Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഗ്ലാസ് ബ്രിഡ്ജ് തകര്‍ന്നു; ചൈനയിലെ പാലത്തില്‍ തൂങ്ങിനില്‍ക്കുന്ന യുവാവിന്റെ ചിത്രം വൈറലായി

11 MAY 2021 12:21 PM IST
മലയാളി വാര്‍ത്ത

ശക്തമായ കാറ്റില്‍ തകര്‍ന്ന പാലത്തില്‍ തൂങ്ങി നില്‍ക്കുന്ന യുവാവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൈനയിലാണ് സംഭവം. രാജ്യത്തിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പിയാംഗ് പര്‍വ്വതത്തില്‍ നൂറ് മീറ്റര്‍ ഉയര്‍ച്ചയില്‍ സ്ഥാപിച്ചിരുന്ന ഗ്ലാസ് കൊണ്ടുള്ള പാലമാണ് തകര്‍ന്നത്.


മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ വന്ന കാറ്റില്‍ പാലം തകരുകയും നിരവധി ഗ്ലാസ് കഷ്ണങ്ങള്‍ പറന്നു പോകുകയും ചെയ്തിരുന്നു. ലോംഗ്ജിഗ് നഗരത്തിന് സമീപമുള്ള പ്രകൃതി രമണീയമായ സ്ഥലത്തെ പാലമാണ് തകര്‍ന്നത്.

 

 

സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ചിത്രത്തില്‍ തകര്‍ന്ന പാലത്തിനു മുകളില്‍ തൂങ്ങി നില്‍ക്കുന്ന യുവാവിന്റെ ചിത്രം കാണാം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉട൯ തന്നെ അപകട സ്ഥലത്തെത്തുകയും യുവാവിനെ രക്ഷിക്കുകയും ചെയ്തുവെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

അപകടത്തില്‍പ്പെട്ട സഞ്ചാരിയെ ആശുപത്രിയിലെത്തിച്ചെന്നും അദ്ദേഹം ശാരീരികമായും മാനസികമായും നല്ല നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോംഗ്ജിഗ് സിറ്റിയുടെ വെബ് പേജിലെ വിവരമനുസരിച്ച്‌ അപകടം നടന്ന പ്രദേശത്ത് സന്ദര്‍ശകര്‍ക്ക് താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ചൈനയില്‍ ഏകദേശം 2,300 ഗ്ലാസ് പാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് കണക്കു കൂട്ടപ്പെടുന്നത്. ചെറു നടപ്പാലങ്ങള്‍ക്ക് പുറമെയാണിത്. നടക്കാ൯ ഇഷ്ടപ്പെടുന്ന യാത്രക്കാരെ ആകര്‍ശിക്കാനും ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനുമാണ് ചൈന ഗ്ലാസ് പാലങ്ങള്‍ കൂടുതലായി നിര്‍മ്മിക്കുന്നത്.

 

 

ആദ്യമായിട്ടല്ല ചൈനയില്‍ ഇത്തരമൊരു അപകടം നടക്കുന്നത്. 2018 ല്‍ സുരക്ഷാ പരിശോധനക്ക് ശേഷം ഹെബേയില്‍ 32 പാലങ്ങള്‍ അടച്ചു പൂട്ടിയിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

2019 ഗ്വാ൯ക്സിയില്‍ പാലം തകര്‍ന്നു വീണതിനെ തുടര്‍ന്ന് ഒരാള്‍ മരണപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2016 ല്‍ സാ൯ജിയാജിയില്‍ ഗ്ലാസ് ബ്രിഡ്ജിന് മുകളിലൂടെ സഞ്ചരിക്കുന്ന വ്യക്തിയുടെ ശരീരത്തിലേക്ക് പാറ വീണു പരിക്കു പറ്റിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

ഈയടുത്ത് ചൈനയില്‍ തന്റെ കാമുകിയെ ഇംപ്രസ് ചെയ്യാന്‍ വേണ്ടി ഒരു സ്വകാര്യ ദീപ് നിര്‍മ്മിച്ച യുവാവിന്റെ പരിശ്രമം വിഫലമായത് വാര്‍ത്തയായിരുന്നു. തെക്ക൯ ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഹോത്വോ ഗ്രാമത്തില്‍ നിര്‍മ്മിച്ച ഈ ടൂറിസ്റ്റ് സ്പോട്ട് പ്രദേശത്തെ കാമുകീ കാമുകന്മാരുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറിയിരിക്കുകയാണ്.

 

ക്സൂ എന്ന പേരില്‍ അറിയപ്പെടുന്ന മുപ്പത് വയസ്സുകാരനായ യുവാവാണ് തന്റെ കാമുകിയെ ഇംപ്രസ് ചെയ്യാനായി ഒരു സ്വകാര്യ ദ്വീപ് നിര്‍മ്മിച്ചത്. തന്റെ ജീവിത കാലത്തെ മുഴുവ൯ സമ്പാദ്യവും ഇതിന് വേണ്ടി ചെലവഴിച്ചു എന്നാണ് പറയപ്പെടുന്നത്. ദ്വീപിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ അതൊരു പിങ്ക് കൊട്ടാരം എന്നേ തോന്നുകയുള്ളൂ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (6 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (7 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (7 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (8 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (8 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (8 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (8 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (10 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (13 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (13 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (13 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (13 hours ago)

Malayali Vartha Recommends