Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലാല പാക്കിസ്ഥാനിലെത്തി ഇസ്ലാമിനുവേണ്ടി പേന ഉപയോഗിക്കണമെന്ന്‌ താലിബാന്‍ താവ്രവാദി

18 JULY 2013 05:58 AM IST
മലയാളി വാര്‍ത്ത.

താലിബാന്റെ ആക്രമണത്തിന്‌ ഇരയായ പാക്കിസ്ഥാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്‌സായിയോട്‌ പാക്കിസ്ഥാനില്‍ തിരിച്ചെത്തി മദ്രസ്സയില്‍ ചേരാന്‍ താലിബാന്‍ തീവ്രവാദി ആവശ്യപ്പെട്ടു. മലാലയുടെ ഗോത്രത്തില്‍ അംഗമായ അദ്‌നാന്‍ റഷീദാണ്‌ രണ്ടായിരം വാക്കുകള്‍ വരുന്ന തുറന്ന കത്ത്‌ എഴുതിയിരിക്കുന്നത്‌.

പാക്കിസ്ഥാന്‍ എയര്‍ഫോഴ്‌സ്‌ മുന്‍ ഉദ്യോഗസ്ഥനാണ്‌ റഷീദ്‌. വധശിക്ഷക്ക്‌ വിധിക്കപ്പെട്ട്‌ ഖൈബര്‍ മേഖലയിലെ ബന്നു ജയിലില്‍ കഴിയുകയായിരുന്ന ഇയാളുള്‍പ്പെടെയുള്ളവരെ ജയില്‍ ആക്രമിച്ച്‌ താലിബാന്‍ പുറത്തുകൊണ്ടുവരുകയായിരുന്നു. ഐക്യരാഷ്ട്ര സഭയില്‍ മലാല നടത്തിയ പ്രസംഗത്തിനു പിന്നാലെയാണ്‌ റഷീദിന്റെ കത്ത്‌ വരുന്നത്‌.

താലിബാന്‍ വിദ്യാഭ്യാസത്തിന്‌ എതിരല്ലെന്നും മലാല ഖുറാന്‍ പഠിക്കുകയും പേന ഇസ്ലാമിനുവേണ്ടി ഉപയോഗിക്കണമെന്നും കത്തില്‍ പറയുന്നു. മലാല ഇപ്പോള്‍ എതിര്‍ ചേരിയിലാണെന്നും എതിരാളികള്‍ക്കു വേണ്ടിയാണ്‌ മലാല തന്റെ നാവ്‌ ഉപയോഗിക്കുന്നതെന്നും ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തെ പരാമര്‍ശിച്ച്‌ റഷീദ്‌ കത്തില്‍ കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനുഷ്യക്കടത്ത് കേസില്‍ തൃശൂരിലെ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി  (3 hours ago)

ഹണി ട്രാപ്പിലൂടെ കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ദമ്പതികളായ പ്രതികള്‍ക്ക് ജാമ്യം  (3 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍  (4 hours ago)

മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് : രകേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയേയും ഛത്തീസ്ഗഢ് സര്‍ക്കാരിനെയും അറിയിക്കാന്‍ മുഖ്യമന്ത്രി ഇനിയും വൈകരുതെന്ന് വി.ഡി. സതീശന്‍  (5 hours ago)

ഓഗസ്റ്റ് 15നാണ് അമ്മയുടെ തിരഞ്ഞെടുപ്പ്: പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരട്ടെയെന്ന് സലിം കുമാര്‍  (5 hours ago)

അസര്‍ബൈജാനെ ചിതറിച്ച് ഇന്ത്യ....അര്‍മേനിയന്‍ ആയുധപ്പുര നിറച്ചു  (6 hours ago)

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം  (6 hours ago)

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..  (6 hours ago)

നഴ്‌സിംഗ് കഴിഞ്ഞവരാണോ? എങ്കിൽ ഇതാ ജോലി !!  (6 hours ago)

ജയ്ശ്രീറാം വിളിച്ച് കോടതി വളഞ്ഞ് ഒരുകൂട്ടം സ്ത്രീകള്‍ ; കന്യാസ്ത്രീകളെ വിടരുതെന്ന് കൊലവിളി  (6 hours ago)

അമ്മയെ പഴയ രീതിയിലാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് നടന്‍ ദേവന്‍  (7 hours ago)

കേരളത്തില്‍ ബിജെപി തീര്‍ന്നു ; നസ്രാണികളുടെ വോട്ടുകിട്ടില്ല  (7 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി അദ്ധ്യാപികയുടെ അശ്‌ളീല വീഡിയോ കോള്‍  (7 hours ago)

തുടര്‍ ഭൂചലനങ്ങളും സുനാമിയും ; കംചത്ക ദ്വീപ് നെടുകെ പിളര്‍ന്നു  (7 hours ago)

Malayali Vartha Recommends