മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് തോട്ടത്തിൽ റംല (75) നിര്യാതയായി. കണ്ണൂർതായത്തെരു റോഡിലെ ചേമ്പർ ഹാളിന് സമീപം ചന്ദിക ദിനപത്രം ഓഫീസിന് മുൻവശമുള്ള വസതിയിലായിരുന്നു അന്ത്യം.
കോഴിക്കോട് കുറ്റിച്ചിറ ചെറിയ നാലകം അബ്ദുൽ റസാഖിന്റെ ഭാര്യയാണ്.മക്കൾ: നഫീസ വിനീത, അബ്ദുള്ള ദയാൽ, മുഹമ്മദ് സാലിഹ്, അഹമ്മദ് സുഷീൽ. മറ്റു മരുമക്കൾ: നാസിയ, ഷിജാന, അമൽ. സഹോദരങ്ങൾ: സൗദ, റസിയ, ഗഫൂർ, ആഷർ, നസീർ, പരേതനായ തോട്ടത്തിൽ റഷീദ് (തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ്).കണ്ണൂർ സിറ്റി മസ്ജിദ് ഖബർസ്ഥാൻ പള്ളിയിൽ കബറടക്കം നടത്തി.
"
https://www.facebook.com/Malayalivartha



























