Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഇന്ത്യയിലെ കൊവിഡ് വ്യാപനം ഇല്ലാതാക്കാനുള്ള വഴി വാക്സിനേഷൻ, ഇന്ത്യയിൽ രോഗവ്യാപനം തടയാൻ രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തണം- ഫൗസി

11 MAY 2021 11:26 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ കൊവിഡ് വ്യാപനം എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള വഴി ആളുകൾക്ക് വാക്സിൻ നൽകുന്നത് മാത്രമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസി. ആഗോള- ആഭ്യന്തര തലങ്ങളിൽ വാക്സിൻ ഉത്പാദനം വർധിപ്പിക്കേണ്ട സമയമാണിത്.

ഇത് സമ്പൂർണ വാക്സിനേഷനിലെ അവസാനിക്കൂ. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്പാദക രാജ്യമാണ് ഇന്ത്യ. അവർക്ക് അവരുടെ വിഭവങ്ങൾ ലഭിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

 

 

ഇന്ത്യയിലെ രോഗവ്യാപനം തടയാൻ രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തേണ്ടതും അത്യാവശ്യമാണെന്നും ഫൗചി പറയുകയുണ്ടായി. നിരവധി ഇന്ത്യൻ സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. പക്ഷേ, ഇപ്പോൾ രാജ്യവ്യാപകമായ അടച്ചിടലാണ് അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

ആശുപത്രികളിൽ ബഡ്ഡുകൾ ഇല്ലാത്തതിന്റെ പേരിലും ഓക്സിജൻ ലഭിക്കാത്തതിന്റെ പേരിലും നടക്കുന്ന മരണങ്ങൾ ഞെട്ടിപ്പിക്കുന്നുവെന്നും കൂടുതൽ കാര്യ ഗൗരവത്തോടെ വിഷയങ്ങളെ സമീപിക്കണമെന്നും ഫൗസി കൂട്ടിച്ചേർത്തു.

അതേസമയം, അവയവം മാറ്റിവച്ചവർക്ക് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന് ശേഷവും രോഗപ്രതിരോധ ശേഷി കൂടുന്നില്ലെന്ന പഠനവുമായി അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകർ. ഇവർ വാക്സിന് ശേഷവും പ്രധിരോധ മാർഗ്ഗങ്ങൾ കൃത്യമായി പാലിക്കണം.

 

സുപ്രധാന അവയവങ്ങൾ മാറ്റിവച്ചവരിൽ മൊഡേണ, ഫൈസർ വാക്സിനുകൾ സ്വീകരിച്ച 54 ശതമാനം ആളുകളിൽ മാത്രമാണ് ആന്റിബോഡികൾ ഉല്പാദിപ്പിക്കപ്പെട്ടത്.

 

 

 

 

 

 

 

 

 

 

 

 

ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവ മാറ്റിവയ്ക്കുന്നവർ പലപ്പോഴും പുതിയ അവയവത്തെ ശരീരം നിരസിക്കുന്നത് തടയുന്നതിനും മരുന്നുകൾ കഴിക്കണം. വാക്സിൻ വഴി ഉണ്ടാകുന്ന ആന്റിബോഡികൾ നിർമിക്കാനുള്ള കഴിവിനെ അത് തടസപ്പെടുത്തിയേക്കാം.

അവയവമാറ്റം നടത്തിയ 658 പേരിലാണ് പഠനം നടത്തിയത്. ഇവരിൽ ആർക്കും തന്നെ 2020 ഡിസംബർ 16 മുതൽ 2021 മാർച്ച് 13 വരെ കൊവിഡ് സ്ഥിതീകരിച്ചിട്ടില്ല. 658 പേരിൽ 98 പേർക്ക് ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസങ്ങൾക്ക് ശേഷം ആന്റിബോഡികൾ ഉദ്പാദിപ്പിക്കപ്പെട്ടതായി ഗവേഷകർ കണ്ടെത്തി.

 

 

രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 29 ദിവസത്തിന് ശേഷം 658ൽ 357 പേരിൽ ആന്റിബോഡി കണ്ടെത്തി. അതായത് 54 ശതമാനം. രണ്ട് ഡോസും പരിഗണിക്കുമ്പോൾ 658ൽ 301 പേർക്കും ആന്റിബോഡികൾ ഉദ്പാദിപ്പിക്കപ്പെട്ടിട്ടില്ല. 259 പേർക്ക് രണ്ടാമത്തെ ഡോസിന് ശേഷമാണ് ആന്റിബോഡി ഉണ്ടായതെന്നും പഠനം കണ്ടെത്തി.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (6 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (7 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (7 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (8 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (8 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (8 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (8 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (10 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (13 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (13 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (13 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (13 hours ago)

Malayali Vartha Recommends