Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ചൈനക്ക് അഫ്​ഗാന്‍റെ മുന്നറിയിപ്പ്; താലിബാനെ വിശ്വസിക്കരുത്, അവർ വാഗ്​ദാനങ്ങള്‍ പാലിക്കില്ല

06 AUGUST 2021 08:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

താലിബാനെ വിശ്വസിക്കരുതെന്ന്​ ​ചൈനയിലെ അഫ്​ഗാന്‍ അംബാസിഡര്‍ ജാവിദ്​ അഹ്​മദ്​ ഖയീം. താലിബാന്‍ വാഗ്​ദാനങ്ങള്‍ പാലിക്കില്ലെന്നും അംബാസിഡര്‍ ചൈനക്ക്​ മുന്നറിയിപ്പ്​ നല്‍കി. അഫ്​ഗാനിസ്​താനിലെ രാഷ്​ട്രീയ സംഘര്‍ഷങ്ങളില്‍ പിന്തുണതേടി നേതാവ്​ മുല്ല അബ്​ദുല്‍ ഗനി ബറാദര്‍ അഖുന്ദിന്റെ നേതൃത്വത്തില്‍ ഒമ്പത് അംഗ താലിബാന്‍ സംഘം ചൈനയിലെത്തി ഒരാഴ്ച കഴിഞ്ഞതിന്​ പിന്നാലെയാണ്​ അഫ്​ഗാനിസ്​താന്‍റെ പ്രതികരണം.

അന്താരാഷ്​ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്​സിന്​ നല്‍കിയ അഭിമുഖത്തിലാണ്​ അംബാസിഡറുടെ പ്രതികരണം. ചൈന താലിബാന്‍റെ വാഗ്​നാനങ്ങള്‍ വിശ്വസിച്ചുവെന്ന്​ ഞാന്‍ കരുതില്ല.

 

 

 

സോവിയറ്റ്​ അധിനിവേശ കാലത്തും അമേരിക്കന്‍ അധിനിവേശ കാലത്തും അഫ്​ഗാനികള്‍ തന്നെ അഫ്​ഗാന്‍ ഭരിക്ക​ട്ടെ എന്ന നിലപാടായിരുന്നു ചൈനയുടേത്​. ഇപ്പോള്‍ മധ്യസ്ഥത വഹിക്കണമെന്നാണ് ചൈനീസ്​​ നിലപാടെന്നും അംബാസിഡര്‍ പറഞ്ഞു.

പടിഞ്ഞാറന്‍ നഗരമായ തിയാന്‍ജിനില്‍ താലിബാന്‍ സംഘം വിദേശകാര്യമന്ത്രി വാങ്​ യിയുമായി കൂടിക്കാഴ്​ച നടത്തിയത്​ ചൈന സ്​ഥിരീകരിച്ചിരുന്നു. കൂടിക്കാഴ്​ചയില്‍ അഫ്​ഗാനിലെ സുരക്ഷാ പ്രശ്​നങ്ങളും സമാധാനം പുനഃസ്​ഥാപിക്കാനുള്ള നടപടികളും ചര്‍ച്ചയായതായി താലിബാന്‍ വക്​താവ്​ മുഹമ്മദ്​ നഈം അറിയിച്ചിരുന്നു.

 

 

 

 

 

അഫ്​ഗാനിസ്​താന്റെ പുനരുദ്ധാരണത്തിലും രാജ്യത്ത്​ സമാധാനം പുനഃസ്​ഥാപിക്കാനുള്ള അനുരഞ്​ജന ശ്രമങ്ങളിലും താലിബാന്​ മുഖ്യ പങ്കുവഹിക്കാനുണ്ടെന്ന്​ വാങ്​ യി അഭിപ്രായപ്പെട്ടു. രാജ്യത്തെ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാന്‍ എല്ലാ സഹായങ്ങളും ചൈന ഉറപ്പുനല്‍കിയിട്ടുണ്ട്​.

കിഴക്കന്‍ തുര്‍ക്കിസ്​താനില്‍ ഉയരുന്ന ഇസ്​ലാമിക പ്രസ്​ഥാനങ്ങള്‍ ഭീഷണിയാകുമെന്നതിനാല്‍ അതില്ലാതാക്കാന്‍ താലിബാന്റെ സഹായം പ്രതീക്ഷിക്കുന്നതായും വാങ്​ യി കൂടിക്കാഴ്​ചയില്‍ അറിയിച്ചു. ചൈനയിലെ സിന്‍ജ്യങ്​ മേഖലയില്‍ വിഘടനവാദ സംഘങ്ങള്‍ സജീവമാവുകയാണെന്നും അയല്‍ രാജ്യമായ അഫ്​ഗാന്‍ കേന്ദ്രീകരിച്ചുള്ള ചില പ്രവര്‍ത്തനങ്ങള്‍ ചൈനയുടെ സുരക്ഷക്ക്​ ഭീഷണി സൃഷ്​ടിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

 

 

 

 

 

 

അഫ്​ഗാനില്‍ ഭരണം ഉറപ്പിച്ചു കഴിഞ്ഞാല്‍ മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടില്ലെന്ന്​ താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്​. സിന്‍ജ്യങ്​ പ്രവിശ്യയിലെ ഉയ്​ഗൂര്‍ മുസ്​ലിംകള്‍ക്ക്​ താലിബാന്‍ അഭയം നല്‍കുമോ എന്ന ആശങ്കയിലായിരുന്നു ചൈന. അഫ്​ഗാനെ മറ്റു രാജ്യങ്ങളുടെ സുരക്ഷക്ക്​ എതിരായി ഉപയോഗിക്കില്ലെന്നും താലിബാന്‍ ചൈനക്ക്​ ഉറപ്പു നല്‍കി.

അഫ്​ഗാന്‍ ഭരണകൂടവും താലിബാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിര്‍ണായക ഇടപെടലാണ്​ ചൈനയുടെത്​ എന്നാണ്​ വിലയിരുത്തല്‍. അഫ്​ഗാനില്‍ യു.എസ്​ പിന്‍മാറ്റം പ്രഖ്യാപിച്ച സാഹചര്യത്തിലാണ്​ ചൈനയുടെ ഇടപെടല്‍.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (11 minutes ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (25 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (44 minutes ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (7 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (7 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (8 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (9 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (9 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (10 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (10 hours ago)

Malayali Vartha Recommends