Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്രിട്ടീഷ്‌ രാജവംശത്തിന്‌ പുതിയ രാജകുമാരന്‍

23 JULY 2013 10:46 PM IST
മലയാളി വാര്‍ത്ത.

ബ്രിട്ടന്‌ പുതിയ കിരീടവകാശി. വില്യം രാജകുമാരന്റെ ഭാര്യ കേറ്റ്‌ മിഡില്‍ ടണ്‍ ബ്രിട്ടീഷ്‌ സമയം വൈകുന്നേരം 4.24-ഓടെയാ തന്റെ കന്നി പ്രസവത്തില്‍ ഒരു ആണ്‍ കുഞ്ഞിന്‌ ജന്മം നല്‍കിയത്‌. തിങ്കളാഴ്‌ച രാവിലെയാണ്‌ കെയ്‌റ്റ്‌ രാജകുമാരിയെ പ്രസവമുറിയില്‍ പ്രവേശിപ്പിച്ചത്‌.

കുടുംബത്തിന്റെ രാജകീയ ചടങ്ങുകള്‍ക്കു ശേഷമാണ്‌ കൊട്ടാരവൃത്തങ്ങള്‍ പുതിയ കിരീടാവകാശിയുടെ ജനനം ലോകത്തെ അറിയിച്ചത്‌. കുട്ടി പിറന്നയുടന്‍ ആ വിവരം സൂചിപ്പിക്കുന്ന രേഖ ആശുപത്രിയില്‍നിന്ന്‌ പൊലീസ്‌ അകമ്പടിയോടെ കാര്‍ മാര്‍ഗം ബക്കിങ്‌ ഹാം കൊട്ടാരത്തിലെത്തിച്ചു. തുടര്‍ന്ന്‌ കൊട്ടാരത്തിലെ നോട്ടീസ്‌ ബോര്‍ഡില്‍ ഈ വിവരം പതിക്കുകയായിരുന്നു. 31 വര്‍ഷം മുമ്പ്‌ വില്യം രാജകുമാരനും 28 വര്‍ഷം മുമ്പ്‌ അനുജന്‍ ഹാരിക്കും ഡയാന ജന്മം നല്‍കിയ അതേ ആശുപത്രിയിലെ പ്രസവമുറിയില്‍ തന്നെയായിരുന്നു കെയ്‌റ്റ്‌ തന്റെ കുഞ്ഞിനു ജന്മം നല്‍കിയത്‌.

അതേസമയം കുഞ്ഞിന്റെ  ജനനം ദേശീയ ആഘോഷമാക്കാനാണ്‌ കൊട്ടാരത്തിന്‍െറ തീരുമാനം. കുഞ്ഞിന്റെ ജനന വാര്‍ത്തയറിഞ്ഞ്‌ അനേകം പേരാണ്‌ ആശുപത്രിക്കു മുന്നില്‍ തടിച്ചു കൂടിയിരിക്കുന്നത്‌. ചാള്‍സ്‌ രാജാവിനും, വില്യമിനും ശേഷം ഈ കുഞ്ഞായിരിക്കും ബ്രിട്ടീഷ്‌ രാജവംശത്തിന്റെ അടുത്ത കിരീടാവകാശി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (9 minutes ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (43 minutes ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (1 hour ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (1 hour ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (1 hour ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (2 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (2 hours ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (2 hours ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (3 hours ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (7 hours ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (7 hours ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (8 hours ago)

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്  (8 hours ago)

Malayali Vartha Recommends