Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രിസ്തീയ സുവിശേഷ പ്രചാരക‍യ്ക്ക് ലണ്ടന്‍ പാര്‍ക്കില്‍ കുത്തേറ്റു; ഫ്രഞ്ച് മാസികയായ ചാര്‍ളി ഹെബ്‌ഡോ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പ്രിന്‍റ് ചെയ്ത ടി ഷര്‍ട്ട് ധരിച്ചതിന്‍റെ പേരിലാണ് ആക്രമണമെന്നാണ് പ്രാഥമിക പൊലീസ് നിഗമനം

26 JULY 2021 08:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ക്രിസ്ത്യന്‍ സുവിശേഷം പ്രസംഗിക്കുന്ന യുവതിയ്ക്ക് നേരെ ലണ്ടനില്‍ ജിഹാദി ആക്രമണം. ലണ്ടന്‍ പാര്‍ക്കില്‍ വെച്ചാണ് തല മറിച്ച ഒരു യുവാവ് 39 കാരിയെ കുത്തി വീഴ്ത്തിയത്. മുസ്ലിങ്ങള്‍ക്ക് ക്രിസ്ത്യന്‍ സുവിശേഷം പ്രസംഗിക്കുന്ന ഹട്ടന്‍ ടാഷ് എന്ന ക്രിസ്ത്യന്‍ ഡിസിസി ഐ സഭയുടെ പ്രവര്‍ത്തകയായ സ്ത്രീയാണ് ആക്രമിക്കപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജിഹാദി ആക്രമണമാണെന്നാണ് ലണ്ടന്‍ പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ജിഹാദികള്‍ ലക്ഷ്യം വെയ്ക്കുന്ന ഫ്രഞ്ച് മാസികയായ ചാര്‍ളി ഹെബ്‌ഡോ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പ്രിന്‍റ് ചെയ്ത ടി ഷര്‍ട്ട് ധരിച്ചതിന്‍റെ പേരിലാണ് ക്രിസ്ത്യന്‍ മതപ്രചാരകയെ കുത്തി വീഴ്ത്തിയതെന്ന് അറിയുന്നു. പാര്‍ക്കില്‍ അന്നേരമുണ്ടായിരുന്ന പലരും ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. യുട്യൂബിലും ആക്രമണത്തിന്‍റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോ പൊലീസ് ശ്രദ്ധാപൂര്‍വ്വം പഠിച്ചു കൊണ്ടിരിക്കുകയാണ്.

 

 

 

 

ഒരു മുസ്ലിം ഒരു കാര്‍ട്ടൂണിസ്റ്റിനെ ചുംബിക്കുന്ന ചിത്രം പ്രിന്‍റ് ചെയ്ത ടീ ഷര്‍ട്ടാണ് ഹട്ടന്‍ ടാഷ് ധരിച്ചിരുന്നത്. 'വെറുപ്പിനേക്കാള്‍ കരുത്തുള്ളതാണ് സ്‌നേഹം' എന്ന് പ്രിന്‍റ് ചെയ്ത ടീ ഷര്‍ട്ടില്‍ ജിഹാദികള്‍ വെറുക്കുന്ന ഫ്രഞ്ച് മാസികയായ ചാര്‍ളി ഹെബ്‌ഡോയുടെ ലോഗോയും ഉണ്ട്. അക്രമിയുടെ കുത്തേറ്റ് മുഖത്ത് നിന്നും രക്തം വാര്‍ന്നൊഴുകുന്ന സ്ത്രീ പിന്നീട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു.

ഡിറ്റക്ടീവുകള്‍ സംഭവസ്ഥലത്ത് നിന്നും കത്തി കണ്ടെടുത്തിട്ടുണ്ട്. ജിഹാദികള്‍ അങ്ങേയറ്റം വെറുക്കുന്ന മാസികയാണ് ചാര്‍ളി ഹെബ്‌ഡോ. ഇസ്ലാം പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച്‌ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതോടെയാണ് ചാര്‍ളി ഹെബ്‌ഡോ മാസിക ഇസ്ലാമിക തീവ്രവാദികളുടെ വെറുപ്പിന് പാത്രമായത്.

 

 

 

 

 

2015 ജനവരിയില്‍ചാര്‍ളി ഹെബ്‌ഡോ മാസികയില്‍ ജീവനക്കാരായ പന്ത്രണ്ടു പേരെയാണ് ജിഹാദികള്‍ വെടിവെച്ച്‌ കൊന്നു. അല്‍ ക്വെയ്ദയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സഹോദരരായിരുന്നു ഈ അരുംകൊലയ്ക്ക് പിന്നില്‍. ബ്രിട്ടനിലും ജിഹാദികള്‍ പിടിമുറുക്കന്നതായുള്ള ആശങ്ക നിലനില്‍ക്കെയാണ് തിങ്കളാഴ്ചത്തെ ഈ ആക്രമണം. ഫ്രാന്‍സില്‍ ജിഹാദിളുടെ കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ പതിവാണ്.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends