Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

ജനസംഖ്യ കൂട്ടാന്‍ ഉറച്ച് ഇറാന്‍: സര്‍ക്കാര്‍ നേതൃത്വത്തില്‍ മാട്രിമോണിയല്‍ സൈറ്റും റെഡി

18 JUNE 2015 01:14 PM IST
മലയാളി വാര്‍ത്ത.

ജനസംഖ്യ നിയന്ത്രിക്കുന്നതിന് ലോകം പെടാപാടുപെടുമ്പോള്‍ വ്യത്യസ്ത നിലപാടുമായി ലോകത്തെ ഞെട്ടിച്ച് ഒരു സര്‍ക്കാര്‍. ജനസംഖ്യാവര്‍ധനയെ പ്രോത്സാഹിപ്പിക്കുന്ന നയപരിപാടികളുമായാണ് ഇറാന്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ജനപ്പെരുപ്പത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക സമ്മാനപദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്തിനേറെ പറയുന്നു സര്‍ക്കാര്‍ വക മാട്രിമോണിയല്‍ സൈറ്റ് വരെ ഇതിനായി റെഡിയാക്കിയിട്ടുണ്ടത്രെ.
ജനസംഖ്യ വര്‍ധിപ്പിക്കാന്‍ സത്വരമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ഗര്‍ഭനിരോധന ഉറ, ഗുളിക തുടങ്ങിയവയ്ക്ക് മുകളിലുള്ള സബ്‌സിഡികള്‍ ഇല്ലാതാക്കിയിട്ടുണ്ട്. സൗജന്യ ഗര്‍ഭനിരോധന ശസ്ത്രക്രിയകള്‍ ഇല്ലാതാക്കിയിട്ടുമുണ്ട്.
രാജ്യത്ത് വിവാഹപ്രായമടുത്തവര്‍ പെരുകി വരുകയും അവര്‍ ഒറ്റത്തടിയായി ജീവിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരവുമായി ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്. ആളുകളെ വിവാഹം കഴിപ്പിക്കാനായി ഫൈന്‍ഡ് യുവര്‍ ഈക്വല്‍ എന്ന മാട്രമോണിയല്‍ സൈറ്റാണ് സര്‍ക്കാര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ശാരീരിക വിവരങ്ങള്‍, വിശ്വാസം, കുടുംബപശ്ചാത്തലം, സ്ത്രീകളുടെ വസ്ത്രധാരണരീതി തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഈ വെബ്‌സൈറ്റിലുള്‍പ്പെടുത്താനായി ജനങ്ങളില്‍ നിന്ന് ശേഖരിക്കുന്നത്. ഈ വക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും അനുയോജ്യരായ പങ്കാളികളെ കണ്ടെത്താന്‍ മതപുരോഹിതന്മാര്‍, സമൂഹത്തിലെ പ്രമുഖ വ്യക്തികള്‍ നേതൃത്വം നല്‍കുകയാണ് ചെയ്യുന്നത്.
രാജ്യത്ത് കുടുംബങ്ങളുടെ എണ്ണവും ജനസംഖ്യയും കുറയുന്ന സാഹചര്യത്തിലാണ് അസാധാരണമായ ഈ പരിഷ്‌കാരങ്ങളുമായി ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ 80 മില്യണ്‍ ജനസംഖ്യയാണ് ഇറാനിലുള്ളത്. 2050 ഓടെ അത് 150 മില്യണാക്കുകയാണ് ഈ പരിഷ്‌കാരത്തിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്നും ഇറാനിലെ പകരക്കാരനില്ലാത്ത നേതാവ് അയത്തൊള്ള അലി ഖമേനി പ്രഖ്യാപിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (14 minutes ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (27 minutes ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (7 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (7 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (7 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (7 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (8 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (8 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (8 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (8 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (8 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (8 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (8 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (8 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (8 hours ago)

Malayali Vartha Recommends