Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ചൈനീസ് കമ്പനികളുടെ ഇന്ത്യയിലെ മുതല്‍മുടക്ക്: തങ്ങളാരും അറിഞ്ഞില്ലെന്നു ചൈനീസ് കമ്പനികള്‍

19 MAY 2015 04:57 PM IST
മലയാളി വാര്‍ത്ത.

മോദി പറഞ്ഞതെല്ലാം വെറും വാക്കോ. ചൈന സന്ദര്‍ശിച്ച നരേന്ദ്ര മോദി പറഞ്ഞത് ഇന്ത്യയിലേക്ക് 60,000 കോടി രൂപയുടെ നിക്ഷേപം വരുമെന്നാണ്. എന്നാല്‍, ഇക്കാര്യം ചൈനയിലെ സര്‍ക്കാര്‍ പോലും അറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ സര്‍ക്കാരിന്റെ ഔദ്യോഗിക മാദ്ധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്തു.
റിപ്പോര്‍ട്ടു പ്രകാരം മോദി പ്രഖ്യാപിച്ച ഇന്ത്യയിലേക്ക് 60,000 കോടി രൂപയുടെ ചൈനീസ് നിക്ഷേപം വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങും. മോദിയുടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രണ്ടു ദിവസത്തിന് ശേഷമാണ് ഗ്ലോബല്‍ ടൈംസ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ചൈനയുടെ ഭാഗത്തുനിന്ന് ഒരു നീക്കവും നടക്കുന്നില്ലെന്നുള്ള വിവരമാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.
ചൈനീസ് കമ്പനികളുമായി 60,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പ്രധാനമന്ത്രി ധാരണയിലെത്തിയെന്ന അവകാശവാദം പൊള്ളയാണെന്നും ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ നേരിട്ട് വിദേശ നിക്ഷേപം നടത്തുന്നതിനുള്ള ഒരു സൂചനയുമില്ലെന്നും ലേഖനത്തില്‍ പറയുന്നു. ഗ്ലോബല്‍ ടൈംസിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയില്‍ സ്ഥിരത കൈവരിക്കാനായാല്‍ മാത്രമേ സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യയോട് താല്‍പര്യം തോന്നുകയുള്ളുവെന്നാണ് ലേഖനം പറയുന്നത്. ആവശ്യത്തിന് വൈദ്യുതിയും ഗതാഗത സൗകര്യങ്ങളും ഇല്ലാത്ത ഇന്ത്യയില്‍ നിക്ഷേപം നടത്തുകയെന്നത് സ്വകാര്യ കമ്പനികളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. ഏതെങ്കിലും വിദേശരാജ്യം ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പോകുന്നുവെങ്കില്‍ അത് സര്‍ക്കാര്‍ നേരിട്ടുള്ള നിക്ഷേപത്തിന്റെ രൂപത്തിലായിരിക്കുമെന്നും സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള നിക്ഷേപത്തില്‍ സന്ദേഹം മാത്രമേയുള്ളുവെന്നും ഗ്ലോബല്‍ ടൈംസ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രധാനമന്ത്രി മോദിയും ഇന്ത്യഗവണ്‍മെന്റും ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ കമ്പനികളോട് ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് യാഥാര്‍ഥ്യമാക്കുന്നത് എങ്ങനെയെന്ന കാര്യത്തില്‍ വിശ്വാസ്യമായ ഒന്നും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് പത്രത്തിന്റെ വിലയിരുത്തല്‍. മോദിയുടെ വിദേശ പര്യടനത്തിലൂടെ അധികാരനയതന്ത്രത്തില്‍ പ്രകടമായ മാറ്റങ്ങളുണ്ടാക്കുന്നുവെന്ന തോന്നില്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും നിക്ഷേപം കൊണ്ടുവരുന്നതില്‍ ഇത് പ്രയോജനം ചെയ്യുമെന്ന് ഉറപ്പില്ലെന്നും ഗ്ലോബല്‍ ടൈംസ് വിലയിരുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (5 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (5 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (6 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (6 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (6 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (6 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (6 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (6 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (6 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (6 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (6 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (6 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends