Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

അമേരിക്ക തെറ്റ് സമ്മതിച്ചു! കാബൂളിൽ മരിച്ചു വീണത് നൂറു കണക്കിന് നിരപരാധികൾ.. പലായനം ചെയ്യാനിരുന്ന കുടുംബത്തെ വരെ ചുട്ടു കൊന്നു

18 SEPTEMBER 2021 05:54 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

കാബൂളിൽ താലിബാൻ ഭീകരർക്കെതിരെ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നിരപരാധികളെന്ന് സമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ സൈന്യം.പലായനം ചെയ്യാനിരുന്ന കുടുംബത്തിന് നേരെയായിരുന്നു ഡ്രോൺ ആക്രമണം. അഫ്ഗാൻ ദൗത്യ ചുമതലയുണ്ടായിരുന്ന അമേരിക്കൻ സൈനിക മേധാവി ജനറൽ ഫ്രാങ്ക് മെക്കൻസിയാണ് കുറ്റസമ്മതം നടത്തി രംഗത്ത് വന്നത്.

ഖൊറാസൻ ഐ.എസ് ഭീകരർ കൊല്ലപ്പെട്ടെന്നായിരുന്നു അമേരിക്കയുടെ ആദ്യ നിഗമനം. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വധിക്കപ്പെട്ട കുടുംബാംഗങ്ങളുടെ വിയോഗത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തി. ഒരു യുദ്ധഭൂമിയിൽ മരണങ്ങൾ ഒഴിവാക്കാനാവാത്തതാണ്. എന്നാൽ സംഭവിച്ചത് വലിയ തെറ്റാണെന്നും ലോയ്ഡ് സമ്മതിച്ചു.

 

 

 

 

 

13 സൈനികർ കൊല്ലപ്പെട്ടതടക്കം നൂറുകണക്കിന് പേരാണ് കാബൂൾ വിമാനത്താവള കവാടത്തിന് മുന്നിലെ ചാവേർ ആക്രമണത്തിൽ ഇല്ലാതായത്. ഭീകരർക്കെതിരെ പിറ്റേദിവസം തന്നെ അമേരിക്ക പ്രത്യാക്രമണം നടത്തുകയായിരുന്നു. എന്നാൽ ഒരു വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിനെ ലക്ഷ്യമാക്കിയാണ് മിസൈൽ പാഞ്ഞത്. 10 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അമേരിക്കയ്‌ക്കായി പ്രവർത്തിച്ചിരുന്ന പരിഭാഷകനും കുടുംബവുമാണ് കൊല്ലപ്പെട്ടതെന്നും അമേരിക്ക സ്ഥിരീകരിച്ചു. വെള്ളം നിറച്ച കന്നാസുകൾ ബോംബുകളാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമി ച്ചതെന്നാണ് വിശദീകരണം.

 

 

 

 

 

അവസാന ഘട്ടത്തിലെ രക്ഷാപ്രവർത്തനത്തിനൊപ്പം അമേരിക്കയിലേക്ക് കടക്കാൻ സാധനങ്ങൾ ജീപ്പിലേക്ക് വയ്‌ക്കുന്നതിനിടെയാണ് മിസൈൽ പതിച്ചത്. ഭീകരർ കൊല്ലപ്പെട്ടന്ന വാർത്തകളാണ് കാബൂളിൽ നിന്നും പുറത്തുവന്നത്. വിമാനത്താവളത്തിന് കിലോമീറ്റർ മാത്രം അകലെയുള്ള ഒരു വീടിന് നേരെയാണ് അമേരിക്കയുടെ ഡ്രോൺ മിസൈൽ അയച്ചത്.

 

 

 

 

 

എന്നാൽ അഫ്ഗാനിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ പഠനം തുടരാമെന്ന് താലിബാന്‍ അറിയിച്ചതാണ്. നിബന്ധനകള്‍ക്കു വിധേയരായി പെണ്‍കുട്ടികള്‍ക്ക് ബിരുദാനന്തര ബിരുദത്തിന് ഉൾപ്പെടെ പഠിക്കാം. എന്നാല്‍, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ് മുറികള്‍മാത്രമെ അനുവദിക്കൂ എന്നും താലിബാൻ ഉന്നത വിദ്യാഭ്യാസമന്ത്രി അബ്ദുള്‍ ഹഖാനി പറഞ്ഞു.

 

 

 

 

കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് നിര്‍ബന്ധമാണ്. പാഠ്യപദ്ധതി താലിബാന്‍ വിശദമായി അവലോകനം ചെയ്യുമെന്നും അഫ്ഗാനില്‍ പുതിയ വികസനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രം ആക്രമണത്തിന്റെ 20ാം വാര്‍ഷികത്തിൽ കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുകളില്‍ ഖുറാന്‍ വചനങ്ങള്‍ ആലേഖനം ചെയ്ത വെളുത്ത പതാക ഉയര്‍ത്തി താലിബാന്‍ പുതിയ സര്‍ക്കാരിന് ഔദ്യോ​ഗിക തുടക്കം കുറിച്ചു. സെപ്തംബര്‍ 11ന് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും അന്താരാഷ്ട്രതലത്തില്‍ അതൃപ്തി ഉയര്‍ന്നതിനെ തുടര്‍ന്ന് മാറ്റിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (12 minutes ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (31 minutes ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (45 minutes ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (1 hour ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (1 hour ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (1 hour ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (2 hours ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (2 hours ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (2 hours ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (2 hours ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (2 hours ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (3 hours ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (3 hours ago)

Malayali Vartha Recommends