Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ചൈനയിൽ നടക്കുന്നത് ഞെട്ടിക്കുന്ന വാർത്തകൾ! ഡെല്‍റ്റ വേരിയന്‍റ്​ ബാധിച്ചവരുടെ വീടുകള്‍ ബലമായി അടച്ചുപൂട്ടി ചൈനീസ്​ സര്‍ക്കാര്‍; ഇരുമ്പ്‌​ ദണ്ഡുകള്‍ ഉപയോഗിച്ച്‌​ വാതിലുകള്‍ സീല്‍ ചെയ്യുന്നു

12 AUGUST 2021 07:59 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

കോവിഡ്​ ഡെല്‍റ്റ വേരിയന്‍റ്​ പടരുന്ന പശ്​ചാത്തലത്തില്‍ കടുത്ത നടപടികളുമായി ചൈനീസ്​ സര്‍ക്കാര്‍. രോഗം ബാധിച്ചവരുടെ വീടുകള്‍ ഇരുമ്ബ്​ ദണ്ഡുകള്‍ ഉപയോഗിച്ച്‌​ പുറത്തുനിന്ന്​ പൂട്ടിയിടുകയാണ്​ അധികൃതര്‍ ചെയ്യുന്നത്​. ഇത്തരം നിരവധി സംഭവങ്ങളുശട വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

പിപിഇ കിറ്റണിഞ്ഞ ജീവനക്കാര്‍ വീടുകളുടെ വാതിലുകള്‍ക്ക് മുകളില്‍ ഇരുമ്ബ് ദണ്ഡുകള്‍ ഉറപ്പിക്കുന്നതാണ്​ വീഡിയോയില്‍ കാണുന്നത്​. കഴിഞ്ഞ വര്‍ഷം കോവിഡ് 19 പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ വുഹാനില്‍ കണ്ട തീവ്ര നടപടികളുടെ​ ആവര്‍ത്തനമാണ് രോഗികളെ വീടുകളില്‍ പൂട്ടിയിടാനുള്ള നീക്കമെന്ന്​ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്​തു.

വെയ്‌ബോ, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്​ഫോമുകളിലാണ്​ വീഡിയോകള്‍ പ്രചരിക്കുന്നത്​. ചിലയിടങ്ങളില്‍ രോഗികള്‍ താമസിക്കുന്ന ഫ്ലാറ്റ്​ സമുച്ചയങ്ങള്‍ മൊത്തത്തില്‍ അടച്ചുപൂട്ടിയതായും വിവരമുണ്ട്​. ദിവസത്തില്‍ മൂന്നുതവണയില്‍ കൂടുതല്‍ വാതില്‍ തുറന്നതായി കണ്ടെത്തിയാല്‍ അവരെ പൂട്ടിയിടുമെന്ന് ചില മാധ്യമങ്ങള്‍ പറയുന്നു.

അതേസമയം പുതിയ കോവിഡ് വേരിയന്‍റുകള്‍ക്ക് എവിടെയും എപ്പോഴും എത്തിപ്പെടാന്‍ കഴിയുമെന്ന്​ പുതിയ കേന്ദ്രസര്‍ക്കാര്‍ പഠനം പറയുന്നു. ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് എന്നീ വേരിയന്‍റുകളില്‍ നടത്തിയ പഠനത്തിലാണ് ഈ വൈറസുകള്‍ക്ക് എവിടെ വേണമെങ്കിലും എത്തിപ്പെടാന്‍ കഴിയുമെന്ന് കണ്ടെത്തിയത്.

ദേശീയ രോഗപ്രതിരോധ ബോര്‍ഡ് ഡയറക്ടര്‍ ഡോ. എസ്.കെ സിങ്ങാണ് ഇക്കാര്യം പുറത്തുവിട്ടത്. ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് എന്നീ വേരിയന്‍റുകളിലാണ് പഠനം നടത്തിയത്. കാപ്പ, ബി1617.3 എന്നീ വേരിയന്‍റുകളെക്കുറിച്ച്‌ ബോര്‍ഡ് പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

'രണ്ട് തരത്തിലുള്ള പഠനങ്ങളാണ് തങ്ങള്‍ നടത്തിയത്. പുറത്തുനിന്നും വരുന്ന ആശങ്കയയുര്‍ത്തുന്ന വേരിയന്‍റുകളെക്കുറിച്ചും ഡെല്‍റ്റ പ്ലസ് വേരിയന്‍റ് നമ്മുടെ രാജ്യത്തുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും. ഇപ്പോള്‍ പുതിയ വേരിയന്‍റുകളെക്കുറിച്ചും പഠനം നടത്തേണ്ടി വന്നിരിക്കുകയാണ്. അവക്ക് എപ്പോള്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് അതിനുകാരണം.'

അമേരിക്കയില്‍ കോവിഡ്​ ബാധിച്ച്‌​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആറ്​ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിട്ടുണ്ട്​. ഡെല്‍റ്റ വകദേദം പടര്‍ന്ന്​ പിടിക്കുന്നതും വാക്​സിനേഷന്‍ കുറഞ്ഞതുമാണ്​ ഇതിന്​ കാരണം.

രാജ്യത്ത്​ കഴിഞ്ഞ മൂന്ന്​ ദിവസങ്ങളിലായി ലക്ഷത്തിനടുത്ത്​ കേസുകളാണ്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യപ്പെടുന്നത്​. ലൂസിയാന, ഫ്ലോറിഡ, അര്‍കാന്‍സസ്​ എന്നിവിടങ്ങളിലാണ്​ രോഗബാധ രൂക്ഷമായത്​.

മഹാമാരി വീണ്ടും രാജ്യത്ത്​ പിടിമുറുക്കുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ചില പ്രധാന പരിപാടികള്‍ റദ്ദാക്കി. ഈ മാസം നടക്കാനിരുന്ന ന്യൂയോര്‍ക്ക്​ ഓ​​ട്ടോ ഷോ അധികൃതര്‍ റദ്ദാക്കി. ലൂസിയാനയില്‍ വൈറസ്​ ബാധ രൂക്ഷമായതോടെ ദ ന്യൂ ഓര്‍ലിയന്‍സ്​ ജാസ്​ ഫെസ്റ്റ്​ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഉപേക്ഷിച്ചു.

​ഫ്ലോറിഡയടക്കം സ്​കൂളുകള്‍ തുറന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക്​ മാസ്​ക്​ നിര്‍ബന്ധമാക്കണോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്​. ഡെല്‍റ്റ വകഭേദം ആല്‍ഫ വകദേദത്തെ അപേക്ഷിച്ച്‌​ കുഞ്ഞുങ്ങളെ കൂടുതലായി ബാധിക്കുന്നതിനാല്‍ മാസ്​ക്​ നിര്‍ബന്ധമാക്കണമെന്നാണ്​ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (24 minutes ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (40 minutes ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (48 minutes ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (1 hour ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (1 hour ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (1 hour ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (1 hour ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (1 hour ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (2 hours ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (2 hours ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (9 hours ago)

Malayali Vartha Recommends