Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...

ചൈനയില്‍ 40 വര്‍ഷം പഴക്കമുള്ള ഇറച്ചി പിടിച്ചെടുത്തു

26 JUNE 2015 11:49 AM IST
മലയാളി വാര്‍ത്ത.

നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ള ഇറച്ചിയാണ് ചൈനയില്‍ പിടികൂടിയത്. അപ്രതീക്ഷിതമായുണ്ടായ റെയ്ഡിലാണ് ഇറച്ചി പിടികൂടിയത്. അനധികൃതമായി ചൈനയിലേക്കു കടത്തിയ ഒരു ലക്ഷം ടണ്‍ ഇറച്ചി പിടിച്ചപ്പോഴാണു ഇതില്‍ ചിലത് 40 വര്‍ഷത്തോളം പഴക്കമുള്ളതാണെന്ന് അധികൃതര്‍ കണ്ടെത്തിയത്.
കള്ളക്കടത്തിനു തടയിടുക എന്ന ലക്ഷ്യത്തോടെ രാജ്യമെമ്പാടും അധികൃതര്‍ നടത്തിയ റെയ്ഡില്‍ ഏതാണ്ട് 3000 കോടി രൂപ വിലമതിക്കുന്ന കോഴി, ബീഫ്, പന്നി ഇറച്ചികളാണു പിടികൂടിയതെന്ന് അധികൃതര്‍ കണ്ടെത്തി. വിദേശരാജ്യങ്ങളില്‍നിന്നു കുറഞ്ഞവിലയ്ക്കു ഇറച്ചികള്‍ ശേഖരിച്ചു ചൈനയില്‍ വന്‍വിലയ്ക്കു വിറ്റഴിച്ചാണു ഇറച്ചിക്കടത്തുകാര്‍ കൊള്ളലാഭം ഉണ്ടാക്കിയിരുന്നത്.
പലതവണ റെഫ്രിജറേറ്റ് ചെയ്തു കാലങ്ങളോളം സൂക്ഷിക്കുന്ന ഇത്തരം ഇറച്ചികള്‍ മനുഷ്യന്റെ ആരോഗ്യത്തിനു തന്നെ ഹാനികരമാണ്. എന്നാല്‍ ഇത്രയും പഴകിയ ഇറച്ചി പിടികൂടുന്നത് ആദ്യമല്ലെന്നാണ് വാദം. വിയറ്റ്‌നാമുമായി അതിര്‍ത്തി പങ്കിടുന്ന ഗുണാക്‌സി എന്ന പ്രദേശത്ത് 40 വര്‍ഷത്തിലേറെ പഴക്കമുള്ള ഇറച്ചി അധികൃതര്‍ കണ്ടെത്തിയിരുന്നു.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടു ചൈനയില്‍ ഉടലെടുക്കുന്ന വിവാദങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇത്. 2008ല്‍ മാരക കെമിക്കലായ മെലാമിന്‍ കലര്‍ത്തിയ പാലു കുടിച്ച് 54000 ശിശുക്കള്‍ ആശുപത്രിയിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ...  (2 minutes ago)

കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു... രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (11 minutes ago)

ഏഷ്യൻ ഗെയിംസ്... വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവിക്ക് വെള്ളി മെഡൽ  (33 minutes ago)

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (42 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (57 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (1 hour ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (1 hour ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (2 hours ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (8 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (8 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (8 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (9 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (9 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (9 hours ago)

Malayali Vartha Recommends