Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

828 മീറ്റർ അടി ഉയരമുള്ള ബുർജ് ഖലീഫയുടെ നെറുകയിൽ, നിക്കോളെ ലുഡ്വിക് സ്മിത്ത്; എമിറേറ്റ്സ് പരസ്യം യഥാര്‍ഥത്തില്‍ ചിത്രീകരിച്ചതോ? സത്യകഥ ഇതാണ്...

12 AUGUST 2021 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ നെറുകയിൽ നിന്ന് ചിത്രീകരിച്ച എമിറേറ്റ്‌സ് എയർലൈൻസിന്റെ പരസ്യ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്സിന്‍റെ യൂണിഫോം ധരിച്ചാണ് പരസ്യം. വീഡിയോ പുറത്തുവന്നപ്പോള്‍ മുതല്‍ അത് യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചതാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുവരുന്ന ചോദ്യം. 828 മീറ്റർ അടി ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളിൽ നിന്നത് ആരെന്ന് അറിയാനുള്ള തിരച്ചിലായിരുന്നു പിന്നെ.

ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഫ്ലൈ എമിറേറ്റ്സ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ ഇത് ഗ്രീന്‍ സ്‍ക്രീന്‍ പോലുള്ള സാങ്കേതിക വിദ്യകളൊന്നും ഉപയോഗിക്കാതെ യഥാര്‍ത്ഥത്തില്‍ തന്നെ ചിത്രീകരിച്ചതാണെന്ന് എമിറേറ്റ്സ് വ്യക്തമാക്കുന്നു. നിക്കോള്‍ സ്‍മിത്ത് ലുഡ്‍വിക് എന്ന പ്രൊഫഷണല്‍ സ്‍കൈ ഡൈവിങ് ഇന്‍സ്‍ട്രക്ടറാണ് എമിറേറ്റ്സ് ക്യാബിന്‍ ക്രൂ അംഗത്തിന്റെ വേഷത്തില്‍ വീഡിയോയിലുള്ളത്.

കര്‍ശന സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള പരിശീലനവും ആസൂത്രണവും പരീക്ഷണവും പൂര്‍ത്തിയാക്കിയാണ് വീഡിയോ ചിത്രീകരിച്ചത്. ഇത്തരമൊരു വീഡിയോ ചിത്രീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം എമിറേറ്റ്സിന്റെ എയര്‍ഹോസ്റ്റസുമാരെത്തന്നെയാണ് സമീപിച്ചത്. അവര്‍ തയ്യാറാവുകയും ചെയ്‍തു. എന്നാല്‍ സുരക്ഷ ഉറപ്പാക്കാന്‍ പരിചയ സമ്പന്നയായ സ്‍കൈ ഡൈവറെ തന്നെ ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു. സാഹസികതയെ പ്രണയിക്കുന്ന നിക്കോളെ വേൾഡ് ട്രാവലർ, സ്‌കൈഡൈവർ, യോഗ പരിശീലക, ഹൈക്കർ, സാഹസിക ഇഷ്ടപ്പെടുന്നവൾ എന്നാണ് ഇൻസ്റ്റഗ്രാമിൽ സ്വയം വിശേഷിപ്പിക്കുന്നത്. ജീവിതം ഒന്നുകിൽ ധീരമായ സാഹസികതയാണ് അല്ലെങ്കിൽ ഒന്നുമില്ല എന്ന ഹെലൻ കെല്ലറുടെ വാചകവും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്.

നിരവധി ദിവസത്തെ പരിശീനലവും, കർശനമായ സുരക്ഷാ മാനദണ്ഡവും പാലിച്ചാണ് വീഡിയോ ഷൂട്ട് ചെയ്തത്. ബുർജ് ഖലീഫയുടെ നെറുകെ നിക്കോള്‍ സ്‍മിത്ത് ലുഡ്‍വികിന് നിൽക്കാൻ ചെറിയ ഒരു പ്ലാറ്റ്ഫോം പുറകിൽ ഒരു തൂണും ഘടിപ്പിച്ചിരുന്നു. ഇത് പക്ഷെ വീഡിയോയിൽ കാണാനാവില്ല. നിക്കോള്‍ സ്‍മിത്ത് ലുഡ്‍വികിനെ ക്യാബിൻ ക്രൂ യൂണിഫോമിൽ തന്നെ ഈ തൂണുമായി ബന്ധിപ്പിച്ചിരുന്നു. ഒരു മണിക്കൂറും 15 മിനിറ്റുമെടുത്താണ് വീഡിയോ ചിത്രീകരിക്കുന്ന സംഘം ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ എത്തിയതെന്നും ഒരൊറ്റ ഡ്രോൺ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ മുഴുവൻ പകർത്തിയതെന്നും എമിറേറ്സ് വ്യക്തമാക്കി.

2010 ജനുവരി നാലിനാണ് ബുര്‍ജ് ഖലീഫ അഥവാ ഖലീഫ ടവർ ഉദ്ഘാടനം ചെയ്തത്. ലോകത്തില്‍ തന്നെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് കഴിഞ്ഞ ജനുവരിയിൽ 11 വയസ്സ് തികഞ്ഞു. ദുബായിയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ റെക്കോര്‍ഡ് മറി കടക്കാന്‍ ഇതുവരെ മറ്റൊരു കെട്ടിടം വന്നിട്ടില്ല. 2004 ജനുവരിവരിയിലാണ് ബുര്‍ജ് ഖലീഫയുടെ പണി തുടങ്ങിയത്. കൃത്യം ആറ് വര്‍ഷം കൊണ്ട് പണി തീര്‍ത്തു. 829.8 മീ (2,722 അടി) ഉയരം. 163 നിലകളാണ് കെട്ടിടത്തിലുള്ളത്. ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് അന്ന് കെട്ടിടം ഉദ്ഘാടനം ചെയ്തത്. 12,000 തൊഴിലാളികളാണ് നിർമാണത്തിൽ പങ്കെടുത്തത്. 30,000 വീടുകൾ, ഒൻപത് ഹോട്ടലുകൾ, എന്നിവയെല്ലാം ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും ആകർഷകമായ പുതുവത്സരാഘോഷങ്ങളിലൊന്ന് നടക്കുന്നത് ഇവിടെയാണ്.

ദക്ഷിണ കൊറിയയിൽ നിന്നുള്ള സാംസങ് സി ആന്റ് ടി ആണ് ഈ ടവർ നിർമ്മിച്ചത്. ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളുടെയും സ്വാതന്ത്രദിനത്തിന് ബുര്‍ജ് ഖലീഫയില്‍ അതത് രാജ്യത്തെ ദേശീയ പതാകകള്‍ തെളിയും. താങ്ങുകളില്ലാത്ത ഉയരം കൂടിയ കെട്ടിടം, കൂടുതൽ നിലകളുള്ള കെട്ടിടം, കൂടുതൽ ഉയരത്തിൽ പാർപ്പിടങ്ങളുള്ള കെട്ടിടം, എറ്റവും ഉയരത്തിൽനിന്ന് പുറംകാഴ്ചകൾ ആസ്വദിക്കാവുന്ന കെട്ടിടം, കൂടുതൽ ദൂരത്തിൽ സഞ്ചരിക്കുന്ന എലിവേറ്റർ, നീളം കൂടിയ എലിവേറ്റർ എന്നിവയാണ് മറ്റു പ്രത്യേകതകള്‍ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (22 minutes ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (38 minutes ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (46 minutes ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (1 hour ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (1 hour ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (1 hour ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (1 hour ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (1 hour ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (1 hour ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (2 hours ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (9 hours ago)

Malayali Vartha Recommends