Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

അവര്‍ ആദ്യം ഒത്തുകൂടിയത് ഫ്രാന്‍സിലെ സെന്റ് നിസിയര്‍ പള്ളിയില്‍, 'ഞങ്ങളുടെ കുട്ടികള്‍ അവരുടെ അമ്മമാര്‍ ജയിലില്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല'; അങ്ങനെ അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനമായി

02 JUNE 2021 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഇന്ന് അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനം. ലൈംഗിക തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ദിവസമാണ് ഇന്ന്. ലൈംഗിക തൊഴിലാളികളോട് ആളുകള്‍ പലപ്പോഴും വളരെ മോശമായാണ് പെരുമാറാറുള്ളത്.

മാത്രമല്ല ഇവ‍ര്‍ പല അക്രമങ്ങള്‍ക്കും ഇരയാകാറുമുണ്ട്. അതുകൊണ്ട് തന്നെ ഈ ദിവസം ‌ഇവരെ ബഹുമാനിക്കാന്‍ ആഹ്വാനം ചെയ്യുന്ന ദിവസം കൂടിയാണ്. എന്തു കൊണ്ടാണ് ജൂണ്‍ 2 അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനമായി ആഘോഷിക്കുന്നത്.

 

 

അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനത്തിന്റെ ചരിത്രം ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതുമായ ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതിനായി ഏകദേശം 100 ലൈംഗിക തൊഴിലാളികള്‍ 1975 ജൂണ്‍ 2ന് ഫ്രാന്‍സിലെ ലിയോണിലെ സെന്റ് നിസിയര്‍ പള്ളിയില്‍ ഒത്തുകൂടി. 'ഞങ്ങളുടെ കുട്ടികള്‍ അവരുടെ അമ്മമാര്‍ ജയിലില്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു ആ പരിപാടിയുടെ ബാനറില്‍ എഴുതിയിരുന്നത്.

ഒപ്പം ലോകമെമ്പാടുമുള്ള അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു മാധ്യമ പ്രചാരണവും ആരംഭിച്ചു. ഈ നടപടി ദേശീയ അന്തര്‍‌ദ്ദേശീയ മാധ്യമങ്ങളില്‍ ഇടം നേടി. ലൈംഗികത്തൊഴിലാളികള്‍‌ ഫ്രാന്‍‌സിലെമ്പാടും നടത്തിയ പണിമുടക്കുകളാണ് പിന്നീട് ഈ ദിവസം അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനമായി വര്‍ഷം തോറും ആചരിക്കാനുള്ള കാരണം.

 

 

പൊലീസിന്റെ ഉപദ്രവം അവസാനിപ്പിക്കുക, ജോലി ചെയ്തിരുന്ന ഹോട്ടലുകള്‍ വീണ്ടും തുറക്കുക, ലൈംഗികത്തൊഴിലാളികളുടെ കൊലപാതകങ്ങളെക്കുറിച്ച്‌ ശരിയായ അന്വേഷണം നടത്തുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് സെന്റ് നിസിയര്‍ പള്ളിയില്‍ ഒത്തുകൂടിയ ലൈംഗിക തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. ആ സമയത്ത്, ഫ്രഞ്ച് ലൈംഗികത്തൊഴിലാളികള്‍ നടത്തിയ ഈ പ്രതിഷേധം എട്ട് ദിവസം നീണ്ട പണിമുടക്കായി മാറിയിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

എന്നാല്‍, പ്രതിഷേധക്കാരുടെ പരാതികള്‍ ഉള്‍ക്കൊള്ളാന്‍ പൊലീസ് വിസമ്മതിക്കുകയും കഠിനമായ ശിക്ഷകള്‍ നല്‍കി ഭീഷണിപ്പെടുത്തുകയും ചെയ്തു. എട്ട് ദിവസത്തിന് ശേഷം, പൊലീസ് പ്രതിഷേധക്കാരെ തുരത്തിയോടിച്ചു. പ്രതിഷേധവും പണിമുടക്കും ഒരു നിയമ പരിഷ്കരണത്തിനും കാരണമായില്ല. എന്നാല്‍, ലൈംഗിക തൊഴിലാളികളുടെ ഈ പ്രതിഷേധം യൂറോപ്പിലും യുകെയിലും വലിയ മാറ്റങ്ങള്‍ക്കുള്ള തീപ്പൊരിയായി മാറി. അതിനാല്‍,

എല്ലാ വര്‍ഷവും ജൂണ്‍ 2ന് എന്‍‌എസ്‌ഡബ്ല്യുപി അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനമായി ആചരിക്കാന്‍ തുടങ്ങി. നീതിയിലേക്കുള്ള പ്രവേശനം എന്ന നിലയിലാണ് ഈ ദിനത്തെ അനുസ്മരിക്കുന്നത്. മാര്‍ച്ച്‌ മൂന്നിനാണ് അന്താരാഷ്ട്ര ലൈംഗികത്തൊഴിലാളി അവകാശ ദിനമായി ആചരിക്കുന്നത്.

 

 

കോവിഡ് മഹാമാരി ലോകമെമ്പാടുമുള്ള ലൈംഗിക തൊഴിലാളികളില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കോവിഡ് കാരണം ലൈംഗികത്തൊഴിലാളികള്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടു കൊണ്ടിരിക്കുന്ന സമയമാണിത്. അതിനാല്‍, ഈ മഹാമാരിയിലും ലൈംഗികത്തൊഴിലാളികളുടെ

ആവശ്യകത അവഗണിക്കരുത് അല്ലെങ്കില്‍ ലൈംഗിക തൊഴിലാളികളെ ഉപേക്ഷിക്കരുതെന്നാണ് വിവിധ സംഘടനകള്‍ക്ക് പറയാനുള്ളത്. ഈ ദുഷ്‌കരമായ സമയങ്ങളില്‍, ആഗോളതലത്തില്‍ ലൈംഗികത്തൊഴിലാളികളെക്കുറിച്ച്‌ ആശങ്കകള്‍ പ്രകടിപ്പിക്കുന്ന പ്രധാന സംഘടനകള്‍ ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് ഓഫ് സെക്‌സ് വര്‍ക്ക് പ്രോജക്‌ട്സ് (എന്‍‌എസ്‌ഡബ്ല്യുപി), യു‌എന്‍‌ഐ‌ഡി‌എസ് എന്നിവയാണ്.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (15 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (3 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (5 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (5 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (5 hours ago)

Malayali Vartha Recommends