Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

ചൈനയിൽ നാട് ചുറ്റാനിറങ്ങിയ ആനകൾ തിരികെ മടങ്ങുന്നു; 16 ആനകളില്‍ അവശേഷിക്കുന്ന 14 എണ്ണം തിരികെ യാത്രയാരംഭിച്ച യുനാന്‍ പ്രവിശ്യയിലേക്ക് നീങ്ങുന്നു, ആദ്യം വിട്ടുപോയ പത്ത് വയസുകാരനായ കുട്ടിക്കൊമ്പനെ അധികൃതര്‍ തിരികെ കാട്ടിലെത്തിച്ചു

09 AUGUST 2021 03:26 PM IST
മലയാളി വാര്‍ത്ത

ലോകത്തെ മുഴുവനും അമ്പരപ്പിലാഴ്ത്തി കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ചൈനയിലെ വിവിധ നാടുകളിലൂടെ ചുറ്റിസഞ്ചരിക്കുന്ന 16 ആനകളില്‍ അവശേഷിക്കുന്ന 14 എണ്ണം തിരികെ യാത്രയാരംഭിച്ചതായി റിപ്പോർട്ട്. നിലവിൽ യുനാന്‍ പ്രവിശ്യയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. കൂട്ടത്തില്‍ നിന്നും ആദ്യം വിട്ടുപോയ പത്ത് വയസുകാരനായ കുട്ടിക്കൊമ്പനെ അധികൃതര്‍ തിരികെ കാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. കാലിന് പരിക്കേറ്റ കുട്ടിയാനക്ക് ചികിത്സയ്‌ക്കായി കൂട്ടത്തില്‍ നിന്നും മാറ്റി. അവശേഷിക്കുന്ന പതിനാലെണ്ണമാണ് തിരികെ യാത്ര പുറപ്പെട്ടതായി ചൈനീസ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ആയിരത്തോളം കിലോമീ‌റ്റര്‍ സഞ്ചരിച്ച ആനകള്‍ ഇതിനിടെ ജനവാസ കേന്ദ്രങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിക്കുകയുണ്ടായി. പലയിടത്തും കൃഷിക്ക് നാശമുണ്ടാക്കി. എന്നാല്‍ മനുഷ്യരെയോ വളര്‍ത്തമൃഗങ്ങളെയോ ആനകൾ ആക്രമിച്ചിരുന്നില്ല.

അതോടൊപ്പം തന്നെ ആനകളുടെ സഞ്ചാരപഥം നോക്കി സുരക്ഷയ്‌ക്കായി ട്രക്കുകളെയും ആളുകളെയും നിയോഗിച്ചു. പോകുന്ന വഴി അറിയാന്‍ ഡ്രോണുകളും ചൈന ഏ‌ര്‍പ്പെടുത്തിയിരുന്നു. ഇതിലൂടെ ആനകളുടെ ദേശാടനം അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ശ്രദ്ധേയമായി മാറി. ആനകള്‍ വരുന്ന വഴി ഒഴിച്ചും ആളുകളെ മാറ്റിയും ഭരണകൂടവും ശ്രദ്ധിച്ചു. ഇതുവഴി ആള്‍നാശം ഇല്ലാതാക്കാൻ സാധിക്കുകയും ചെയ്തു.

യുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ കുന്‍മിംഗിന്റെ അടുത്താണ് ഇപ്പോള്‍ ആനകൾ സ്ഥിതി ചെയ്യുന്നത്. സിഷ്വാംഗ്ബന്ന ദായ് വന്യജീവി സങ്കേതത്തില്‍ നിന്നാണ് ആനകള്‍ യാത്ര പുറപ്പെട്ടത്. ഇവിടേക്കുള‌ള വഴികള്‍ ഇപ്പോള്‍ അധികൃതര്‍ തയ്യാറാക്കിയിരുന്നു. നിലവില്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് 200 കിലോമീ‌റ്റ‌ര്‍ അകലെയാണ് ആനകള്‍ സ്ഥിതി ചെയ്യുന്നത്. ഇവയെ ഉടനെ തിരികെയെത്തിക്കാന്‍ ശ്രമം അധികൃതര്‍ ഊര്‍ജിതമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ ശക്തമാകുന്നു....കേരളത്തിൽ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ  (20 minutes ago)

സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ  (30 minutes ago)

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ ഇൻഡിഗോ നീട്ടി...  (45 minutes ago)

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...  (52 minutes ago)

സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം... ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം  (58 minutes ago)

ഏഷ്യന്‍ പാര ഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ...  (1 hour ago)

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്....  (1 hour ago)

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (7 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (8 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (8 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (8 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (8 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (8 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (8 hours ago)

Malayali Vartha Recommends