Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

നടുക്കടലില്‍ ഒറ്റപ്പെട്ട അഭയാര്‍ഥികളെ കരയിലെത്തിക്കണമെന്ന് യുഎന്‍

20 MAY 2015 10:09 AM IST
മലയാളി വാര്‍ത്ത.

ജനീവ നടുക്കടലില്‍ കുടുങ്ങിയ നൂറുകണക്കിന് അഭയാര്‍ഥികളെ രക്ഷപ്പെടുത്തി കരയിലെത്തിക്കണമെന്ന് ഇന്തൊനീഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളോട് ഐക്യരാഷ്ട്ര സംഘടന അഭ്യര്‍ഥിച്ചു. ഇന്തൊനീഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കു കുടിയേറാനായി പുറപ്പെട്ട ഇവരെ കരയിലിറങ്ങാന്‍ ഈ രാജ്യങ്ങള്‍ അനുവദിക്കാതിരുന്നതാണു പ്രശ്‌നമായത്.
അഭയാര്‍ഥി ബോട്ടുകളെ പുറംകടലിലേക്കു തിരിച്ചയയ്ക്കുന്നത് നിര്‍ത്തണമെന്നും യുഎന്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടു. ഇതേസമയം, കടലില്‍ കുടുങ്ങിയ നൂറുകണക്കിന് അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കാന്‍ തയാറാണെന്നു ഫിലിപ്പീന്‍സ് അറിയിച്ചു.

മ്യാന്‍മറില്‍നിന്നും ബംഗ്ലദേശില്‍നിന്നുമുള്ള കുട്ടികളും സ്ത്രീകളുമടങ്ങിയ നാലായിരത്തോളം അഭയാര്‍ഥികളാണ് നടുക്കടലില്‍ ബോട്ടുകളില്‍ ഭക്ഷണമോ വെള്ളമോ കിട്ടാതെ നരകിക്കുന്നതെന്ന് യുഎന്‍എച്ച്‌സിആര്‍ (ഐക്യരാഷ്ട്ര സംഘടന അഭയാര്‍ഥി വിഭാഗം) വെളിപ്പെടുത്തി. മ്യാന്‍മര്‍-ബംഗ്ലദേശ് തീരത്ത് നാല്‍പതിലേറെ ദിവസമായി ബോട്ടുകളില്‍ ഇവര്‍ നരകിക്കുകയാണ്.

മ്യാന്‍മറിലെ പീഡനവും ബംഗ്ലദേശിലെ പട്ടിണിയും മൂലമാണ് വംശീയ ന്യൂനപക്ഷമായ റോഹിന്‍ജ്യ മുസ്‌ലിംകളുടെ പലായനം. എന്നാല്‍ അയല്‍രാജ്യങ്ങള്‍ പുറന്തള്ളിയതോടെ ഇവര്‍ കടലില്‍ പട്ടിണികിടന്നു മരിക്കുന്ന അവസ്ഥയാണ്. കുടിയേറാമെന്ന പ്രതീക്ഷയില്‍ മനുഷ്യക്കടത്തുകാര്‍ക്കു വലിയ തുക കൊടുത്തിട്ടാണ് ആയിരക്കണക്കിനാളുകള്‍ നാടുവിട്ടത്.

അതിനിടെ, കുടിയേറ്റ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഇന്ന് മലേഷ്യ, ഇന്തൊനീഷ്യ, തായ്!ലന്‍ഡ് എന്നീ രാജ്യങ്ങളുടെ വിദേശമന്ത്രിമാര്‍ ക്വാലലംപൂരില്‍ യോഗം ചേരും. 29നു ബാങ്കോക്കിലും യോഗം ചേരും.

മനുഷ്യക്കടത്തുകാരെ നേരിടാന്‍ യൂറോപ്പിന് നാവികസേന

ലിബിയ കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തുകാരെ നേരിടാന്‍ പ്രത്യേക നാവികസേന രൂപീകരിക്കുന്ന പദ്ധതിക്ക് യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍ അംഗീകാരം നല്‍കി. റോം ആസ്ഥാനമായി നാവികസേന അടുത്തമാസം പ്രവര്‍ത്തനമാരംഭിക്കും. മെഡിറ്ററേനിയന്‍ കടല്‍മാര്‍ഗം ആഫ്രിക്കയില്‍നിന്നും പശ്ചിമേഷ്യയില്‍നിന്നും യൂറോപ്പിലേക്ക് അനധികൃത കുടിയേറ്റം വര്‍ധിച്ച സാഹചര്യത്തിലാണിത്.

മനുഷ്യക്കടത്തുകാര്‍ക്കെതിരെ സൈനികനടപടിക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അനുമതി നല്‍കുന്ന പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കാന്‍ ബ്രിട്ടന്‍ മുന്‍കൈ എടുത്ത് നീക്കം തുടങ്ങിയിട്ടുണ്ട്. മനുഷ്യക്കടത്തുകാരുടെ ബോട്ടുകള്‍ തകര്‍ക്കുകയാണ് പ്രധാന പദ്ധതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (5 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (5 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (6 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (6 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (6 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (6 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (6 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (6 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (6 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (6 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (6 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (6 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends