Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാനത്താവളത്തിലേക്ക് താലിബാന്റെ റോക്കറ്റ് ആക്രമണം; കാണ്ഡഹാറില്‍ നിന്നുള‌ള വിമാനങ്ങള്‍ റദ്ദാക്കി

01 AUGUST 2021 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സേന പിന്മാറിയതോടെ പിടിമുറുക്കിയ താലിബാന്‍ വിവിധ നഗരങ്ങളും പട്ടണങ്ങളും പിടിച്ചടക്കുകയാണ്. അഫ്‌ഗാനിലെ പ്രധാന നഗരങ്ങളിലൊന്നായ കാണ്ഡഹാറിലും താലിബാന്‍ ശക്തമായ ആക്രമണം അഴിച്ചു വിട്ടു. ശനിയാഴ്‌ച രാത്രിയില്‍ കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് അവര്‍ തൊടുത്തത് മൂന്ന് മിസൈലുകളാണ്. ഇവയില്‍ രണ്ടെണ്ണം വീണ് വിമാനത്താവളത്തിലെ റണ്‍വെ തകര്‍ന്നു.

'കഴിഞ്ഞ രാത്രിയില്‍ മൂന്ന് റോക്കറ്റുകള്‍ വിമാനത്താവളം ലക്ഷ്യമായി എത്തി. ഇതില്‍ രണ്ടെണ്ണം റണ്‍വെയിലാണ് വീണത്. അതുകൊണ്ട് ഇവിടെ നിന്നുമുള‌ള വിമാന സര്‍വീസുകളെല്ലാം റദ്ദാക്കുന്നു.' എയര്‍പോര്‍ട്ട് തലവന്‍ മസൗദ് പഷ്തുണ്‍ പറഞ്ഞു. റണ്‍വെ നന്നാക്കാനുള‌ള ശ്രമം തുടങ്ങിയതായും ഇന്നുതന്നെ പ്രവര്‍ത്തനം തുടങ്ങാനാണ് ശ്രമമെന്നും അദ്ദേഹം അറിയിച്ചു.

 

 

 

 

 

 

കഴിഞ്ഞ കുറച്ച്‌ ആഴ്‌ചകളായി താലിബാന്‍ കാണ്ഡഹാറിന്റെ സമീപപ്രദേശങ്ങളില്‍ ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഏത് സമയത്തും പ്രവിശ്യാ തലസ്ഥാനം അവര്‍ പിടിച്ചെടുക്കാം എന്ന അവസ്ഥയാണ്.

താലിബാന്‍ തീവ്രവാദികളില്‍ നിന്നും നഗരത്തെ രക്ഷിക്കാന്‍ സഹായങ്ങള്‍ ലഭിക്കുന്നതിന് വിമാനത്താവളം ഭംഗിയായി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനെ പ്രതിരോധിക്കാനാണ് താലിബാന്‍ വിമാനത്താവളത്തില്‍ തന്നെ ആക്രമണം നടത്തിയത്.

 

 

 

രാജ്യത്തെ ജനസാന്ദ്രത കൂടിയ ഗ്രാമങ്ങളിലൂടെയാണ് താലിബാന്‍ തങ്ങളുടെ പിടി അഫ്ഗാനില്‍ മുറുക്കിയത്.എന്നാല്‍ താലിബാന്‍ വിവിധ പ്രവിശ്യകളില്‍ നേടിയ മേല്‍ക്കൈ അവകാശവാദം അഫ്ഗാന്‍ സര്‍ക്കാര്‍ നിരന്തരം എതിര്‍ത്തിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 minute ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (7 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (8 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (9 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (10 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

Malayali Vartha Recommends