Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ചൈനയോടുള്ള സ്നേഹം കൂടിയിട്ട് മോദിക്കെതിരെ പ്രതിഷേധ ശബ്ദം ഉയർത്തിയാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് കമ്മ്യൂണിസ്റ്റ് അനുഭാവികൾക്ക് നൽകി നേപ്പാൾ

08 SEPTEMBER 2021 07:53 AM IST
മലയാളി വാര്‍ത്ത

More Stories...

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

മോദിക്കെതിരെ കളിച്ചാൽ ഉണ്ടല്ലോ കളി പഠിപ്പിക്കും... ചൈന പ്രേമികളെ കിടുകിടാ വിറപ്പിച്ച്  നേപ്പാളിന്റെ പ്രസ്താവന.....അമ്പരന്ന് ഇന്ത്യ...ചൈനയോടുള്ള സ്നേഹം കൂടിയിട്ട് മോദിക്കെതിരെ പ്രതിഷേധ ശബ്ദം ഉയർത്തിയാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് കമ്മ്യൂണിസ്റ്റ് അനുഭാവികൾക്ക് നൽകിയിരിക്കുകയാണ് നേപ്പാൾ സർക്കാർ. നേപ്പാൾ ആഭ്യന്തര വകുപ്പാണ് അതിനിർണായകമായ തീരുമാനം അറിയിച്ചിരിക്കുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം നടത്തിയാൽ ജയിലിൽ പോകേണ്ടിവരുമെന്ന് തറപ്പിച്ചു പറഞ്ഞിരിക്കുകയാണ് നേപ്പാൾ. സൗഹൃദ രാഷ്‌ട്രത്തിന് എതിരായി നേപ്പാളിന്റെ മണ്ണ് ഒരു കാരണവശാലും ഉപയോഗിക്കരുതെന്നാണ് ആഭ്യന്തര വകുപ്പ് കൊടുത്തിരിക്കുന്ന നിർദേശം . ഈയൊരു നിർദ്ദേശത്തെ കണക്കാക്കുന്നത് ചൈനയ്‌ക്കുള്ള താക്കീത് കൂടിയായിട്ടാണ്.

 

നേപ്പാളിലെ ഭരണ കക്ഷിയിൽ ഉള്ള മാവോയിസ്റ്റ്, യൂണിഫൈഡ് സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകർ അടങ്ങുന്നവർ കഴിഞ്ഞ ദിവസം തലസ്ഥാനമായ കാഠ്മണ്ഡുവിൽ ഇന്ത്യാവിരുദ്ധ പ്രകടനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി .

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചായിരുന്നു പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്. ഇത് കണ്ടിട്ടാണ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. നേപ്പാളിലെ മാവോയിസ്റ്റ് പാർട്ടികൾ ശക്തമായ ചൈനയെ അനുകൂലിക്കുന്നവരാണ് .

കാഠ്മണ്ഡുവിൽ നടന്ന പ്രതിഷേധത്തിന് പിന്നിൽ ചൈനയുടെ സ്വാധീനമുണ്ടെന്ന തരത്തിലുള്ള സംശയങ്ങളും ഇല്ലാതെയില്ല. നേപ്പാൾ ഇക്കഴിഞ്ഞ ദിവസം ചൈനയുമായി അതിർത്തി തർക്കം ഉണ്ടെന്ന ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു . ചൈനയുടെ കയ്യേറ്റം അന്വേഷിക്കുക എന്ന ലക്ഷ്യത്തോടെ നേപ്പാൾ സർക്കാർ ഉന്നതതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

നേപ്പാൾ സർക്കാരിന്റെ ഈ നടപടിക്ക് പിന്നിൽ ഇന്ത്യയുടെ പ്രേരണയാണെന്നാണ് ഇവർ ആരോപിക്കുന്നത് . 24 മണിക്കൂറിനുള്ളിൽ തുടർച്ചയായ രണ്ട് പ്രസ്താവനകളാണ് മന്ത്രാലയം പുറത്തുവിട്ടത്.

ആഭ്യന്തര മന്ത്രലായം ചില താക്കീതുകൾ കൊടുത്തിട്ടുണ്ട് അത് ഇങ്ങനെയാണ്: നേപ്പാളിൽ നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് താക്കീത് . ഇന്ത്യൻ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചതിൽ ആഭ്യന്തര മന്ത്രാലയം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. നേപ്പാളിന്റെ സൗഹൃദ രാജ്യമാണ് ഇന്ത്യ. പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെ നേപ്പാൾ സർക്കാർ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് .

സൗഹൃദ രാജ്യമായ ഇന്ത്യയുടെ ആത്മാഭിമാനത്തെയും സ്വത്വത്തെയും വ്രണപ്പെടുത്തുന്ന ഒരു പ്രവൃത്തിയും മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കില്ല എന്ന നിലപാട് തന്നെയാണ് നേപ്പാൾ സ്വീകരിക്കുന്നതാണ്.

സർക്കാർ മുൻഗണന നൽകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണ്. നയതന്ത്ര ചർച്ചയിലൂടെ അയൽ രാജ്യങ്ങളുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നും നേപ്പാൾ സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (21 minutes ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (40 minutes ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (54 minutes ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (1 hour ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (1 hour ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (2 hours ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (2 hours ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (2 hours ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (2 hours ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (2 hours ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (3 hours ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (3 hours ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (3 hours ago)

Malayali Vartha Recommends