Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അന്തം വിട്ട് ചൈനയും പാക്കും.... തജികിസ്താനിലെ ഇന്ത്യൻ സ്വത്ത്... അജിത് ഡോവലിന്റെ ദീർഘ വീക്ഷണം! ബി​ഗ് സെല്യൂട്ട്...

08 SEPTEMBER 2021 10:07 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഇപ്പോൾ വാർത്തകളിലും അതുപോലെ തന്നെ സോഷ്യൽ മീഡിയയിലും തരം​ഗമായിരിക്കുന്നത് മറ്റൊരു രാജ്യത്തെ ഇന്ത്യയുടെ സ്വന്തം സൈനിക വിമാനത്താവളത്തെ കുറിച്ചാണ്. അഫ്‌ഗാനിസ്ഥാനിൽ പ്രതിസന്ധി രൂക്ഷമായപ്പോൾ തുണയായത് താജിക്കിസ്ഥാനിലെ ഈ ഇന്ത്യന്‍ വിമാനത്താവളമായിരുന്നു.

ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ പൗരന്മാരെ രക്ഷിക്കാന്‍ ഏറ്റവും അധികം സഹായിച്ചത് താജിക്കിസ്ഥാനിലെ ഇന്ത്യയുടെ സൈനിക വിമാനത്താവളമായിരുന്നു. നൂറു കണക്കിന് ഇന്ത്യൻ പൗരന്മാരെയും അഫ്ഗാനികളെയും ഒഴിപ്പിക്കാൻ ഇന്ത്യ ഉപയോഗിച്ചത് തജികിസ്താനിലെ ഇന്ത്യൻ എയർബേസ് ആയിരുന്നു.

വാജ്പേയി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഒരു ബൃഹത്തായ ഉദാഹരണമാണ് ഇപ്പോൾ നമുക്ക് സഹായകരമായി മാറിയത്. വിദേശ രാജ്യത്തെ ഇന്ത്യയുടെ ആദ്യത്തെ സൈനിക വിമാനത്താവളമാണ് തജിക്കിസ്താനിലെ ഗിസ്സാർ മിലിറ്ററി എയറോഡ്രോം. തജികിസ്താനിന്റെ തലസ്ഥാനമായ ദുഷാൻബെയിലാണ് ഈ ഇന്ത്യൻ എയർബേസ് സ്ഥിതി ചെയ്യുന്നത്.

2002ലാണ് അയ്നി ഗിസ്സാർ മിലിറ്ററി എയറോഡ്രോം പദ്ധതി തുടക്കമിടുന്നത്. 2005-06 കാലഘട്ടത്തിൽ അയ്നി എയർബേസ് പ്രവർത്തനം ആരംഭിച്ചിരുന്നു. തജികിസ്താന്റെ സൈനിക പ്രവർത്തനങ്ങൾക്കും തജിക് സേനയുടെ പരിശീലനത്തിനും സഹായിക്കാനായിരുന്നു തുടക്കത്തിൽ ഈ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്.

അഫ്ഗാനിസ്ഥാനെയും ചൈനയെയും പാക് അധിനിവേശ കശ്മീരിനെയും ബന്ധിപ്പിക്കുന്ന വഖാൻ ഇടനാഴിക്ക് സമീപമാണ് അയ്നി എയർബേസ് എന്നത് ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ നേട്ടമാണ് ഉണ്ടാക്കുന്നത്. ഏകദേശം 100 മില്യൺ ഡോളറാണ് ഇന്ത്യ ചെലവിട്ടതെന്നാണ് വിവരം. 2014ന് ശേഷമാണ് സുഖോയ് 30 എംകെഐ പോലുള്ള യുദ്ധവിമാനങ്ങളുടെ വിന്യാസം അയ്നി എയർബേസിൽ ഉണ്ടാകുന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ തുടങ്ങിയവരുടെ ശ്രമങ്ങളാണ് ഇന്ത്യയുടെ ആദ്യ വിദേശ വിമാനത്താവളം എന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്.

അഫ്ഗാനിസ്താനിൽ നിന്നുള്ള രക്ഷാപ്രവർത്തനം കാരണമാണ് തജികിസ്താനിലെ അയ്നി എയർ ബേസ് ഇപ്പോൾ ലോകശ്രദ്ധയാകർഷിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിൽ എയർ ഇന്ത്യ വിമാനങ്ങൾക്ക് പുറമെ സി - 17, സി - 130 ജെ തുടങ്ങിയ വിമാനങ്ങളും ഉണ്ടായിരുന്നു.

ഓഗസ്റ്റ് 17 കാബൂളിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരേയും സമാന രീതിയിൽ തന്നെ ആയിരുന്നു ഇന്ത്യ രാജ്യത്ത് എത്തിച്ചത്. സി -17 വിമാനത്തിൽ കാബൂളിൽ നിന്ന് ഇവരെ തജികിസ്താനിലെ അയ്നി എയർബേസിൽ എത്തിക്കുകയും അവിടെ നിന്ന് സുരക്ഷിതമായി രാജ്യത്തേക്ക് എത്തിക്കുകയും ചെയ്യുകയായിരുന്നു.

താലിബാനും പാകിസ്താനും തമ്മിൽ കൈകോർക്കുമ്പോൾ ഇന്ത്യയ്ക്ക് ഭീഷണി തന്നെയാണ് നിലനിൽക്കുന്നത്. അങ്ങനെ വന്നാൽ, ഈ സാഹചര്യത്തിൽ ബുദ്ധിമുട്ടുന്ന പൗരന്മാരെ മാനുഷികപരമായി സഹായിക്കാൻ ഇന്ത്യ തജികിസ്താൻ എയർബേസ് ഉപയോഗിക്കണമെന്നാണ് സമൂഹ മാധ്യമങ്ങളിൽ കൂടി ജനങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.

തജികിസ്താനിലെ ഇന്ത്യൻ എയർബേസിൽ നിന്ന് മിനിറ്റുകൾ മാത്രമാണ് മസാർ ഇ ഷെരീഫിലേക്കുള്ള ദൂര പരിധി. യുപിഎ സർക്കാരിന്റെ കാലത്ത് ഒരു മുതിർന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ താവളം അടച്ചുപൂട്ടാൻ ശ്രമിക്കുകയും ആ ഘട്ടത്തിൽ വിദേശകാര്യ മന്ത്രാലയം പിന്തുണയ്ക്കുകയും ചെയ്ത ഒരു സംഭവം പോലും ഉണ്ടായിരുന്നു. എന്നാൽ ദേശീയ സുരക്ഷാ ഏജന്‍സി രണ്ടും കല്പിച്ച് ഉറച്ച് നിൽക്കുകയായിരുന്നു. എന്തായിരുന്നാലും ഇന്ത്യയ്ക്ക് നയതന്ത്രപരമായി ഇതൊരു തുറുപ്പ് ചീട്ട് തന്നെയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (7 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (7 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (7 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (7 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (9 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (9 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (9 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (10 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (11 hours ago)

Malayali Vartha Recommends