Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഇനി വലിയ ബാഗ് വിമാനത്തില്‍ പറ്റില്ല: ഹാന്‍ഡ്ബാഗിന്റെ വലുപ്പം കുറക്കാന്‍ വിമാനക്കമ്പനികളുടെ തീരുമാനം

12 JUNE 2015 01:10 PM IST
മലയാളി വാര്‍ത്ത.

ലെസ് ലഗേജ് മോര്‍ കംഫോര്‍ട്ട് എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ വിമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ വിമാനക്കമ്പനികള്‍. ഇത്തവണ പിടിവീഴാന്‍ പോകുന്നത് വലിയ ഹാന്‍ഡ് ബാഗുകള്‍ക്കാണ്. ഹാന്‍ഡ് ബാഗുകളുടെ വലുപ്പം കുറയ്ക്കാന്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പുതിയ നടപടിക്രമങ്ങള്‍ അനുവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് വിമാനക്കമ്പനികള്‍ ഇതിന് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്. ആദ്യം ഈ പരിഷ്‌കാരം നടപ്പിലാക്കുന്ന വിമാനക്കമ്പനികളില്‍ എമിറേറ്റ്‌സും, ഖത്തര്‍ എയര്‍ വേസും ഉള്‍പ്പെടുന്നുണ്ട്.
വിമാനയാത്രക്കാരുടെ ലഗേജുകളുടെ വലുപ്പം അടുത്തിടെയാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ കുറച്ചിരുന്നത്. ഇപ്പോള്‍ പുതിയ നീക്കത്തിലൂടെ യാത്രക്കാരുടെ ഹാന്‍ഡ് ബാഗിന്റെ അഥവാ ക്യാരി ഓണ്‍ ബാഗിന്റെ വലിപ്പവും കുറയ്ക്കാനുള്ള നടപടിക്രമങ്ങളുമായി അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതിനെ സംബന്ധിച്ച പുതിയ നിയമങ്ങള്‍ പുറത്തിറക്കിയിട്ടുമുണ്ട്. മിയാമിയില്‍ കൂടിയ അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ വച്ചാണ് ലഗേജുകളെ പറ്റിയുള്ള പുതിയ നിയമം നടപ്പിലാക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്.
നിലവില്‍ പ്രമുഖ വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്കായി നിലവില്‍ അനുവദിച്ചതിനേക്കാള്‍ ക്യാരി ഓണ്‍ ബാഗ് സൈസിനെക്കാള്‍ ചെറുതായിരിക്കും ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പുതിയ തീരുമാനമനുസരിച്ചുള്ള പുതിയ കാരി ഓണ്‍ ബാഗിന്റെ വലുപ്പം. അതായത് ബ്രിട്ടീഷ് എയര്‍വേസ്, ഈസി ജെറ്റ്, റിയാന്‍ എയര്‍, വെര്‍ജിന്‍ അറ്റ്‌ലാന്റിക് എന്നിവ നിലവില്‍ അനുവദിക്കുന്ന ലഗേജ് കപ്പാസിറ്റിയേക്കാള്‍ കുറഞ്ഞ അളവാണിത്.
നിലവില്‍ ബ്രിട്ടീഷ് എയര്‍വേസ് 56 സെ്ന്റീമീറ്റര്‍ നീളം, 45 സെന്റീമീറ്റര്‍ വീതി, 25 സെന്‍ീ മീറ്റര്‍ കനം എന്നീ തോതിലുള്ള ക്യാരി ഓണ്‍ ബാഗാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ അസോയിയേഷന്‍ പുതിയ നിയമത്തിലൂടെ ഇത് ചുരുക്കിയിരിക്കുന്നു. അതുപോലെത്തന്നെ യുണൈറ്റഡ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ ലൈന്‍സ് എന്നിവ 56 സെന്റീ മീറ്റര്‍ നീളം, 35 സെന്റീമീറ്റര്‍ വീതി, 22 സെന്റീമീറ്റര്‍ കനം എന്നീ തോതിലുള്ള ക്യാരി ഓണ്‍ ബാഗാണ് അനുവദിച്ചിട്ടുള്ളത്. ഈസി ജറ്റാകട്ടെ നിലവില്‍ 56ഃ45ഃ 25 സെന്റീമീറ്റിലുള്ളതും വെര്‍ജിന്‍ അറ്റ്‌ലാന്റിക് 56 ഃ36ഃ23 സെന്റീമീറററിലും റൈന്‍എയര്‍ 55ഃ40ഃ20 സെന്റീമീറ്ററുകളിലുമുള്ള ക്യാരി ഓണ്‍ ബാഗുകളാണ് അനുവദിക്കുന്നത്. പുതിയ നിയമത്തിലൂടെ ഇവയില്‍ സഞ്ചരിക്കുന്നവരും പുതിയ ക്യാരി ഓണ്‍ ബാഗ് വാങ്ങേണ്ടി വരുമെന്നുറപ്പാണ്.
\'കാബിന്‍ ഓകെ\' എന്ന ലേബലുകളിലായിരിക്കും പുതിയ ക്യാരിഓണ്‍ബാഗുകള്‍ മാര്‍്ക്കറ്റിലെത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ അവ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (6 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (6 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (7 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (7 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (7 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (7 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (7 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (7 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (7 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (7 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (7 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (8 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (8 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (8 hours ago)

Malayali Vartha Recommends