Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

കോടിക്കണക്കിന് ഫേസ്ബുക്ക് പ്രേമികളുടെ പ്രാര്‍ത്ഥന ഫലിച്ചു; സുക്കര്‍ബര്‍ഗ് അച്ഛനാകുന്നു

01 AUGUST 2015 11:31 AM IST
മലയാളി വാര്‍ത്ത.

ഒരു കുഞ്ഞിക്കാല് കാണാനായി കഴിഞ്ഞ രണ്ട് വര്‍ഷമായി ഫേസ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സൂക്കര്‍ബര്‍ഗും ഭാര്യ പ്രിസില ചാനും വല്ലാതെ കൊതിച്ചിരുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫേസ്ബുക്ക് പ്രേമികളുടെ നിശബ്ദ പ്രാര്‍ത്ഥന കൂടിയായപ്പോള്‍ ദൈവം വിളി കേട്ടു.
സുക്കര്‍ബര്‍ഗ് അച്ഛനാന്‍ പോകുന്നു. ഭാര്യയും താനും ഒരു മകളെ പ്രതീക്ഷിക്കുന്നുവെന്ന് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ ലോകത്തെ അറിയിച്ചു.
രണ്ട് വര്‍ഷമായി ഭാര്യ മൂന്ന് തവണ ഗര്‍ഭിണിയായെങ്കിലും എല്ലാം അലസിപ്പോയിരുന്നു. അടുത്ത സമയത്ത് നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ തന്റെ മകള്‍ തനിക്ക് \'ലൈക്ക്\' നല്‍കിയെന്നും അതോടെ തനിക്കു ശേഷം അവളുണ്ടാകുമെന്ന ഉറപ്പുണ്ടായെന്നും തന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ച് സുക്കര്‍ബര്‍ഗ് നടത്തിയ പോസ്റ്റില്‍ പറയുന്നു.
പലരും ഗര്‍ഭം അലസുന്നതിനെ കുറിച്ച് മറ്റുളളവരുമായി ചര്‍ച്ച ചെയ്യാറില്ല. തെറ്റ് തങ്ങളുടെ ഭാഗത്താണോ, തങ്ങളുടെ പ്രവൃത്തി മൂലമാണോ ഇത് സംഭവിച്ചത് തുടങ്ങിയ ചിന്തകള്‍ മൂലമാണിത്. ഒറ്റപ്പെടുന്ന ഒരു അനുഭവമാണിത്. തങ്ങളുടെ അനുഭവത്തെ കുറിച്ച് തുറന്നു പറയുന്നത് ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്ന മറ്റുളളവര്‍ക്ക് ആശയറ്റുപോയിട്ടില്ല എന്ന് വ്യക്തമാക്കാനാണെന്നും ഫേസ്ബുക്ക് ഉടമ തന്റെ പോസ്റ്റില്‍ പറയുന്നു.
പ്രിസിലയുടെ ഗര്‍ഭത്തിന് പ്രശ്‌നമൊന്നുമില്ല. അമ്മയും മകളും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നു. തനിക്ക് മകളെ കാണാന്‍ എന്തെന്നില്ലാത്ത ധൃതിയുണ്ടെന്നും സൂക്കര്‍ബര്‍ഗ് പറയുന്നു. മറ്റുളളവരുടെ ജീവിതവുമായി ബന്ധപ്പെടാനുളള ഭാഗ്യം ഇതിനോടകം തന്നെ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് സില്ല ഒരു ഡോക്ടറും അധ്യാപികയുമാണ്. താന്‍ സമൂഹ സൈറ്റിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും സമൂഹവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. ഇനി ലോകത്തെ തങ്ങളുടെ കുഞ്ഞിനും അടുത്ത തലമുറയ്ക്കും അനുയോജ്യമായ ഇടമാക്കാന്‍ വേണ്ടിയുളള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയുന്നുമെന്നും സൂക്കര്‍ബെര്‍ഗ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ  (31 minutes ago)

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍  (47 minutes ago)

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (57 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (1 hour ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (1 hour ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (1 hour ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (1 hour ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (1 hour ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (3 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (3 hours ago)

Malayali Vartha Recommends