Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കോവിഡ്​ കേസുകള്‍ കുറയുകയല്ല, വര്‍ധിക്കുകയാണ്'; ലോകരാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി​ ലോകാരോഗ്യസംഘടന

10 JULY 2021 10:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

കോവിഡ്​ കേസുകള്‍ കുറയുകയല്ല, വര്‍ധിക്കുകയാണെന്ന മുന്നറിയിപ്പുമായി​ ലോകാരോഗ്യസംഘടനയിലെ ചീഫ്​ സയന്‍റിസ്​റ്റ്​ സൗമ്യ സ്വാമിനാഥന്‍. കോവിഡ്​-19 ന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ ഭൂരിഭാഗം മേഖലകളിലും കോവിഡ്​ കേസുകള്‍ വര്‍ധിക്കുന്നതായാണ്​ കാണുന്നത്​.

ചില രാജ്യങ്ങളില്‍ വാക്​സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഗുരുതരമായ കേസുകളും ആശുപത്രിവാസവും കുറയുന്നുണ്ട്​. എന്നാല്‍ ലോകത്തിന്റെ വലിയൊരു ഭാഗം ഓക്​സിജന്‍ ക്ഷാമവും ആശുപത്രികിടക്കകളുടെ ദൗര്‍ലഭ്യവും നേരിടുകയാണ്​. മരണനിരക്ക്​ കൂടുതലാണെന്നും സൗമ്യ സ്വാമിനാഥന്‍ ബ്ലൂം ബെര്‍ഗ്​ ടെലിവിഷന്​ നല്‍കിയ അഭിമുഖത്തില്‍ സൂചിപ്പിച്ചു. ചില പ്രദേശങ്ങളില്‍ കേസുകള്‍ വര്‍ധിക്കുകയാണ്​. ആഫ്രിക്കയിലെ മരണനിരക്ക്​ രണ്ടാഴ്​ചക്കുള്ളില്‍ 30ല്‍ നിന്ന്​ 40 ശതമാനമായി വര്‍ധിച്ചു.

 

 

ലോകത്തിന്റെ ചില ഭാഗങ്ങളില്‍ വാക്​സിനേഷന്‍ യജ്ഞം വേഗത്തിലല്ല, പല രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ ഇളവു നല്‍കി. 24 മണിക്കൂറിനിടെ അഞ്ചുലക്ഷത്തിനടുത്ത്​ പുതിയ കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 9300 മരണങ്ങളും. കോവിഡ്​ കേസുകള്‍ കുറയുകയല്ലെന്നതിന്റെ തെളിവാണിതെന്നും അവര്‍ കുട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends