Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തട്ടിൻപുറത്തൊരു ശബ്ദം.. ആദ്യം കരുതി എലികുഞ്ഞുങ്ങളെന്ന്... ദിവസങ്ങൾ കഴിഞ്ഞ് ചോർന്നൊലിക്കാൻ തുടങ്ങിയപ്പോഴാണ് സത്യാവസ്ഥ മനസ്സിലാക്കിയത്; പിന്നെ അവിടെ നടന്നത് അറിഞ്ഞാൽ ഞെട്ടിപ്പോകും..

01 JUNE 2021 08:00 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

വീടിന്റെ തട്ടിൻ പുറത്ത് ഭീകരമായ ശബ്ദങ്ങൾ ഒടുവിൽ സത്യം അറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ചു കുടുംബം. വാടകയ്‌ക്കെടുത്ത വീടിന്റെ തട്ടിപുറത്ത് ഇടയ്ക്കിടെ ശബ്ദങ്ങൾ കേട്ട്, സംഭവം വീട്ടുടമസ്ഥനോട് പറഞ്ഞപ്പോൾ തണുപ്പൻ പ്രതികരണം.

ദിവസങ്ങൾക്ക് ശേഷം റൂഫിന്റെ ഒരു ഭാഗത്ത് ദ്വാരം വീഴുകയും മഴവെള്ളം ഒലിക്കാനും തുടങ്ങി. വീട്ടുടമസ്ഥനോട് പറഞ്ഞിട്ട് വലിയ കാര്യമില്ല എന്ന് മനസ്സിലാക്കിയ ഹരി ദ്വാരം അടക്കാൻ കയറിയപ്പോൾ ഞെട്ടി. പാമ്പുകളുടെ കേന്ദ്രമാണ് തങ്ങൾ താമസിക്കുന്ന വീടിന്റെ തട്ടിൻപുറം എന്ന് ഹാരി ഞെട്ടലോടെ മനസ്സിലാക്കി.

മെട്രോ യുകെയുടെ റിപ്പോർട്ട് അനുസരിച്ച് 4 വണ്ടൻ പാമ്പുകളെയാണ് തട്ടിപ്പുറത്ത് നിന്നും പിടികൂടിയത്. പൊളിഞ്ഞ ദ്വാരത്തിലൂടെ തൂങ്ങിയാടുന്ന പാമ്പുകളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. WTVC റിപ്പോർട്ടർ, ബ്ലിസ് സിക്‌മാൻ ആണ് ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ഹാരിയും ഭാര്യയും കൗമാരക്കാരായ കുട്ടികളും ചേർന്ന കുടുംബം കഴിഞ്ഞ കുറച്ച് മാസങ്ങളായി പാമ്പുകൾ താമസിക്കുന്ന തട്ടിപ്പുറത്തിന് കീഴിലാണ് കിടന്നിരുന്നത് എന്നത് കുടുംബം ഒരു പേടിസ്വപ്നം പോലെയാണ് ഓർക്കുന്നത്.

സംഭവത്തെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിന് വീടിന്റെ തട്ടിപ്പുറം പൂർണമായും അഴിച്ചുമാറ്റി പരിശോധന നടത്തണം എന്ന നിർദേശം വച്ച്. എന്നാൽ ഇത് വീട്ടുടമസ്ഥന് സ്വീകാര്യമായിരുന്നില്ല. ഇതേ തുടർന്ന് പാമ്പുപിടുത്തക്കാർ തട്ടിപ്പുറം മുഴുവൻ പരിശോധിച്ച് വേറെ പാമ്പുകൾ ഇല്ല എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ദ്വാരം വന്ന ഭാഗം അടയ്ക്കുകയും ചെയ്‌തു.

അതെ സമയം ഹാരിയ്ക്കും കുടുംബത്തിനും ഇതോടെ ഉറക്കം നഷ്ടപ്പെട്ടു. തട്ടിൻപുറത്തുണ്ടാവുന്ന ഏതൊരു ശബ്ദവും കുടുംബത്തിന്റെ ഉറക്കം നശിപ്പിക്കുകയാണ്. എത്രയും വേഗം വീടുമാറാനുള്ള ഒരുക്കത്തിലാണ് ഹാരിയും കുടുംബവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (16 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (17 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (35 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

Malayali Vartha Recommends