Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്റെ നട്ടെല്ല് തകർത്ത് അമേരിക്ക.. എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ‍ ആക്രമണം.. ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപിൽ.. പശ്ചിമേഷ്യയില്‍ വിറയലോടെ ലോകരാജ്യങ്ങള്‍..


മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...


​ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ


ശബരിമലയിലെ ആചാരം സംരക്ഷിക്കണം... യുവതി പ്രവേശനം പാടില്ല.... സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിക്കും...


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..

ഇന്ത്യയുടെ ഏത് വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്ന് പാക്കിസ്ഥാന്‍ സൈനിക മേധാവി

13 JUNE 2015 06:50 PM IST
മലയാളി വാര്‍ത്ത.

More Stories...

US ന്റെ ഖാര്‍ഗ് ആക്രമണം തലയിൽ കൈവെച്ച് ഇസ്രായേൽ ! ദ്വീപിലേക്ക് ഇരച്ചോടി IRGC ലോകം കൊടും നാശത്തിലേക്ക്

ഇറാന്റെ നട്ടെല്ല് തകർത്ത് അമേരിക്ക.. എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ‍ ആക്രമണം.. ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപിൽ.. പശ്ചിമേഷ്യയില്‍ വിറയലോടെ ലോകരാജ്യങ്ങള്‍..

40,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍ ശിവാലിക് ഹോര്‍മുസ് കടലിടുക്ക് കടന്നു

ഇറാനിൽ ആണവ ചോർച്ച.? ബങ്കർ ബസ്റ്റർ ബോംബുകൾ ആണവ കോട്ട വിഴുങ്ങി.. ഉപഗ്രഹ ചിത്രങ്ങളിൽ...

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....

ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് പാക് സൈനിക മേധാവി. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഏതൊരു വെല്ലുവിളിയും നേടാന്‍ സജ്ജമാണെന്ന് പാക്കിസ്ഥാന്‍ സൈനിക മേധാവി റഹീല്‍ ഷെരീഫ്. മ്യാന്മാര്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നേതാക്കള്‍ തമ്മില്‍ നടത്തിവന്ന വാക് യുദ്ധത്തിന് ഒടുവിലാണ് പാക്ക് സൈനിക മേധാവിയും രംഗത്തെത്തിയത്.
ഇന്ത്യയുടെ വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമാണെന്ന് പറഞ്ഞ റഹീല്‍ ഷെരീഫ് അതിര്‍ത്തിയില്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളിലൂടെ മേഖലയില്‍ ഇന്ത്യ അസ്ഥിരത സൃഷ്ടിക്കുകയാണെന്നും ആരോപിച്ചു. പാക്കിസ്ഥാന്‍ നേവല്‍ അക്കാദമിയിലെ പാസിങ് ഔട്ടില്‍ സംസാരിക്കുകയായിരുന്നു സൈനിക മേധാവി.
മ്യാന്മാറില്‍ ഇന്ത്യ നടത്തിയ സൈനിക ഓപ്പറേഷനെ തുടര്‍ന്ന് വേണ്ടിവന്നാല്‍ ഭീകരരെ തുരത്താനും ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാനും അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനും രാജ്യം മടിക്കില്ലെന്ന് കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റത്തോഡ് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ഈ നിലപാട് ആവര്‍ത്തിച്ചു. ഇങ്ങനെ ഇന്ത്യന്‍ നേതാക്കളോടുള്ള പ്രതികരണമായാണ് മുഷാറഫ് വേണ്ടിവന്നാല്‍ ഇന്ത്യക്ക് മേല്‍ ആണവായുധം പ്രയോഗിക്കുമെന്ന പ്രസ്താവനയും നടത്തിയത്. അതിനിടെ ഇന്ത്യന്‍ നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളെ അപലപിച്ച് പാക്കിസ്ഥാന്‍ സെനറ്റ് ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
എതു രാജ്യവുമായും സമാധാനം സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ ഒരുക്കമാണ്. പക്ഷേ, അതു പാക്കിസ്ഥാന്റെ ദേശീയ താല്‍പര്യങ്ങള്‍ ഹനിച്ചുകൊണ്ടാവില്ല. പാക്കിസ്ഥാന്റെ കണ്ണില്‍ ആരും ശത്രുക്കളല്ല എന്നു പ്രസ്താവിച്ചതിന് മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് റഹീലിന്റെ പുതിയ പ്രസ്താവന. പാക്കിസ്ഥാന്റെ ദേശീയത എന്തു വില കൊടുക്കും നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യും. ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്നതാണ്. തീവ്രവാദം അമര്‍ച്ച ചെയ്യണമെന്നതു പാക്കിസ്ഥാന്റെ ദേശീയ താല്‍പര്യമാണ്. അതിന് എന്തുവില കൊടുത്തും ശ്രമിക്കുമെന്നും ജനറല്‍ റഹീല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി...  (26 minutes ago)

നിന്റെയൊക്കെ മക്കളെ നീ ഇങ്ങനെ കെട്ടിച്ചുവിടോ ഹൃദയം പൊട്ടി അച്ഛൻ ഗോവിന്ദൻ നിന്ന് പുഴുക്കുന്നു  (26 minutes ago)

ഗണേഷിന്റെ ഭാവി രണ്ടുചിത്രങ്ങളിൽ തൂങ്ങിയാടുന്നു.... സമ്പൂർണ ബ്ലാക്ക് മെയിലിംഗ് .. അടിമണ്ണ് ഇളകി : വീഴുമോ?  (32 minutes ago)

US ന്റെ ഖാര്‍ഗ് ആക്രമണം തലയിൽ കൈവെച്ച് ഇസ്രായേൽ ! ദ്വീപിലേക്ക് ഇരച്ചോടി IRGC ലോകം കൊടും നാശത്തിലേക്ക്  (43 minutes ago)

പാമ്പാർ പുഴയിലെ കയത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു  (48 minutes ago)

വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (55 minutes ago)

മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു  (1 hour ago)

അമിത ലോഡുമായെത്തിയ തടിലോറിയുടെ മുകളിലുണ്ടായിരുന്ന യുവാവിന് വൈദ്യുതാഘാതമേറ്റു...  (1 hour ago)

മൈമൂന കൊലക്കേസിലെ പ്രതി പുഴയിൽ മരിച്ച നിലയിൽ...  (1 hour ago)

ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്രമണം  (2 hours ago)

ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍...  (2 hours ago)

ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (2 hours ago)

സ്വർണ വിലയിൽ വീണ്ടും ഇടിവ്... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

കേരളത്തിൽ വീണ്ടും മരണാനന്തര അവയവദാനം...  (3 hours ago)

സിപിഐ എം മുൻ ബാലുശേരി ഏരിയാ കമ്മറ്റി അംഗവും മുതിർന്ന നേതാവുമായിരുന്ന തൃക്കുറ്റിശേരി പുറ്റൻ കണ്ടി പി കെ ഗംഗാധരൻ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends