Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

വീണ്ടും യാത്രക്കാരെ വഹിക്കാനൊരുങ്ങി സൂപ്പര്‍ സോണിക്​ ജെറ്റുകള്‍; സാധാരണ വിമാനങ്ങളേക്കാള്‍ ഇരട്ടിവേഗം

04 JUNE 2021 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

15 സൂപ്പര്‍ സോണിക് ജെറ്റുകള്‍ വാങ്ങാനുള്ള പദ്ധതി അമേരിക്കയിലെ യുണൈറ്റഡ് എയര്‍ലൈന്‍സ് പ്രഖ്യാപിച്ചതോടെ വിമാന യാത്രയുടെ ഭാവി ഇനി കൂടുതല്‍ വേഗത്തോടൊപ്പമാകും. 2029ഓടെ സൂപ്പര്‍ സോണിക്​ വിമാനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​. 2003ല്‍ കോണ്‍കോര്‍ഡ് ജെറ്റ് നിര്‍ത്തലാക്കിയശേഷം ഇത്തരത്തിലുള്ള ആദ്യത്തെ വാണിജ്യ സൂപ്പര്‍ സോണിക് ഫ്ലൈറ്റുകളാണ്​ യുണൈറ്റഡ്​ എയര്‍ലൈന്‍സ്​ സ്വന്തമാക്കുന്നത്​.

ഡെന്‍വര്‍ ആസ്ഥാനമായുള്ള വിമാന നിര്‍മാതാക്കളായ ബൂം സൂപ്പര്‍ സോണിക്കില്‍ നിന്ന് 15 ജെറ്റുകള്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വാങ്ങും. ഈ വിമാനങ്ങളുടെ പരീക്ഷണഓട്ടം 2026ഓടെ നടത്തും. 2029ല്‍ ഇവ യാത്രക്കാരെ വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്തിന് ഓവര്‍ച്വര്‍ എന്നാണ് പേരിട്ടിരിക്കുന്നത്​.

 

 

നേരത്തെ കോണ്‍കോര്‍ഡ്​ സൂപ്പര്‍ സോണിക്​ വിമാനങ്ങള്‍ യാത്രക്കാരുമായി സര്‍വിസ്​ നടത്തിയിരുന്നെങ്കിലും ശബ്​ദ നിയന്ത്രണങ്ങളടക്കം വന്നതോടെ 2003ല്‍ കമ്പനി ​ നിര്‍ത്തലാക്കുകയായിരുന്നു. എന്നാല്‍, പുതിയ സാ​ങ്കേതിക വിദ്യയുമായിട്ടാണ്​ ഓവര്‍ച്വര്‍ വിമാനങ്ങള്‍ വരുന്നത്​. നിലവി​ലെ വിമാനങ്ങളുടെ ഇരട്ടിവേഗമാണ്​ ഇതിനുണ്ടാവുക. 3.5 മണിക്കൂറിനുള്ളില്‍ ന്യയോര്‍ക്ക്​, ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍ നിന്ന് ലണ്ടനിലേക്ക് പറന്നെത്താന്‍ കഴിയും.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ന്യൂയോര്‍ക്കില്‍ നിന്ന്​ ഫ്രാങ്ക്ഫര്‍ട്ടിലേക്ക്​ നാല്​ മണിക്കൂറും സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്ന് ടോക്യയോയിലേക്ക്​ ആറ്​ മണിക്കൂറുമാണ്​ വേണ്ടിവരിക. ഇതോടെ യാത്രാസമയം ഗണ്യമായി കുറക്കാന്‍ സാധിക്കും. ഇത്​ കൂടാതെ സീറോ കാര്‍ബണ്‍ എമിഷനായതിനാല്‍ അന്തരീക്ഷം മലിനീകരണത്തിന്റെ പ്രശ്​നവുമില്ല.

വാണിജ്യടിസ്​ഥാനത്തിലുള്ള സൂപ്പര്‍സോണിക് വിമാന യാത്രകള്‍ 1970കളില്‍ കോണ്‍കോര്‍ഡാണ്​ അവതരിപ്പിച്ചത്​. എന്നാല്‍, പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ പാലിക്കാനുള്ള ഉയര്‍ന്ന ചെലവ് കാരണം 2003ല്‍ ഇവ നിര്‍ത്തലാക്കി. കൂടാതെ 150ന്​ താഴെ സീറ്റുള്ള വിമാനത്തില്‍ ഉയര്‍ന്നനിരക്കാണ്​ ഈടാക്കിയിരുന്നത്​.

 

 

ഇത്​ സാധാരണക്കാര്‍ക്ക്​ അപ്രാപ്യമായിരുന്നു. എയര്‍ ഫ്രാന്‍സും ബ്രിട്ടീഷ് എയര്‍വേയ്‌സും മാത്രമാണ്​ ഈ വിമാനങ്ങള്‍ ഉപയോഗിച്ചത്​. 2014ല്‍ സ്ഥാപിതമായ ഡെന്‍‌വര്‍ ആസ്ഥാനമായുള്ള ബൂം സൂപ്പര്‍സോണിക്, അ​മേരിക്കന്‍ എയര്‍ഫോഴ്​സിന്​ ഓവര്‍ച്വറിന്‍െറ സൈനിക പതിപ്പ്​ വിതരണം ചെയ്യുന്നുണ്ട്​.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (11 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (3 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (5 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (5 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (5 hours ago)

Malayali Vartha Recommends