Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ഭൂമിയിലെ ഏറ്റവും ആഴമേറിയ മൂന്നാമത്തെ സമുദ്ര ട്രെഞ്ചിലേക്ക് നീന്തി ഫിലിപ്പൈന്‍ ശാസ്ത്രജ്ഞന്‍

01 JUNE 2021 07:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഭൂമിയിലെ ഏറ്റവും ആഴമേറിയ മൂന്നാമത്തെ സ്ഥലമായ ഫിലിപ്പീന്‍സ് ട്രെഞ്ചിലേക്ക് ആദ്യമായി നീന്തി ഡോ ഡിയോ ഫ്‌ലോറന്‍സ് ഒന്‍ഡ. ഭൂമിയുടെ അവസാന അതിര്‍ത്തികളിലൊന്നായ ദി എംഡന്‍ ഡീപ്പിന് 10,000 മീറ്റര്‍ താഴെയാണ് ഇത്. ലോകത്തിലെ ഏറ്റവും പഴയ കടല്‍ത്തീരങ്ങളിലൊന്നില്‍ പര്യവേക്ഷണം ചെയ്യപ്പെടാത്ത പ്രദേശമായി ഈ ഭാഗം കണക്കാക്കപ്പെടുന്നു. ഭൂമിയിലെ ഏറ്റവും ആഴമേറിയ മൂന്നാമത്തെ ട്രെഞ്ചാണിത്, കുറച്ച് മാസങ്ങള്‍ക്ക് മുമ്ബ് വരെ ഒരു മനുഷ്യനും ഈ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല.

ഫിലിപ്പീന്‍സ് മറൈന്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ മൈക്രോബയല്‍ സമുദ്രശാസ്ത്രജ്ഞനായ ഡോ. ഡിയോ ഫ്‌ലോറന്‍സ് ഒന്‍ഡയും കാലഡന്‍ ഓഷ്യാനിക്കില്‍ നിന്നുള്ള വിക്ടര്‍ വെസ്‌കോവോയും ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍, പര്യവേക്ഷണ സമയത്ത് അവര്‍ കണ്ടെത്തിയത് ഭൂമിയുടെ ശാപം എന്നറിയപ്പെടുന്ന പ്ലാസ്റ്റികായിരുന്നു.
ഏറ്റവും പ്രധാനം മാനസിക തയ്യാറെടുപ്പാണെന്നും, ഈ ലോകത്തിനോടുള്ള സകല ബന്ധങ്ങളും വിഛേദിച്ച് ഒരു ചെറിയ മുങ്ങിക്കപ്പല്‍ പോലുള്ളതില്‍ യാത്ര ചെയ്യുകയാണെന്നും സ്വയം ബോധ്യപ്പെടുത്തണമെന്നും ചാനല്‍ ന്യൂസ് ഏഷ്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ. ഒന്‍ഡ പറഞ്ഞു. ഇതുവരെ ആരും സഞ്ചരിക്കാത്ത ഈ സ്ഥലത്തേക്ക് യാത്ര ചെയ്ത് ട്രെഞ്ചിനെക്കുറിച്ച് കൂടുതല്‍ പഠിക്കുകയായിരുന്നു. ഡോ. ഒന്‍ഡയുടേയും വെസ്‌കോവോയുടേയും ലക്ഷ്യം.
സമുദ്രത്തിന്റെ അടിയിലേക്ക് എത്തുമ്‌ബോള്‍ ഭയപ്പെടുത്തുന്നതും ഇതുവരെ കാണാത്തതുമായ കാഴ്ചകളായിരുന്നു ഇരുവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് താഴേക്ക് സഞ്ചരിച്ച പരിചിതമായ ചില കാര്യങ്ങളാണ് ഇരുവരെയും സ്വാഗതം ചെയ്തത്. ഒരു വെളുത്ത വസ്തു പൊങ്ങിക്കിടക്കുന്നത് താന്‍ കണ്ടുവെന്നും അത് ഒരു ജെല്ലിഫിഷ് ആയിരിക്കുമെന്നാണ് കരുതി അടുത്തേക്കു പോയപ്പോളാണ് മനസിലായത്. അത് വെറുമൊരു പ്ലാസ്റ്റിക് ആയിരുന്നുവെന്ന് മനസിലായതെന്നും കടലിനടിയിലെ രസകരമായ അനുഭവം പങ്കുവെച്ചുകൊണ്ട് ഒന്‍ഡ പറഞ്ഞു.
പ്ലാസ്റ്റിക്കുകള്‍, പഴയ വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ട്രെഞ്ചില്‍ നിറച്ചുമുണ്ടായിരുന്നതെന്ന് ഡോ. ഒന്‍ഡ പറഞ്ഞു. ഇത്തരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്ന് ജനങ്ങളോട് പറയുക ഇനി തന്റെ ഉത്തരവാദിത്തമായി കാണുന്നവെന്ന് ഡോ. ഒന്‍ഡ പറഞ്ഞു.
എംഡന്‍ ഡീപ്പില്‍ നിന്ന് കണ്ടെത്തിയ മനുഷ്യ അവശിഷ്ടങ്ങളുടെ അളവ് വളരെ വലുതാണ്. ഓക്‌സിജനും സൂര്യപ്രകാശവും ഇല്ലാത്ത ആഴത്തില്‍ പ്ലാസ്റ്റിക്കും മറ്റ് വസ്തുക്കളും നശിക്കുന്നില്ലെന്നും ഡോ. ഒന്‍ഡ പറഞ്ഞു. സമുദ്രത്തിലെ പ്ലാസ്റ്റിക്ക് സമുദ്ര ആവാസവ്യവസ്ഥയെ മാരകമായ വിധത്തില്‍ ബാധിക്കുമെന്നും ഡോ. ഒന്‍ഡ പറഞ്ഞു.
സമുദ്രത്തില്‍ വൈകാതെ മത്സ്യങ്ങളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ആയിരിക്കും ഉണ്ടാവുക എന്നാണ് സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നത്. കടലിലേക്ക് തള്ളുന്ന ഭൂരിഭാഗം പ്ലാസ്റ്റിക്കുകളും കരയിലേക്ക് തന്നെ പലസ്ഥലങ്ങളിലായി അടിഞ്ഞു കൂടുന്നവെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍, ബാക്കിയുള്ളത് കടലില്‍ ഒഴുകി നടക്കുകയും കുറേയധികം കടലിന്റെ അടിത്തട്ടിലേക്ക് പോവുകയും ചെയ്യുന്നു. എന്നാല്‍, ഏറ്റവും മാരകം, ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പല കടല്‍ ജീവികളും പലപ്പോഴും അറിയാതെ ഭക്ഷണമാക്കുന്നു എന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends