Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ള്‍​ക്കെ​തി​രേ പ്ര​ത്യാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​സ്രേ​ലി സൈ​ന്യം; അ​ല്‍ ജ​സീ​റ ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ടം തകർത്തു

15 MAY 2021 08:51 PM IST
മലയാളി വാര്‍ത്ത

More Stories...

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...

വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ഇറാൻ കപ്പൽ തുസ്‌കയുടെ എഞ്ചിൻ റൂം തുളച്ചു ! നടുക്കടലിൽ അമേരിക്കയുടെ സംഹാരതാണ്ഡവം.. വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വെല്ലുവിളി..വീണ്ടും യുദ്ധം..

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു

ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ള്‍​ക്കെ​തി​രേ പ്ര​ത്യാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​സ്രേ​ലി സൈ​ന്യം. ഗാ​സ​യി​ല്‍ അ​ല്‍ ജ​സീ​റ ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ടം ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ര്‍​ന്നു. അ​ഭ​യാ​ര്‍​ഥി ക്യാ​മ്ബി​ലു​ണ്ടാ​യ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ 10 പ​ല​സ്തീ​നി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു.

അ​ല്‍​ജ​സീ​റ​യും അ​സോ​സി​യേ​റ്റ​ഡ് പ്ര​സ് (എ​പി) വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന 13 നി​ല​ക​ളു​ള്ള കെ​ട്ടി​ട​മാ​ണ് വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ര്‍​ന്ന​ത്. കെ​ട്ടി​ട​ത്തി​ല്‍​നി​ന്നും ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ ശേ​ഷ​മാ​യി​രു​ന്നു ആ​ക്ര​മ​ണം. ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ള്‍ ഇ​സ്ര​യേ​ലി​നു നേ​ര്‍​ക്ക് റോ​ക്ക​റ്റ് വ​ര്‍​ഷി​ച്ചു.

ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ള്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഇ​തു​വ​രെ 140 പ​ല​സ്തീ​നി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 950 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഹ​മാ​സി​ന്‍റെ 20 നേ​താ​ക്ക​ളെ​യ​ട​ക്കം വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ല്‍ പ്ര​തി​രോ​ധ​വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

ഹ​മാ​സി​ന്‍റെ റോ​ക്ക​റ്റ് നി​ര്‍​മാ​ണ കേ​ന്ദ്ര​ങ്ങ​ളും ത​ക​ര്‍​ത്തു. ആ​വ​ശ്യ​മു​ള്ളി​ട​ത്തോ​ളം ആ​ക്ര​മ​ണം തു​ട​രു​മെ​ന്നും ഹ ​മാ​സ് അ​ട​ക്ക​മു​ള്ള പ​ല​സ്തീ​ന്‍ തീ​വ്ര​വാ​ദി​ക​ള്‍ ക​ന​ത്ത വി​ല ന​ല്കേ​ണ്ടി​വ​രു​മെ​ന്നും ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു ഇ​ന്ന​ലെ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (1 hour ago)

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍  (1 hour ago)

വാഹന കള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്  (2 hours ago)

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (4 hours ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (5 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (6 hours ago)

അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്നു; സുവിൻ സോമശേഖരൻ്റെ മിസ്റ്ററി ത്രില്ലറിന് അങ്കമാലിയിൽ തുടക്കം...  (6 hours ago)

ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...  (7 hours ago)

ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...  (7 hours ago)

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...  (7 hours ago)

ശിവന്‍കുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും:വിമര്‍ശനം ഉന്നയിച്ച മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മേയര്‍ വിവി രാജേഷ്  (7 hours ago)

ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കുറിക്ക് കൊള്ളുന്ന മറുപടിയുമായി രേണു സുധി  (7 hours ago)

എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവം; ചൂടായതിനാൽ ജനൽവാതിലുകൾ തുറന്നിട്ടാണു കുടുംബം കിടന്നുറങ്ങിയത്; വീടിനു മുന്നിലെ പർഗോള ഗ്ലാസിട്ടിട്ടില്ല; വീടിനോട് ചേർന്നു മുൻഭാഗത്ത് മുന്തിരിവള്ളികൾ നട്ടുപ  (8 hours ago)

Malayali Vartha Recommends