Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

വടക്കന്‍ സീനായിലെ സൈനിക ചെക്‌പോസ്റ്റുകളില്‍ തീവ്രവാദി ആക്രമണം: ഈജിപ്ഷ്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു; പോരാട്ടത്തില്‍ 100 പേര്‍ മരണമടഞ്ഞു

02 JULY 2015 09:18 AM IST
മലയാളി വാര്‍ത്ത.

വടക്കന്‍ സീനായിലെ സൈനിക ചെക്ക്‌പോയിന്റുകളില്‍ തീവ്രവാദി ആക്രമണത്തെ ഈജിപ്ഷ്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പോരാട്ടത്തില്‍ മരണമടഞ്ഞത് 100 പേര്‍. ഈ മേഖലയില്‍ വര്‍ഷങ്ങളായി നീണ്ട പോരാട്ടങ്ങളില്‍ ഏറ്റവും ശക്തമായ ആക്രമണവും തിരിച്ചടിയുമാണ് ബുധനാഴ്ച രാത്രിയില്‍ കണ്ടത്. ഇരുഭാഗത്തും കനത്ത നാശനഷ്ടമാണ് ഉണ്ടായതെന്ന് സൈന്യം പറഞ്ഞു.

എഫ്16, അപ്പാച്ചേ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് സീനായി പെനിന്‍സുല ഇസ്രായേലിന് ഇടയിലുള്ള ഗാസാമുനമ്പ്, സ്യൂയസ് കനാല്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തി. ഈ ആഴ്ച ഈജിപ്ത് നടത്തുന്ന രണ്ടാമത്തെ വലിയ ആക്രമണങ്ങളില്‍ ഒന്നാണ് ഇത്. തിങ്കളാഴ്ച കെയ്‌റോയില്‍ നടന്ന ഒരു ആക്രമണത്തില്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരരെ പൂര്‍ണ്ണമായും തുടച്ചു നീക്കുന്നത് വരെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി.
വടക്കന്‍ സീനായി ഏതാണ്ട് പൂര്‍ണ്ണമായും പിടിച്ചെടുത്തെന്ന് ഈജിപ്ഷ്യന്‍ സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ 15 സുരക്ഷാ സൈറ്റുകളില്‍ മൂന്ന് ചാവേറാക്രമണം നടത്തിയതായി ഇസഌമിക് സ്‌റ്റേറ്റിന്റെ ഈജിപ്ഷ്യന്‍ വിഭാഗം വ്യക്തമാക്കിയിരുന്നു. നൂറിലധിം പോലീസുകാരും സൈനികരും കൊല്ലപ്പെട്ട ഈ സംഭവം ഭീകരതയ്‌ക്കെതിരേ പോരാടാനുള്ള ഈജിപ്തിന്റെ കരുത്തിനെ ചോദ്യം ചെയ്യുന്നതായി മാറുകയും ചെയ്തിരുന്നു.
നേരത്തേ ഇസഌമിക് സ്‌റ്റേറ്റിന്റെ സീനായി പ്രവിശ്യാ വിഭാഗമായ ദായേഷ് നടത്തിയ അഞ്ച് ചെക്ക്‌പോയിന്റ് ആക്രമണത്തില്‍ 70 ലധികം തീവ്രവാദികളാണ് പോരാട്ടത്തിനായി എത്തിയത്. വിമാനവേധത്തേക്കുകള്‍ അടങ്ങിയ മൂന്ന് ലാന്റ് ക്രൂയിസറുകള്‍ തകര്‍ത്തിരുന്നു. ബുധനാഴ്ച നടന്ന പോരാട്ടം എട്ടു മണിക്കൂറുകളാണ് നീണ്ടു നിന്നത്. സാധാരണഗതിയില്‍ ചെറിയ ലക്ഷ്യങ്ങള്‍ മാത്രം നടത്തിയിരുന്ന തീവ്രവാദികള്‍ ഏതാനും നാളായി കനത്ത നാശനഷ്മാണ് വരുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (16 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (41 minutes ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (56 minutes ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (1 hour ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (8 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (8 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (8 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (8 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (9 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (9 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (9 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (9 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (9 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (9 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (9 hours ago)

Malayali Vartha Recommends