Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ചികിത്സ ഭാര്യക്കല്ല, മോദി ഹോളിവുഡ് സുന്ദരിമാര്‍ക്കൊപ്പം കറങ്ങി നടക്കുന്ന ഫോട്ടോകള്‍ വൈറല്‍

15 JUNE 2015 04:23 PM IST
മലയാളി വാര്‍ത്ത.

ലളിത് മോദി വിഷയം കേന്ദ്രത്തിനും സുഷമയ്ക്കും കുരുക്കാകുമ്പോള്‍ ലളിത് മോദി ലണ്ടനില്‍ സുന്ദരിമാര്‍ക്കൊപ്പം കറങ്ങി നടക്കുന്നു. എന്നാല്‍ പറയുന്നത് ഭാര്യക്ക് ക്യാന്‍സര്‍ ചികിത്സ എന്നും. ബിജെപി നേതാക്കളുടെ വിശദീകരണം പുറത്തുവരുമ്പോള്‍ ഈ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ തട്ടിപ്പുകാരനെ കുരുക്കിലാക്കുന്നു. ഭാര്യയുടെ ചികിത്സക്കെന്ന പേരില്‍ ലണ്ടനിലേക്ക് കടന്ന ലളിത് മോദി യൂറോപ്യന്‍ രാജ്യങ്ങളില്‍ സുന്ദരിമാര്‍ക്കൊപ്പം കറങ്ങിനടന്നുവെന്ന് ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുയാണിപ്പോള്‍. ഹോളിവുഡ് സുന്ദരിമാരായ നവോമി കാംപെല്‍, പാരിസ് ഹില്‍ട്ടന്‍ തുടങ്ങിയവര്‍ക്കൊപ്പം മോദി കറങ്ങി നടന്നു. കൂടാതെ സ്വന്തമായി ചാര്‍ട്ട് ചെയ്ത ഫ്‌ളൈറ്റുകളിലായിരുന്നു യാത്ര.
നിരവധി സെലബ്രിറ്റിമാര്‍ക്കൊപ്പം ചെലവഴിച്ച ഫോട്ടോയും ഇന്‍സ്റ്റാഗ്രാമിലുണ്ട്. ക്രിക്കറ്റില്‍ ഐപിഎല്‍ എന്ന രൂപം അവതരിപ്പിച്ച ലളിത് മോദിക്ക് വിദേശ രാജ്യങ്ങളില്‍ ഉന്നതരുമായും സെലബ്രിറ്റികളുമായും ബന്ധമുണ്ട്.
ഐപിഎല്‍ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന മുന്‍ ചെയര്‍മാന്‍ ലളിത് മോദിയെ വിദേശത്തേക്ക് കടക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ശ്രമിച്ചതാണ് ദേശീയ തലത്തിലെ വന്‍ വിവാദമായി ഇപ്പോള്‍ മാറിയിരിക്കുന്നു. മോദിക്ക് വഴിവിട്ട സഹായമാണ് സുഷമ ചെയ്തുകൊടുത്തുതെന്ന് വ്യക്തമായമ്പോള്‍ മാനുഷിക പരിഗണണ വച്ചാണ് ഇടപെടല്‍ നടത്തിയതെന്നായിരുന്നു ബിജെപി നേതാക്കള്‍ വിശദീകരണം നല്‍കിയത്.
എന്നാല്‍ സുഷമയുടെ ഭര്‍ത്താവ് സ്വരാജും ലളിത് മോദിയുമായി വര്‍ഷങ്ങള്‍ ആയി തുടരുന്ന ബന്ധത്തിലെ നിര്‍ണ്ണായക തെളിവായി സുഷമയുടെ ബന്ധുവിന് യുകെയില്‍ പഠിക്കാന്‍ ലളിത് മോദി അവസരം ഒരുക്കിയതിന്റെ തെളിവുകള്‍ കൂടി പുറത്തു വന്നതോടെ അല്‍പ്പം നിസ്സഹായതയിലാണ് സുഷമ ഇന്നലെ മാദ്ധ്യമങ്ങളെ നേരിട്ടത്. ആരോപണ വിധേയമായ ബന്ധുവിന്റെ യുകെ പഠനം താന്‍ മന്ത്രി ആകുന്നതിന് ഒരു വര്‍ഷം മുന്‍പ് സംഭവിച്ച കാര്യം ആണെന്ന ഒഴുക്കാന്‍ മറുപടി തൃപ്തികരം അല്ലെന്നു അവര്‍ക്ക് തന്നെ ബോധ്യമാണെങ്കിലും മറ്റൊരു വിശദീകരണം സുഷമയുടെ പക്കല്‍ ഇല്ല.
അതിനിടെ ലണ്ടനില്‍ പ്രത്യേകിച്ച് പ്രയാസങ്ങള്‍ ഇല്ലെങ്കിലും പൊടുന്നനെ ലളിത് മോദി പോര്‍ച്ചുഗീസിലേക്ക് താവളം മാറ്റാന്‍ നടത്തിയ നീക്കം ശ്രദ്ധേയമായി. ഭാര്യയുടെ ചികിത്സയ്ക്ക് എന്ന കാരണം ആണ് പറയുന്നതെങ്കിലും ബ്രിട്ടണില്‍ ലഭ്യമല്ലാത്ത എന്ത് ചികിത്സയാണ് പോര്‍ച്ചുഗലില്‍ ലഭിക്കുക എന്നതിന് കൃത്യമായ വിശദീകരണം ഇല്ല. ഇന്ത്യയും ബ്രിട്ടണും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ ശക്തമായ നിയമം നിലനില്‍ക്കുന്നിടത്തോളം തന്റെ ലണ്ടന്‍ ജീവിതത്തിന് പൂര്‍ണ്ണ സുരക്ഷിതത്വം ഇല്ലെന്ന തിരിച്ചറിവ് ലളിത് മോദിയെ പുതിയ താവളം കണ്ടെത്താന്‍ പ്രേരിപ്പിച്ച നിര്‍ണ്ണായക ഘടകം. മാത്രമല്ല, പിടിച്ചു കയറാന്‍ ലളിത് മോദി ബ്രിട്ടണില്‍ നടത്തിയ സര്‍വ്വ നീക്കങ്ങളും പരാജയപ്പെടുകയും ചെയ്തത് മറ്റൊരു കാരണമായിട്ടുണ്ടാകാം. ഈ സാഹചര്യത്തില്‍ ഭാര്യയുടെ ചികിത്സ ചൂണ്ടികാട്ടി ബ്രിട്ടന് വെളിയില്‍ ചാടി പുതിയ താവളം സൃഷ്ടിക്കാന്‍ പോര്‍ച്ചുഗല്‍ ആയിരിക്കും ഏറ്റവും അനുയോജ്യം എന്ന മോദി കരുതുന്നു. ഏതായാലും സംഭവം സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (6 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (6 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (7 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (7 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (7 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (7 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (7 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (7 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (7 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (7 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (7 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (8 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (8 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (8 hours ago)

Malayali Vartha Recommends