Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ഈ ക്രൂരയ്ക്ക് അറുതിവേണ്ടേ..? അറബ് രാജ്യങ്ങള്‍ ഐസിസ് ഭീഷണിയില്‍, 25 സൈനികരുടെ തലച്ചോര്‍ ചിതറുന്ന പുതിയ വീഡിയോ ഐസിസ് പുറത്ത് വിട്ടു

05 JULY 2015 10:39 AM IST
മലയാളി വാര്‍ത്ത.

ഈ ക്രൂരത ലോകം കണ്ടില്ലെന്ന് നടുക്കുന്നോ? എന്തിനും ഏതിനും യുദ്ധത്തിന് പുറപ്പെടുന്ന അമേരിക്കപോലും ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ക്രൂരതക്കെിരെ ഇതുവരെ പരസ്യമായി രംഗത്തുവന്നില്ല. എന്നാല്‍ ലോക രാജ്യങ്ങളും ഐസിസി ക്രൂരതയും നരഹത്യകളും ഭാഗികമായി പിന്തുണയ്ക്കുന്നവരെന്ന് പരക്കെ സംശയം ഉണരുന്നുണ്ട്. ഐസിസിന്റെ വളര്‍ച്ച ഭീതിയോടെയാണ് അറബ് രാജ്യങ്ങള്‍ വീക്ഷിക്കുന്നത്.
ഓരോ ദിവസവും ക്രൂര വീഡിയോകള്‍ തങ്ങളുടെ സൈറ്റിലൂടെ പ്രചരിപ്പിച്ച് മറ്റൊരു തരത്തിലുള്ള ഭയം ജനങ്ങളുടെ ഇടയില്‍ ഉണ്ടാക്കുകയാണ് ഐസിസ് ഇപ്പോള്‍ ചെയ്യുന്നത്.
കഴിഞ്ഞ ദിവസം 25 സിറിയന്‍ സൈനികരെ ഐസിസ് ഭീകരര്‍ കൊലപ്പെടുത്തുന്നതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. സിറിയന്‍ പൈതൃക നഗരമായ പാല്‍മിറയിലെ ആംഫി തിയറ്ററില്‍ സൈനികരെ വെടിവച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. തിയറ്റര്‍ ഇരിപ്പിടങ്ങളിലെ കാഴ്ചക്കാരുടെ മുന്നില്‍വച്ച് കൗമാരക്കാരെന്നു തോന്നിപ്പിക്കുന്ന ഭീകരരാണ് കൊലപാതകം നടത്തുന്നത്.
ആംഫി തിയറ്ററിലെ സ്‌റ്റേജില്‍ തടവുകാരെ എത്തിക്കുന്നു. മുട്ടുകുത്തി നില്‍ക്കുന്ന ഇവരെ കൊലപ്പെടുത്തുന്നതിനായി സൈനിക യൂണിഫോം ധരിച്ച ഭീകരര്‍ വരുന്നതും വിഡിയോയില്‍ ഉണ്ട്. ഈ ക്രൂരകൃത്യം കാണുന്നതിനായി നൂറിലധികം വരുന്നവര്‍ തിയറ്ററിനു മുന്നിലെ ഇരിപ്പിടങ്ങളില്‍ ഉണ്ട്. ഐഎസ് പതാക വീശിയാണ് ഇവരില്‍ ചിലര്‍ കൊലപാതകം വീക്ഷിക്കുന്നത്. സ്‌റ്റേജിനു പിന്നിലെ ഭിത്തിയില്‍ ഐഎസിന്റെ വലിയൊരു പതാക സ്ഥാപിച്ചിട്ടുണ്ട്. തടവുകാരെ സ്‌റ്റേജില്‍ എത്തിച്ചതിനുശേഷം നേതാവിന്റെ നിര്‍ദേശം ലഭിക്കുന്നതോടെ ഭീകരര്‍ ഓരോരുത്തരെയായി വെടിവച്ചു കൊല്ലുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
ലക്ഷങ്ങളാണ് ഐസിസിന്റെ ഇത്തരം ക്രൂര വീഡിയോകള്‍ കാണുന്നത്. ഇതാണ് ഐസിസ് ഭീകരര്‍ക്കും ആവശ്യം. ഇത്തരം വീഡിയോകള്‍ ആള്‍ക്കാര്‍ കാണുന്നതിലൂടെ പുതിയ പ്രചരണ തന്ത്രമായാണ് ഈ നരഹത്യ. സൈനികരെ തലയറുത്തും കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടും കൊല്ലുന്നത് ലോകത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയാവുമെന്ന് ഭീകരര്‍ക്ക് അറിയാം. ഈ വാര്‍ത്ത കണ്ട് ജനങ്ങല്‍ തങ്ങളുടെ സൈറ്റില്‍ കയറി വീഡിയോ കാണുകയും അവരില്‍ ഭയവും ചിലര്‍ക്ക് ഇത് പ്രചേദനവും ആകുമെന്നാണ് ഐസിസിന്റെ നിരീക്ഷം. ഇതിനെതിരെ രാഷ്ടങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വേറൊരു വസ്തുത.
മേയ് 21നാണ് സിറിയയിലെ പുരാതന നഗരമായ പാല്‍മിറ ഐഎസ് നിയന്ത്രണത്തിലാക്കുന്നത്. ഇവിടുത്തെ ചരിത്ര സ്മാരകങ്ങള്‍ പലതും അവര്‍ തകര്‍ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (9 minutes ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (19 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (30 minutes ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (39 minutes ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (1 hour ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (1 hour ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (2 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (9 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (11 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (11 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (11 hours ago)

Malayali Vartha Recommends