Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

പോലീസ് പിടിയിൽ അകപ്പെടാതെ കഴിഞ്ഞത് എട്ടു വർഷം; ഒടുവിൽ യു.കെ യിലെ കൊടുംകുറ്റവാളിയെ പിടികൂടിയത് ദുബായ് പോലീസ്

09 MAY 2021 07:50 PM IST
മലയാളി വാര്‍ത്ത

പോലീസിനെ എട്ടുവർഷമായി വട്ടം ചുറ്റിച്ച കൊടുകുറ്റവാളി പിടിയിൽ. എട്ട് വര്‍ഷമായി പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞ യു.കെ യിലെ ക്രിമിനല്‍ മൈക്കല്‍ പോള്‍ മൂഗനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

ദുബായിൽ വ്യാജ മേൽവിലാസത്തിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ. പിടിയിലായ മൈക്കല്‍ പോള്‍ മൂഗന്‍ യുകെയില്‍ വലിയ തോതിലുള്ള മയക്കുമരുന്ന് കടത്ത് ഗൂഡാലോചനയില്‍ പങ്കുള്ളവ്യക്തിയാണ്. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

ലിവര്‍പൂളിലെ ക്രോക്സ്റ്റെത്തില്‍ നിന്നുള്ള മോഗന്‍ (35) റോട്ടര്‍ഡാമിലെ ഒരു കഫേയില്‍ നടന്ന റെയ്ഡില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആഴ്ചയില്‍ നൂറുകണക്കിന് കിലോഗ്രാം കൊക്കെയ്ന്‍ യുകെയിലേക്ക് കൊണ്ടുവരാനുള്ള ഗൂഢാലോചന ഇവിടെ നടന്നതായി പോലീസ് അറിയിച്ചു. പിടികിട്ടാപ്പുള്ളിയായി കൊടും ക്രിമിനലിനെ കസ്റ്റഡിയില്‍ എടുത്തതിന് യു.കെയിലെ ദേശീയ ക്രൈം ഏജന്‍സി ദുബായ് പോലീസിന് നന്ദി അറിയിക്കുകയും ചെയ്തു.

പ്രതി മറ്റൊരു പേരും, മേല്‍വിലാസവും ഉപയോഗിച്ചിട്ടുണ്ടെങ്കിലും അന്വേഷണ സംഘത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞതായും, തിരിച്ചറിഞ്ഞ ഉടന്‍ തന്നെ പ്രതിയെ തങ്ങളുടെ ങ്ങളുടെ നിരീക്ഷണത്തിലാക്കിയതായും , ജനറല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സേലം അല്‍ ജല്ലഫ് പറഞ്ഞു.

പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് ദുബായ് പൊലീസിലെ ക്രിമിനല്‍ ഡാറ്റാ അനാലിസിസ് സെന്ററിന്റെ പ്രാഗല്‍ഭ്യം കൊണ്ടാണെന്നും, മൊഗാനെ തിരിച്ചറിയുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായും ദുബായ് പോലീസിലെ വാണ്ടഡ് പേഴ്‌സണ്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സയീദ് അല്‍ കംസി അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (6 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (6 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (6 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (7 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (7 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends