Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

സ്വവര്‍ഗ വിവാഹം അമേരിക്കയില്‍ ഭരണഘടനാപരമായ അവകാശമാക്കി സുപ്രീംകോടതി; വിധി ആഘോഷിച്ച് മഴവില്‍ നിറത്തില്‍ സോഷ്യല്‍ മീഡിയ

27 JUNE 2015 06:37 PM IST
മലയാളി വാര്‍ത്ത.

അവസാനം സ്വവര്‍ഗ പ്രേമികളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടു. അമേരിക്കയില്‍ സ്വവര്‍ഗ വിവാഹത്തിന് സുപ്രീംകോടതി അനുമതി നല്‍കി. സമാന ലിംഗത്തില്‍ പെട്ടവര്‍ക്ക് വിവാഹം ചെയ്യാന്‍ അനുവാദമുണ്ടെന്ന് അമേരിക്കന്‍ ഫെഡറല്‍ കോടതി വ്യക്തമാക്കി. ഭരണഘടന സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്നുണ്ടെന്നും എല്ലാ പൗരന്മാര്‍ക്കും തുല്യ സംരക്ഷണം അനുശാസിക്കുന്നതിനാല്‍ സ്വവര്‍ഗ വിവാഹം തടയാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കോടതി ഉത്തരവോടെ രാജ്യത്തെ എല്ലാ സ്‌റ്റേറ്റുകളിലും സ്വവര്‍ഗ വിവാഹം നിയമവിധേയമാകും.
ഏകദേശം നാലു ലക്ഷത്തോളം സ്വവര്‍ഗ ദമ്പതികള്‍ അമേരിക്കയിലുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിയമാനുസൃതമല്ലാത്തതിനാല്‍ വിവാഹിതരാകാത്ത 70,000ത്തോളം പേര്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ വിവാഹിതരാകുമെന്നും യൂണിവേഴ്‌സിറ്റി ഓഫ്് കാലിഫോര്‍ണിയിയുടെ പഠനം ചൂണ്ടിക്കാട്ടുന്നു.
യുവതലമുറയില്‍ നിന്നാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. അമേരിക്കയില്‍ നിന്നും അനുകൂല നടപടിയുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങും ഈ ആവശ്യത്തിന് ശക്തി കൂടും. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കവേണ്ടി പോരാടുന്നവര്‍ക്ക് ഊര്‍ജം പകരുന്നതാണ് സുപ്രീംകോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധി.
വിവാഹത്തോളം തീവ്രമായ മറ്റൊരു ബന്ധവുമില്ല എന്ന് സുപ്രധാനമായ വിധിയില്‍ ജസ്റ്റിസ് ആന്റണി കെന്നഡി പ്രസ്താവിച്ചു. നേരത്തേ അമേരിക്കയിലെ 14 സ്‌റ്റേറ്റുകളില്‍ സ്വവര്‍ഗവിവാഹം നിരോധിച്ചിരുന്നു. ഗേലെസ്ബിയന്‍ ദമ്പതികള്‍ക്ക് ലൈസന്‍സനുവദിക്കാത്തത് ഭരണാഘടന ലംഘനമായാണ് ഇനിമുതല്‍ കണക്കാക്കപ്പെടുക. ഇതോടെ സ്വവര്‍ഗ ദമ്പതികള്‍ക്ക് മറ്റു ദമ്പതികളെപോലെ തന്നെ സാമ്പത്തികസുരക്ഷയും സാമൂഹ്യപരിഗണനയും ലഭിക്കും. ആരോഗ്യ ഇന്‍ഷൂന്‍സ്, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയ ഒട്ടേറെ ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരാകും. നിയമപരമായി കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും ഇതിലൂടെ ഇവര്‍ക്ക് ലഭിക്കും.വിവാഹിതരുംഅല്ലാത്തവരുമായി ഏകദേശം ഒരു മില്യണ്‍ ദമ്പതികളാണ് അമേരിക്കയിലുള്ളത്. 2012 തന്നെ അമേരിക്കന്‍ പ്രസിഡന്‍് ബരാക്് ഒബാമ സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്തത്തെിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (15 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (40 minutes ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (55 minutes ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (1 hour ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (8 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (8 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (8 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (8 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (8 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (9 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (9 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (9 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (9 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (9 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (9 hours ago)

Malayali Vartha Recommends