Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

സ്ഥിരമായി ഫോട്ടോകളും പോസ്റ്റുകളും ഇട്ട് ശല്യം ചെയ്യുന്നവരെ ഇനി അണ്‍ഫ്രണ്ട് ചെയ്യാതെ അണ്‍ഫോളോ ചെയ്യാം

10 JULY 2015 10:53 AM IST
മലയാളി വാര്‍ത്ത.

ഫേസ് ബുക്കിലെ ശല്യക്കാരെ നിയന്ത്രിക്കാന്‍ കൂടുതല്‍ ഓപ്ഷനുകളുമായി സുക്കന്‍ ബര്‍ഗ്. ശല്യക്കാര്‍രെ നിയന്ത്രിക്കാന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്ന ഒരു ബട്ടണ്‍കൂടി ഫേസ്ബുക്കില്‍ രംഗപ്രേവേശം ചെയ്യുന്നു. ശല്യക്കാരെ അണ്‍ഫ്രണ്ട് ചെയ്യുന്നതിന് പകരം നിശ്ചിത കാലയളവിലേക്ക് അണ്‍ഫോളോ ചെയ്യാതിരിക്കുന്നതിനുള്ള വഴിയാണിത്.
ഇങ്ങനെ ചെയ്യുന്നതോടെ ശല്യക്കാരായ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ നിങ്ങളെ തേടിയെത്തില്ല. അണ്‍ഫോളെ ചെയ്യുന്നതും അണ്‍ഫ്രണ്ട് ചെയ്യുന്നതും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. അണ്‍ഫോളോ ചെയ്യുന്ന ആളുടെ പ്രൊഫൈല്‍ നിങ്ങള്‍ക്ക് പരിശോധിക്കാനാവും. മാത്രമല്ല, നിങ്ങള്‍ അവരെ ഫോളോ ചെയ്യുന്ന എന്നതിന്റെ യാതൊരു സൂചനയും അവര്‍ക്ക് ലഭിക്കുകയുമില്ല.
നിങ്ങളുടെ ന്യൂസ് ഫീഡില്‍ എന്തു കാണണെന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങള്‍ക്ക് പൂര്‍ണമായി ഇതോടെ ലഭിക്കുമെന്ന് അണ്‍ഫോളോ ബട്ടണ്‍ ഉള്‍പ്പെടുത്തിയ കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നു. ഏത് പേജും ഏത് ഗ്രൂപ്പും ഇത്തരത്തില്‍ അണ്‍ഫോളോ ചെയ്യാനാവും. അണ്‍ഫോളോ ചെയ്യുന്നതിന് നേരത്തെ തന്നെ ഫേസ്ബുക്കില്‍ സംവിധാനമുണ്ടെങ്കിലും കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ ഇത് പ്രവര്‍ത്തിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
മൊബൈല്‍ ആപ്പിന്റെ വലതുമൂലയിലുള്ള മോര്‍ എന്ന ഓപ്ഷനില്‍ പോയശേഷം സെറ്റിങ്‌സ് തുറക്കുക. അതില്‍ ന്യൂസ് ഫീഡ് പ്രിഫറന്‍സസില്‍ കടന്നാല്‍, അണ്‍ഫോളോ ചെയ്യേണ്ട സുഹൃത്തുക്കളെയും ഗ്രൂപ്പുകളെയും തിരഞ്ഞെടുക്കാം. നിങ്ങള്‍ അണ്‍ഫോളോ ചെയ്തവരുടെ ലിസ്റ്റും ഇവിടെ കാണാനാകും. തിരികെ ആരെയെങ്കിലും ഫോളോ ചെയ്യണമെങ്കിലും അവരെ ഡീസെലക്ട് ചെയ്താല്‍ മാത്രം മതി.
ന്യൂസ് ഫീഡ് കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലി ആക്കുന്നതിന്റെ ഭാഗമായാണ് അണ്‍ഫോളോ ബട്ടണ്‍ ഫേസ്ബുക്ക് അവതരിപ്പിക്കുന്നത്. ന്യൂസ് ഫീഡ് പ്രിഫറന്‍സ് ഉപയോഗിച്ച് ആരുടെയൊക്കെ പോസ്റ്റുകള്‍ ന്യൂസ് ഫീഡില്‍ ആദ്യം വരണമെന്ന് തീരുമാനിക്കാന്‍ പോലും സാധിക്കും. പ്രിയപ്പെട്ടവരുടെ പോസ്റ്റുകള്‍ കാണാതെ പോകില്ലെന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (1 minute ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (10 minutes ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (18 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (49 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (1 hour ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (1 hour ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (8 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (8 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (8 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (9 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (9 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (9 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (9 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (9 hours ago)

Malayali Vartha Recommends