Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

ഭാര്യയ്ക്ക് സർപ്പത്തിന്റെ ഡി എൻ എ! അത് കുട്ടികളിലേയ്ക്ക് പകർന്നു, അവർ ഭാവിയിൽ രാക്ഷസന്മാരായി വളരും:- പിഞ്ച് കുഞ്ഞുങ്ങളെ മീന്‍ പിടിക്കാനുപയോഗിക്കുന്ന മൂര്‍ച്ഛയുളള ആയുധം ഉപയോഗിച്ച്‌​ ക്രൂരമായി കുത്തി കൊലപ്പെടുത്തി അച്ഛൻ

14 AUGUST 2021 11:06 AM IST
മലയാളി വാര്‍ത്ത

More Stories...

മുറിയെടുത്ത് താമസിച്ചു ! ട്രംപിനെ കാത്തിരുന്നു ! സീക്രട്ട് സർവീസിനെ ഞെട്ടിച്ചു! അക്രമിയാര്?

ട്രംപിന്റെ തല ചിതറിക്കാൻ ഇറാന്റെ ക്വട്ടേഷന്‍, വെടിവയ്പ് ! വെടിയൊച്ച കേട്ട ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ട്രംപിനെ വളഞ്ഞു.. പരിപാടിയില്‍ പങ്കെടുത്തവര്‍ പരിഭ്രാന്തരായി ചിതറിയോടി..

തോല്‍പ്പിക്കാനാകുന്നില്ല... ഹോർമുസ് കടലിടുക്കിൽ ഇറാൻസേന വച്ചിട്ടുള്ള ബോംബുകെണി നീക്കാൻ കുറഞ്ഞത് 6 മാസം

വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച.... യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സര്‍വീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു

നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..

ഭാര്യയ്ക്ക് സർപ്പത്തിന്റെ ഡി എൻ എ, അത് കുട്ടികളിലേയ്ക്ക് പകർന്നുവെന്നും, തന്റെ കുട്ടികൾ ഭാവിയിൽ രാക്ഷസന്മാരായി വളരുമെന്നും വെളിപാടുണ്ടായതായി ആരോപിച്ച് പിഞ്ച് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. 40കാരനായ മാത്യു ടെയ്​ലര്‍ കോള്‍മാനാണ്​ അറസ്​റ്റിലായത്​. ക്വാനോന്‍, ഇല്യൂമിനാട്ടി ഗൂഡാലോചന സിദ്ധാന്തങ്ങളുടെ കൂട്ടുപിടിച്ചായിരുന്നു കൊലപാതകം.


മെക്​​സികോയില്‍ റൊസാരിറ്റോക്ക്​ സമീപമുള്ള അരുവിയുടെ കരയില്‍ രണ്ടുവയസുകാരനായ കാ​ലിയോയെും 10 മാസം പ്രായമായ പെണ്‍കുഞ്ഞ്​ റോക്​സിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മീന്‍ പിടിക്കാനുപയോഗിക്കുന്ന മൂര്‍ച്ഛയുളള ആയുധം ഉപയോഗിച്ച്‌​ മകനെ 17തവണയും മകളെ 12 തവണയുമാണ്​ കോള്‍മാന്‍ കുത്തിയത്​. തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ പിതാവ്​ പിടിയിലാകുന്നത്​.

കൊലപാതകത്തിന് ശേഷം യു.എസി​ലേക്ക്​ വരാൻ നോക്കുന്നതിനിടയിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. ഐ​േഫാണ്‍ ആപ്പ്​ ഉപയോഗിച്ച്‌​ ഇയാള്‍ എവിടെയുണ്ടെന്ന്​ കണ്ടെത്താന്‍ ഭാര്യ അന്വേഷണ ഉദ്യോഗസ്​ഥരെ സഹായിക്കുകയും ചെയ്​തിരുന്നു.

ശനിയാഴ്​ച ഇയാള്‍ രണ്ടു കുട്ടികളുമായി റൊസാരിറ്റോയിലേക്ക്​ പോകുകയായിരുന്നു. ഭാര്യ എബി കോള്‍മാനോട്​ യാത്ര പോകുകയാണെന്ന്​ പറഞ്ഞിരുന്നെങ്കിലും സ്​ഥലം വെളി​െപ്പടുത്തിയിരുന്നില്ല. ശനിയാഴ്​ച കോള്‍മാന്‍ ഭാര്യയുടെ ഫോണ്‍ കോളുകളോ മെസോജോ സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന്​ മൂവരെയും കാണാതായി എബി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ​റൊസാരീറ്റോയിലെത്തിയ കോള്‍മാന്‍ തിങ്കളാഴ്​ച രാവിലെ വരെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്നു. സി.സി.ടി.വിയില്‍ തിങ്കളാഴ്​ച രാവിലെ ഹോട്ടലില്‍ കോള്‍മാ​െന്‍റ ദൃശ്യങ്ങള്‍ മാത്രമാണ്​ പതിഞ്ഞത്​.

കുഞ്ഞുങ്ങളെ കൊല​െപ്പടുത്തിയ ശേഷം മൃതദേഹങ്ങള്‍ അരുവി​യുടെ സമീപം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. വസ്​ത്രങ്ങളും ആയുധവും നദിക്കരയിലും ഉപേക്ഷിച്ചു. കുഞ്ഞുങ്ങളുടെ കൊലപാതകത്തിലൂടെ ലോകത്തെ രാക്ഷസന്‍മാരില്‍നിന്ന്​ രക്ഷിക്കുന്നുവെന്നാണ്​ കോള്‍മാന്‍ കരുതുന്നതെന്ന്​ കോടതി രേഖകളില്‍ പറയുന്നു. കോള്‍മാനെ ജയിലിലേക്ക്​ മാറ്റി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (5 minutes ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (25 minutes ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (30 minutes ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (33 minutes ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (1 hour ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (2 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (2 hours ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (2 hours ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (3 hours ago)

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...  (3 hours ago)

മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്  (3 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി...  (3 hours ago)

Malayali Vartha Recommends