Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗ്രീസിന്റെ കടാശ്വാസ പദ്ധതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം, ഇതോടെ യൂറോപ്യന്‍ യൂണിയന്റെ പരിഷ്‌കരണ നടപടികള്‍ ഗ്രീസില്‍ നടപ്പാകും

16 JULY 2015 08:18 AM IST
മലയാളി വാര്‍ത്ത.

കടുത്ത അച്ചടക്ക നടപടികള്‍ക്കു പകരം സാമ്പത്തിക സഹായം അനുവദിക്കുന്ന ഗ്രീസ് കടാശ്വാസ പദ്ധതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി. വോട്ടെടുപ്പിലൂടെയാണ് പാക്കേജിന് അംഗീകാരം ലഭിച്ചത്. 229 പേര്‍ പാക്കേജിനെ അംഗീകരിച്ചപ്പോള്‍ 64 പേര്‍ എതിര്‍ത്തു. ഇതോടെ ഗ്രീസില്‍ നികുതി വര്‍ധവും വിരമിക്കല്‍ പ്രായം ഉയര്‍ത്തലും നടപ്പില്‍ വരുമെന്ന് ഉറപ്പായി
കടാശ്വാസ പദ്ധതിക്ക് ഗ്രീസ് സര്‍ക്കാര്‍ വഴങ്ങിയതോടെ അടുത്ത മൂന്നു വര്‍ഷങ്ങളിലായി 9500 കോടി ഡോളര്‍കൂടി അനുവദിക്കാന്‍ ജര്‍മനിയുടെ നേതൃത്വത്തില്‍ നേരത്തെ തീരുമാനമായിരുന്നു. പ്രതിസന്ധി തുടരുകയാണെങ്കില്‍ രാജ്യത്തെ ബാങ്കിങ് സംവിധാനം തകരുകയും സാമ്പത്തികനില കൂടുതല്‍ താളെതെറ്റുകയും ചെയ്യുമെന്ന് വന്നതോടെയാണ് ഗ്രീസ് കടാശ്വാസ പദ്ധതിക്ക് സമ്മതിച്ചത്.
പാക്കേജ് അംഗീകരിച്ചതോടെ യൂറോപ്യന്‍ യൂണിയന്റെ പരിഷ്‌കാരങ്ങളും നിര്‍ദ്ദേശങ്ങളും ഗ്രീസില്‍ നടപ്പിലാക്കും. എന്നാല്‍ കടാശ്വാസ പാക്കേജില്‍ വിശ്വാസമില്ലെന്നും എംപിമാരുടെ പ്രേരണയാല്‍ യോജിക്കുകയാണന്നും ഗ്രീസ് പ്രധാനമന്ത്രി അലക്‌സി സിപ്രസ് വ്യക്തമാക്കി. ഗ്രീസും രാജ്യത്തെ ബാങ്കുകളും തകരാതിരിക്കുന്നതിനു ഏതുതരത്തിലുളള യുക്തിരഹിതമായ നടപടി സ്വീകരിക്കാനും താന്‍ തയ്യാറായിരുന്നുവെന്നും സിപ്രസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (9 minutes ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (32 minutes ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (54 minutes ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (1 hour ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (4 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (4 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (4 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (5 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (6 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (7 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (7 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (7 hours ago)

Malayali Vartha Recommends