Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

പ്രവാസികൾക്ക് 500 രൂപയ്ക്ക് ഒരു വീട്; കോവിഡ് പ്രതിസന്ധിയിൽ തട്ടി വീട് വിൽപന മുടങ്ങി, സ്വന്തം വീട് നറുക്കിട്ട് വിൽക്കാനൊരുങ്ങി പ്രവാസി മലയാളികളായ ശ്രീകാന്തും ഭാര്യ സൂര്യമോളും, 170,000 പൗണ്ട് മാർക്കറ്റ് വിലയുള്ള മൂന്നു ബെഡ് റൂം വീട് നറുക്കിട്ട് വിൽക്കുന്നത് ഇങ്ങനെ

20 NOVEMBER 2020 04:24 PM IST
മലയാളി വാര്‍ത്ത

കൊറോണ നൽകിയ പ്രതിസന്ധിയിൽ നിന്നും കരകയറാൻ ലോകരാഷ്ട്രങ്ങൾ പാടുപെടുകയാണ്. ഇത് പ്രവാസികൾക്ക് നൽകിയ തലവേദന ചെറുതൊന്നുമല്ല. കോറോണയെ പിന്നിട്ട പ്രവാസികൾ പുതുമാര്ഗങ്ങള് തേടുകയാണ്. കോറോണയുടെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്ത ബ്രിട്ടനിൽ കോവിഡ് പ്രതിസന്ധിയിൽ തട്ടി വീട് വിൽപന മുടങ്ങിയപ്പോൾ സ്വന്തം വീട് നറുക്കിട്ട് വിൽക്കാനൊരുങ്ങുകയാണ് മലയാളികളായ ശ്രീകാന്തും ഭാര്യ സൂര്യമോളും. ഡർബിഷെയറിൽ താമസിക്കുന്ന ആലപ്പുഴ കൊറ്റംകുളങ്ങര തുണ്ടത്തിൽ കെ.എസ്. ബാലചന്ദ്രന്റെ മകൻ ശ്രീകാന്തും ഭാര്യ സൂര്യമോളുമാണ് 170,000 പൗണ്ട് മാർക്കറ്റ് വിലയുള്ള മൂന്നു ബെഡ് റൂം വീട് നറുക്കിട്ട് വിൽക്കാൻ തയ്യാറായി രംഗത്ത് എത്തിയിരിക്കുന്നത്.

പ്രമുഖ റാഫിൾ കമ്പനിയുടെ സഹായത്തോടെയാണ് ഇവർ വീട് വിൽക്കാൻ തീരുമാനിച്ചത് തന്നെ. അഞ്ചു പൗണ്ടാണ് റാഫിളിന്റെ ടിക്കറ്റ് വില എന്നത്. വിജയിക്ക് വീടിനൊപ്പം 15,000 പൗണ്ട് മെയിന്റനൻസ് തുകയും ലഭിക്കുന്നതായിരിക്കും. റാഫിളിൽ രണ്ടാം സമ്മാനം നേടുന്നയാൾക്ക് 10,000 പൗണ്ടാണ് സമ്മാനം നൽകുക. അതേസമയം അഞ്ചുപൗണ്ടിന്റെ 60,000 ടിക്കറ്റാണ് റാഫിൾ കമ്പനി വിൽക്കുന്നത്. മുഴുവൻ ടിക്കറ്റും വിറ്റുപോയാൽ അയ്യായിരം പൗണ്ട് ചെസ്റ്റർഫീൽഡിലെ ഹോംലസ് ചാരിറ്റിക്ക് നൽകുമെന്നും ശ്രീകാന്ത് പറയുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാമ്പഴം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (7 minutes ago)

കെറെയില്‍ കേസുകള്‍ പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരല്ലെന്ന് പി രാജീവ്  (23 minutes ago)

101 വോട്ടിൽ ചെക്ക് വെച്ച് തിരുവഞ്ചൂർ സ്പീക്കറെ ഒറ്റിയ 1 വോട്ട് പോയ വഴി ..! ആനയിച്ച് സതീശനും പിണറായിയും WELL DONE സുധാകരൻ..!48 മണിക്കൂർ  (27 minutes ago)

സ്പീക്കറെ പ്രശംസിച്ച് മൂടി സതീശനും പിണറായിയും  (32 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകന് വധഭീഷണി  (39 minutes ago)

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടാന്‍ ആര്‍എംപി  (46 minutes ago)

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത 5 ദിവസം കനത്ത മഴക്ക് സാധ്യത  (56 minutes ago)

പൊതുസ്ഥലങ്ങളിലെ കന്നുകാലി അറവ് നിരോധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി ശരിവെച്ചു  (1 hour ago)

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം  (2 hours ago)

നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...  (2 hours ago)

നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...  (2 hours ago)

കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...  (2 hours ago)

ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...  (2 hours ago)

പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...  (2 hours ago)

"ഞങ്ങടെ അനിയേട്ടൻ ഇനി റവന്യൂ മന്ത്രി! നവോത്ഥാനം പൊള്ളയായ വാക്കിലല്ല, പ്രവർത്തിയിലാണ്...  (2 hours ago)

Malayali Vartha Recommends