Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

അവസരത്തിനായി തുണിയുരിഞ്ഞിട്ടില്ല: രൂപേഷ് പോളിനെതിരെ ഫ്രഞ്ച് കലാകാരി

23 MAY 2015 10:28 AM IST
മലയാളി വാര്‍ത്ത.

കാന്‍ ചലച്ചിത്രമേളയില്‍ തന്നോടുള്ള ആരാധനമൂത്ത് ഫ്രഞ്ച് നടി തുണിയുരിഞ്ഞെന്ന രൂപേഷ് പോളിന്റെ അവകാശവാദത്തിനെതിരെ കലാകാരി നേരിട്ട് രംഗത്ത്. ഫ്രഞ്ച് കലാകാരിയായ അറൂറെ നോയ്ഹാസ് അര്‍ധനഗ്‌നയായി രൂപേഷിനൊപ്പം നില്‍ക്കുന്ന ചിത്രം വൈറലായിരുന്നു. തന്റെ സിനിമകളുടെ ആരാധകയാണ് അവരെന്നും സിനിമയില്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് അടുത്തെത്തി തന്റെ മുമ്പില്‍ വച്ച് തുണിയുരിയുകയായിരുന്നുവെന്നാണ് രൂപേഷ് മാധ്യമങ്ങളോട് പറഞ്ഞത്. ഇത് ഇന്ത്യന്‍ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി.
ഫേസ്ബുക്കിലൂടെ ഇത് ശ്രദ്ധയില്‍പെട്ട അറൂറെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിശദീകരണവുമായി രംഗത്തുവന്നത്. പ്രിയപ്പെട്ട ഇന്ത്യക്കാരെ എന്ന് തുടങ്ങുന്ന പോസ്റ്റില്‍ താന്‍ രൂപേഷ് പോളിന്റെ ഫാനല്ലെന്നും പടമെടുക്കുന്ന സമയത്ത് ഇയാള്‍ ആരാണെന്ന് പോലും തനിക്കറിയില്ലായിരുന്നുവെന്ന് വിശദീകരിക്കുന്നു.
താന്‍ അയാളുടെ ഫാനാണെന്ന് അവകാശപ്പെട്ട് ചിത്രമിട്ടത് കാണാനിടയായി. അര്‍ധനഗ്‌നയാകാനുള്ള അവകാശത്തിനായി നടത്തിയ കാംപയിന്റെ ഭാഗമായിരുന്നു അത്. ആ സമയത്ത് എന്റെ അരികിലെത്തിയ ഇയാള്‍ മറ്റു പലരേയും പോലെ നമുക്ക് ഒരു ചിത്രമെടുക്കാം എന്ന് പറയുകയായിരുന്നു. അങ്ങനെയാണ് ചിത്രമെടുത്തത്. ഞാന്‍ ഒരു നടി പോലുമല്ല. ഒരു പ്രശസ്ത പോലുമില്ല. താന്‍ വെറുമൊരു കലാവിദ്യാര്‍ഥിയാണെന്നും അവര്‍ പറയുന്നു. കാമസൂത്ര ത്രിഡി ചിത്രവുമായാണ് രൂപേഷ് പോള്‍ ഇത്തവണ കാനിലെത്തിയിരിക്കുന്നത്. ഈ ചിത്രത്തില്‍ അഭിനയിച്ച ഷോര്‍ലിന്‍ ചോപ്രയും മുമ്പ് രൂപേഷിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (5 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (5 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (6 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (6 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (6 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (6 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (6 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (6 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (6 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (6 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (6 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (6 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends