Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

പല രാജ്യങ്ങളും ഇന്ത്യക്കാര്‍ക്കായി പതിയെ വാതിലുകള്‍ തുറന്നു; ഏറെക്കാലമായി നീണ്ടു നില്‍ക്കുന്ന നിരാശ അവസാനിച്ച് പറക്കാൻ ഒരുങ്ങി പ്രവാസികൾ, ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇപ്പോള്‍ യാത്ര ചെയ്യാനാവുന്ന രാജ്യങ്ങള്‍ ഇതൊക്കെയാണ്....

07 JULY 2021 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

കൊറോണയുടെ രണ്ടാം തരംഗത്തിൽ രോഗം വ്യാപനം ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് മിക്ക രാജ്യങ്ങളും താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ഏറെക്കാലമായി നീണ്ടു നില്‍ക്കുന്ന നിരാശയുടെ അങ്ങേയറ്റത്ത് ഒരു ചെറു കണിക പ്രതീക്ഷ സ്വപ്നം കാണുകയാണ് ഓരോ സഞ്ചാരിയും. പഴയ പോലെ ഇനി എന്ന് യാത്ര ചെയ്യാനാവും എന്നത് അറിയില്ല. എന്നാല്‍, ഈയിടെയായി പല രാജ്യങ്ങളും പതിയെ വാതിലുകള്‍ ഇന്ത്യക്കാര്‍ക്കായി തുറക്കുന്നുണ്ട്. രോഗവ്യാപനം ഗണ്യമായി കുറഞ്ഞതും ലോക്ഡൗണിൽ ഇളവുകളും വന്നതാണ് കാരണം.‌ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇപ്പോള്‍ യാത്ര ചെയ്യാനാവുന്ന രാജ്യങ്ങള്‍ ഇതൊക്കെയാണ്....

ബെലിസ്, കോസ്റ്റാറിക്ക, ഇക്വഡോര്‍, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, ഗയാന, ഹോണ്ടുറാസ്, നിക്കരാഗ്വ, പരാഗ്വേ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, വെനസ്വേല എന്നിവിടങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. ഇവിടങ്ങളില്‍ ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍, ഇവയിലെ മിക്ക രാജ്യങ്ങളിലും ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് ആവശ്യപെടുന്നുണ്ട്. പോകുംമുന്‍പേ തന്നെ അതാതു രാജ്യങ്ങളുടെ വെബ്സൈറ്റ് പരിശോധിക്കണം. ബാര്‍ബഡോസ്‌, ബെര്‍മുഡ, മെക്സിക്കോ, പനാമ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സഞ്ചാരികള്‍ മറ്റു ആവശ്യകതകള്‍ക്കൊപ്പം തന്നെ ക്വാറന്റീന്‍ കൂടി പാലിക്കേണ്ടതുണ്ട്.


ആഫ്രിക്കയിലേക്ക് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാൻ സാധിക്കും. റുവാണ്ട മാത്രമാണ് ഇന്ത്യക്കാര്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ ക്വാറന്റീന്‍ ആവശ്യകതയുള്ള രാജ്യം. ഈജിപ്ത്, എത്യോപ്യ, ഗാംബിയ, ഘാന, ഗിനി- ബിസോ, മാലി, മൌറിട്ടാനിയ, മൊസാംബിക്ക്, നമീബിയ, സെനഗല്‍, സൗത്താഫ്രിക്ക, ടാന്‍സാനിയ, സാംബിയ എന്നിവിടങ്ങളിലേക്ക്, രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഇല്ലാതെ തന്നെ പ്രവേശിക്കാവുന്നതാണ്. ലക്ഷണങ്ങള്‍ ഉള്ളവര്‍ ക്വാറന്റീന്‍ പാലിക്കണം. എല്ലാ യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് കയ്യില്‍ വേണം.


ഏഷ്യയിൽ അഫ്ഗാനിസ്ഥാന്‍, അര്‍മേനിയ, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാം. എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് ആവശ്യമുണ്ട്. എത്തിച്ചേര്‍ന്ന ശേഷം വീണ്ടും ടെസ്റ്റ്‌ നടത്താനും ആവശ്യപ്പെട്ടേക്കാവുന്നതാണ്.

യൂറോപ്പിൽ അല്‍ബേനിയ, ബോസ്നിയ, കൊസൊവോ, റഷ്യ, സെര്‍ബിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യാക്കാര്‍ക്ക് ക്വാറന്റീന്‍ പാലിക്കേണ്ടതില്ല. യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് ആവശ്യമുണ്ട്. റിപ്പോര്‍ട്ട് കയ്യിലില്ലെങ്കില്‍ ക്വാറന്റീന്‍ പാലിക്കേണ്ടി വരും. എന്നാല്‍, മോണ്ടിനെഗ്രോയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ക്വാറന്റീന്‍ പാലിക്കേണ്ടതുണ്ട്.


കൂടാതെ തുർക്കി, റഷ്യ, ഈജിപ്ത്, ഉസ്ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, കോസ്റ്ററിക്ക, ഐസ്‌ലൻഡ്, സെർബിയ, മൗറിഷ്യസ് തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയിരിക്കുകയാണ്. എന്നാൽ അതാത് രാജ്യങ്ങൾ നിഷ്കർഷിക്കുന്ന നിബന്ധനകൾ കൃത്യമായി തന്നെ പാലിക്കേണ്ടതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (1 hour ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (1 hour ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (1 hour ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (1 hour ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (2 hours ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (2 hours ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (2 hours ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (2 hours ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (2 hours ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (3 hours ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (3 hours ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (3 hours ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (3 hours ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (3 hours ago)

Malayali Vartha Recommends