Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരണത്തിന് കീഴടങ്ങി...


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..

ഐ ഫോൺ വാങ്ങാൻ കിഡ്‌നി വിറ്റു;പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നത്

18 NOVEMBER 2020 05:35 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ തലമുറക്ക് ഐ ഫോൺ ഒരു ലഹരിയാണ് .വിപണിയിൽ വിവിധ തരത്തിലുള്ള ഫോണുകൾ ഇറങ്ങുമ്പോൾ അവയൊക്കെ സ്വന്തമാക്കണം എന്നത് എല്ലാവരുടെയും ആഗ്രഹവുമാണ് .ഒരു ഐഫോണ്‍ വാങ്ങാന്‍ എന്തും ചെയ്യുന്നവരുടെ കൂട്ടത്തിൽ . സമ്പാദ്യം മുഴുവന്‍ വിറ്റഴിക്കുകയും, ലോണെടുക്കുകയും ജീവന്‍ പണയപ്പെടുത്തുകയും ചെയ്യുന്നവരും ഇക്കൂട്ടത്തില്‍ ഏറെയാണ്. എന്നാൽ സ്വന്തം ജീവൻ പണയം വെച്ച് ഐ ഫോൺ വാങ്ങാൻ കാണിച്ച സാഹസികത ഒന്ന് കാണേണ്ടത് തന്നെയാണ് .ലോകത്ത് ആരും ഐ ഫോൺ വാങ്ങാൻ ഇത്തരം ഒരു സാഹസികത കാണിക്കും എന്നും തോന്നുന്നില്ല .എന്നാല്‍ ചൈനയിലെ ഷാംഗ് കു വിന് സംഭവിച്ചത് പോലെയാകരുതെന്ന് മാത്രം. ഒരു ഐഫോണ്‍ വാങ്ങാന്‍ സ്വന്തം കിഡ്‌നി വിറ്റ യുവാവിന് അതില്‍ നിന്നുമേറ്റ അണുബാധയെ തുടര്‍ന്ന് രണ്ടാമത്തെ കിഡ്‌നിയും പണിമുടക്കി. ഇപ്പോള്‍ രണ്ടു കിഡ്‌നിയും തകരാറിലായി ജീവന്‍ നില നിര്‍ത്തുന്നത് ഡയാലിസിസ് വഴി.

ലോകം മുഴുവന്‍ ഐഫോണ്‍ യൂസര്‍ഫ്രണ്ട്‌ലിയായി തുടരുമ്പോള്‍ ഈ കഥ പക്ഷേ അത്ര യുസര്‍ഫ്രണ്ട്‌ലി അല്ല. ഒന്‍പതു വര്‍ഷം മുന്‍പാണ്, രണ്ട് ആപ്പിള്‍ ഡിവൈസുകള്‍ വാങ്ങാന്‍ വാങ് ഷാങ് കു എന്ന 25കാരന്‍ തന്റെ കിഡ്‌നികളില്‍ ഒരെണ്ണം വിറ്റുത്. എന്നാല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അപകടകരമായിരുന്നു. പിന്നീടങ്ങോട്ട് ഷാങ് കുവിന് നേരിടേണ്ടിവന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാണ്.
2011ല്‍ ആയിരുന്നു സംഭവം. 3,273 യു. എസ്. ഡോളര്‍ വിലയ്ക്ക് ഷാങ് കു തന്റെ 17-ാം വയസ്സില്‍ ബ്ലാക് മാര്‍ക്കറ്റില്‍ ഒരു കിഡ്‌നി വിറ്റു. ഐഫോണ്‍ 4, ഐപാഡ് 2 എന്നിവ സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നു യുവാവിന്റെ സാഹസം. ഓണ്‍ലൈന്‍ ചാറ്റ് റൂം വഴിയാണ് യുവാവ് അവയവ വില്‍പ്പനയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നത്. കിഡ്‌നി വിറ്റാല്‍ 20,000 യുവാന്‍ സമ്പാദിക്കാമെന്നും ഇടപാടുകാരന്‍ ഷാങ് കുവിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയയുടെ ഭാഗമായി ശരീരത്തിലുണ്ടായ മുറിവുകള്‍ ഉണങ്ങാതായതോടെ അവ കടുത്ത അണുബാധയ്ക്ക് കാരണമായി. ഇത് അവസാനം യുവാവിന്റെ രണ്ടാമത്തെ കിഡ്‌നിയും തകരാറിലാക്കി. ഷാങ്കുവിന് ദിവസവും ഡയാലിസിസിന് വിധേയനാകേണ്ട അവസ്ഥയാണിപ്പോള്‍. സംഭവത്തെ തുടര്‍ന്ന് അവയവ കച്ചവടം ആരോപിച്ച് ഒന്‍പത് പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. കേസിനെ തുടര്‍ന്ന് യുവാവിന്റെ കുടുംബത്തിന് 30,000 ഡോളര്‍ നഷ്ട പരിഹാരമായി ലഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി... 10,000 പേർക്ക് തിരുവോണസദ്യ നൽകും  (15 minutes ago)

നെഹ്‌റു ട്രോഫി ജലോത്സവം... ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി... എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി  (19 minutes ago)

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരണത്തിന് കീഴടങ്ങി...  (26 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്.... പവന് 880 രൂപയുടെ വർദ്ധനവ്  (1 hour ago)

മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു....    (1 hour ago)

പി എസ് സിപരീക്ഷാ തട്ടിപ്പ്; സർക്കാരിന്റെ വിവിധ സുപ്രധാന സീറ്റുകളിലിരുന്ന് സി പി എമ്മുകാരെ സഹായിക്കാൻ കരുക്കൾ നീക്കം ; പൊളിച്ചടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്  (1 hour ago)

ഐ.എസ്.ആർ.ഒ മുൻ മേധാവി എസ്. സോമനാഥിനെ ആർ.ബി.ഐ ബോർഡിൽ നിയമിച്ചു  (2 hours ago)

ഗുരുവായൂരിൽ ഞായറാഴ്ച കല്യാണമേളം....  (2 hours ago)

അന്തർ സംസ്ഥാന പാതകളിൽ കെ.എസ്.ആർ.ടി.സിക്ക് ടോൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാർ... പേരാമം​ഗലത്ത് വിവാഹ ആവശ്യത്തിനായുള്ള സ്വർണം കവർച്ച ചെയ്ത നിലയിൽ  (2 hours ago)

ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീറിന് വിജയം  (3 hours ago)

വെള്ളിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ!  (3 hours ago)

വനിത ഹോക്കി ലോകകപ്പ്... ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി  (3 hours ago)

ശർക്കരവരട്ടി വീട്ടിൽ തയ്യാറാക്കാം...  (3 hours ago)

Malayali Vartha Recommends