Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

എങ്ങനെയും പിടിച്ചടക്കുമെന്ന് ചൈന...യുദ്ധവിമാനങ്ങളും അയച്ചു മിസൈല്‍ തൊടുത്ത് തായ്വാന്‍ ... ചൈനാ തായ്വാന്‍ യുദ്ധം തുടങ്ങി?..

11 OCTOBER 2021 09:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

കഴിഞ്ഞ ദിവസമാണ് തായ്‌വാനെതിരെ  യുദ്ധ കാഹളം മുഴക്കി ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങ് രംഗത്തെത്തിയത്, പിന്നാലെ ചൈനയുടെ സമ്മര്‍ദങ്ങള്‍ക്കു കീഴടങ്ങില്ലെന്നും ഏതറ്റംവരെയും പൊരുതുമെന്നും തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്നും തിരിച്ചടിച്ചു... കാര്യങ്ങള്‍ ഇപ്പോള്‍ ഒരു യുദ്ധത്തിലേയ്ക്കാണ് എത്തി നില്‍ക്കുന്നത്.

 

 

 

 

 

 

 

 



58 ചൈനീസ് യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തിതകര്‍ത്ത് തായ്‌വാന്  ഭീഷണി സൃഷ്ടിച്ചപ്പോള്‍, ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ അപകടം വരുത്തിവയ്ക്കും എന്ന മുന്നറിയിപ്പാണ് തായ്വാന്‍ നല്‍കിയത് എന്നാല്‍, ഇന്നും ചൈനയുടെ മൂന്ന് യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി കടന്ന് രാജ്യത്ത് അതിക്രമിച്ച് കയറാന്‍ ശ്രമം നടത്തുകയായിരുന്നു ഇതോടെ  അതിര്‍ത്തി കടന്നെത്തിയ യുദ്ധവിമാനങ്ങളെ തകര്‍ക്കാന്‍ തായ്‌വാന്‍ മിസൈലുകള്‍ വിക്ഷേപിച്ചു.

 

 

 

 

 

 

 

 

 

 

ഇതോടെയാണ് ചൈനാ തായ്വാന്‍ യുദ്ധത്തിന് തുടക്കമായി എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നിരീക്ഷിച്ചു തുടങ്ങിയത്, ഈ മാസം ഇത് ആറാം തവണയാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ പ്രകോപനം ഉണ്ടാകുന്നത്. മിസൈലുകള്‍ തൊടുക്കുന്നതിന് മുമ്പായി തായ്വാന്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു അധികൃതര്‍ പറയുന്നു.

ഈ മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ ചൈനീസ് യുദ്ധ വിമാനങ്ങള്‍ തിരിച്ചുപറക്കാന്‍ പദ്ധതിയിട്ടു, മുന്നറിയിപ്പ് നല്‍കിയിട്ടും വ്യോമമേഖലയില്‍ ചുറ്റിത്തിരിഞ്ഞതോടെയാണ് മിസൈലുകള്‍ തായ്വാന്‍ തൊടുക്കുന്നത്, ചൈനീസ് ഷാന്‍സി8 യുദ്ധവിമാനം, രണ്ട് ഷെന്‍യാങ് ജെ16 യുദ്ധവിമാനങ്ങള്‍ എന്നിവയാണ് അതിര്‍ത്തി ലംഘിച്ചെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

 

 

 

 

 

 

 

 

 



കഴിഞ്ഞ ആഴ്ച ചൈനയുടെ 58 യുദ്ധവിമാനങ്ങള്‍ തായ്‌വാന്റെ വ്യോമ അതിര്‍ത്തി കടന്ന് പ്രകോപനം സൃഷ്ടിച്ചിരുന്നു. 36 ഫൈറ്റര്‍ ജെറ്റുകള്‍, 12 എച്ച്6 ബോംബറുകള്‍, മറ്റ് നാല് വിമാനങ്ങള്‍ എന്നിവയാണ് തെക്കന്‍ അതിര്‍ത്തി കടന്നെത്തിയത്. അതിര്‍ത്തി കടന്നതായി മുന്നറിയിപ്പ് ലഭിച്ചതോടെ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് അവയെ തുരത്തുകയായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു. സമാധാനപരമായി മുന്നോട്ട് പോകുന്നതിന് ചൈനയുടെ നീക്കങ്ങള്‍ വലിയ തിരിച്ചടിയാകുമെന്ന് തായ്‌വാന്‍ ആരോപിച്ചു. സമാധാനത്തിനെതിരായ നിരുത്തരവാദപരമായ നീക്കമാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും തായ്‌വാന്‍ ആരോപിച്ചു.

 

 

 

 

 

 

 



തായ്‌വാനെ ചൈനയോട് കൂട്ടിച്ചേര്‍ക്കുമെന്ന് കഴിഞ്ഞദിവസം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രഖ്യാപിച്ചിരുന്നു. ഇതെത്തുടര്‍ന്നുണ്ടായ സംഘര്‍ഷ സാഹചര്യത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ് സായ് ഇങ് വെന്‍.

 

 

 

 

 

 

 

ചൈനയുടെ സമ്മര്‍ദങ്ങളുണ്ടെങ്കിലും തിടുക്കപ്പെട്ട് നടപടികള്‍ക്കില്ല. ചൈനയുടെ കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയിലും വലിയ കാര്യങ്ങളാണ് രാജ്യം നേടിയെടുത്തത്. നിലവിലുണ്ടായിരുന്ന അവസ്ഥയാണ് തായ്‌വാന്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ നിലപാട് മാറ്റിയിട്ടില്ല. വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് താല്‍പ്പര്യം എന്നും തായ്വാന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (25 minutes ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (32 minutes ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (44 minutes ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (50 minutes ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (1 hour ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (2 hours ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (2 hours ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (2 hours ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (3 hours ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (3 hours ago)

Malayali Vartha Recommends