ്പെടുത്തുന്നതിനുമായി യു.എ.ഇ. ആവിഷ്‌കരിച്ച ഗവേഷണ പദ്ധതിയിലേക്ക് 34 രാജ്യങ്ങളില്‍നിന്നുള്ള 325 ഗവേഷകര്‍ അപേക്ഷ സമര്‍പ്പിച്ചു. ഇത്രയും ഗവേഷകര്‍ ചേര്‍ന്ന് 78 നിര്‍ദേശങ്ങളും മത്സരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട മികച്ച അഞ്ചുനിര്‍ദേശങ്ങളുടെ പ്രഖ്യാപനം ജൂണ്‍ ഒന്നിന് നടക്കുമെന്ന് എന്‍.സി.എം.എസ്. ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ മന്തൂസ് അറിയിച്ചു.

325 ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് 78 നിര്‍ദേശങ്ങളുടെ സംക്ഷിപ്ത രൂപമാണ് സമര്‍പ്പിച്ചിട്ടുള്ളത്. ജൂണില്‍നടക്കുന്ന പ്രഖ്യാപനത്തോടെ തിരഞ്ഞെടുക്കപ്പെട്ട ആശയങ്ങളുടെ പൂര്‍ണ രൂപം ആവശ്യപ്പെടും. അഞ്ച് പ്രബന്ധങ്ങള്‍ക്കായി മൊത്തം 50 ലക്ഷം ഡോളര്‍ സമ്മാനമായി നല്‍കും. തുടര്‍ ഗവേഷണ പരിപാടികള്‍ക്കായി മൂന്ന് വര്‍ഷത്തിനകം ഗഡുക്കളായാണ് തുക വിതരണം ചെയ്യുക.


അമേരിക്കയില്‍ നിന്ന് 20 നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് എട്ടും യു.എ.ഇ.യില്‍നിന്ന് 19 നിര്‍ദേശങ്ങളും മത്സരത്തിനായി ലഭിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അപേക്ഷകള്‍ കിട്ടിയത് പദ്ധതിക്ക് ലഭിച്ച സ്വീകാര്യതയ്ക്ക് തെളിവാണെന്ന് ഡോ. മന്തൂസ് ചൂണ്ടിക്കാട്ടി. ക്യൂബയില്‍ നിന്നും സുഡാനില്‍ നിന്നുമൊക്കെ അപേക്ഷകള്‍ വന്നു.

മുന്‍കാലങ്ങളില്‍ തിരസ്‌കരിക്കപ്പെട്ട ഒരു മേഖലയില്‍ പുതിയ ഗവേഷണങ്ങളും നിക്ഷേപങ്ങളും നടത്താനുള്ള യു.എ.ഇ.യുടെ ശ്രമങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത പദ്ധതിക്ക് ഏറെ ഗുണം ചെയ്യുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏപ്രില്‍ 16നായിരുന്നു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. ഇവയുടെ പരിശോധനയ്ക്കായി മെയ് 17, 18 തിയതികളിലായി അബുദാബിയില്‍ വിദഗ്ധസമിതി യോഗം ചേരും. തിരഞ്ഞെടുക്കപ്പെട്ട നിര്‍ദേശങ്ങളുടെ പൂര്‍ണരൂപം സമര്‍പ്പിക്കേണ്ട അവസാന തിയതി സപ്തംബര്‍ 17ആണ്. ജനുവരിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിജയികളെ ആദരിക്കും.


പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് മഴഗവേഷണ പദ്ധതി ആവിഷ്‌കരിക്കുന്നത്. വരള്‍ച്ച അനുഭവിക്കുന്ന രാജ്യങ്ങളില്‍ മഴ വര്‍ധിപ്പിക്കുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളാണ് \'യു.എ.ഇ. റിസര്‍ച്ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ്\' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യു.എ.ഇ. അടക്കമുള്ള മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലും കൊടുംവരള്‍ച്ച അനുഭവപ്പെടുന്ന മറ്റു ഭൂപ്രദേശങ്ങള്‍ക്കും പദ്ധതി മികച്ചരീതിയില്‍ ഉപയോഗപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (5 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (5 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (6 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (6 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (6 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (6 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (6 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (6 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (6 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (6 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (6 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (6 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends