Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ക്കാന്‍ പാഞ്ഞെത്തിയ 200 ചൈനീസ് സൈനീകരെ പിടികൂടി ഇന്ത്യന്‍ സൈന്യം

08 OCTOBER 2021 07:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

അരുണാചല്‍ പ്രദേശിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈനയുടെ വന്‍ പ്രകോപനം. ഇന്ത്യന്‍ മണ്ണിലേയ്ക്ക് കടന്നുകയറിയ ചൈനീസ് സൈനീകരുടെ ലക്ഷ്യം ബങ്കറുകളായിരുന്നു.. ഈ നീക്കം ഇന്ത്യന്‍ സൈന്യം തടഞ്ഞതോടെ  സംഘര്‍ഷാം മണിക്കൂറോളം നീണ്ടുനിന്നു.. ഒടുവില്‍ പ്രോട്ടോക്കോള്‍ പ്രകാരം ചര്‍ച്ച ചെയ്താണ് സംഘര്‍ഷം അവസാനിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.

ബും ലാ പാസിനും യാങ്‌സീയ്ക്കും ഇടയിലായിരുന്നു ചൈനീസ് സൈന്യം എത്തിയത്. ഇതാദ്യമായല്ല നിയന്ത്രണ രേഖ കടക്കാന്‍ ചൈന ശ്രമിക്കുന്നത്.  2016 ല്‍ 200 ഓളം ചൈനീസ് സൈനികര്‍ യാങ്‌സീ വരെ എത്തിയിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം മടങ്ങിപ്പോവുകയും ചെയ്തു.

 

 

 

 

 

 

 



കഴിഞ്ഞ ഓഗസ്റ്റ് 30 ന് നൂറിലധികം ചൈനീസ് സൈനികര്‍ അതിര്‍ത്തി കടന്ന് ഉത്തരാഖണ്ഡിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു ശേഷം ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും ചൈനീസ് കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് ഇന്ത്യയിലേക്കു കടന്ന സൈനികര്‍ ഒരു പാലത്തിന് കേടുപാടുണ്ടാക്കിയ ശേഷമാണു മടങ്ങിയതെന്ന് ചില ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 

 

 

 

 

 

 



ഉത്തരാഖണ്ഡിലെ നന്ദാദേവി ദേശീയോദ്യാനത്തിന്റെ വടക്കന്‍ പ്രദേശത്തുള്ള ബരാഹോട്ടിയിലെ അതിര്‍ത്തിയിലൂടെയാണ് അന്ന്  ചൈനീസ് സൈനികര്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ സൈനികര്‍ മടങ്ങിപ്പോയതിനാല്‍ ഏറ്റുമുട്ടലുണ്ടായില്ല. നൂറിലേറെ സൈനികരും 55 കുതിരകളുമാണ് തുന്‍ ജുന്‍ ലാ പാസ് വഴി ഇന്ത്യയിലെത്തിയത്. 5 കിലോമീറ്ററിലധികം അവര്‍ അതിര്‍ത്തി കടന്നു സ!ഞ്ചരിച്ചു.

 

 

 

 

 

 

 



കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം സജീവ ചര്‍ച്ചയാണ്. എന്നാല്‍ ഉത്തരാഖണ്ഡ് മേഖലയില്‍ വന്‍ നീക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ 1954 ല്‍ ഈ മേഖലയിലൂടെയാണ് ചൈന രാജ്യത്തേക്കു കടന്നുകയറിയത്. ഇതു മറ്റിടങ്ങളിലും വ്യാപിക്കുകയും 1962ലെ യുദ്ധത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 30നാണ് ചൈനീസ് സൈനികര്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ അന്ന് ഇന്ത്യന്‍ സൈന്യം എത്തും മുമ്പേ ചൈനീസ് സൈനികര്‍ മടങ്ങിപ്പോയതിനാല്‍ ഏറ്റുമുട്ടലുണ്ടായില്ല. നൂറിലേറെ സൈനികരും 55 കുതിരകളുമാണ് തുന്‍ ജുന്‍ ലാ പാസ് വഴി ഇന്ത്യയിലെത്തിയത്. 5 കിലോമീറ്ററിലധികം അവര്‍ അതിര്‍ത്തി കടന്നു സഞ്ചരിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്.

 

 

 

 

 

 

 

 

 



മൂന്ന് മണിക്കൂറോളം അവര്‍ അതിര്‍ത്തിക്കുള്ളില്‍ ഉണ്ടായിരുന്നു. സൈനികരില്ലാത്ത മേഖലയിലായിരുന്നു ചൈനയുടെ ആ കടന്നുകയറ്റം, സംഭവം നാട്ടുകാരാണ് ആദ്യം സ്ഥിരീകരിച്ചത്. വിവരമറിഞ്ഞ് ഐടിബിപി ഉദ്യോഗസ്ഥരും ഇന്ത്യന്‍ സൈനികരും എത്തുമ്പോഴേക്കും ചൈനാക്കാര്‍ തിരിച്ചുപോയിരുന്നു. നന്ദാദേവി ദേശീയോധ്യാനത്തിന്റെ വടക്കന്‍ പ്രദേശത്താണ് ബരാഹോട്ടി പ്രദേശം. ഉത്തരാഖണ്ഡില്‍ 350 കിലോമീറ്ററിനടുത്ത് വരുന്ന അതിര്‍ത്തിയില്‍ ഐടിബിപി ഉദ്യോഗസ്ഥരാണു കാവല്‍.

 

 

 

 

 

 

 

 



ഇന്ത്യചൈന അതിര്‍ത്തി ഔപചാരികമായി വേര്‍തിരിച്ചിട്ടില്ലാത്തതിനാല്‍ യഥാര്‍ഥ നിയന്ത്രണ രേഖ സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇപ്പോഴും അഭിപ്രായ ഭിന്നതയുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (23 minutes ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (30 minutes ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (42 minutes ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (48 minutes ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (1 hour ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (2 hours ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (2 hours ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (2 hours ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (3 hours ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (3 hours ago)

Malayali Vartha Recommends