Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

തായ്‌വാനെ തൊട്ടാല്‍ ചൈന ഭും... വിമാന വാഹിനികളുമായി പാഞ്ഞെത്തി യുഎസും കൂട്ടാളികളും.... രഹസ്യ നിരീക്ഷണവുമായി ചൈന

12 OCTOBER 2021 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

സംഘര്‍ഷ കലുഷിതമാണ് കിഴക്കന്‍ ചൈനാ കടല്‍, തായ്‌വാനെ ബലം പ്രയോഗിച്ച് കീഴടക്കാന്‍ ചൈന എല്ലാ ഒരുക്കങ്ങളും നടത്തുമ്പോള്‍ മുന്ന് വന്‍ വിമാനവാഹിനികളുമായെത്തി മേഘലയില്‍ വീണ്ടും യുദ്ധ സൂചന നല്‍കുകയാണ് അമേരിക്ക, ഇതിന്റെ ഭാഗമായുള്ള ഒരു വന്‍ ശക്തി പ്രകടനം തന്നെ കഴിഞ്ഞ ദിവസം അരങ്ങേറി.

 

 

 

 

 

 

 

 

 

അമേരിക്കയും മറ്റ് അഞ്ച് രാജ്യങ്ങളുടെ നാവിക സേനകളും ചേര്‍ന്നാണ് വിപുലമായ സൈനികാഭ്യാസം മേഘലയില്‍ നടത്തിയത്. ഇത് തായ്വാനെ പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്കുള്ള വളരെ കൃത്യമായ മുന്നറിയിപ്പാണ്, മൂന്ന് വിമാന വാഹിനിക്കപ്പലുകളാണ് ഈ അഭ്യാസത്തില്‍ പങ്കെടുത്തത്, അവയുടെ അനുബന്ധ സേനാവ്യൂഹങ്ങളും സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. തയ്‌വാന്റെ വ്യോമാതിര്‍ത്തി കടന്ന് ചൈനീസ് പോര്‍വിമാനങ്ങള്‍ പറന്നതുതന്നെയാണ് പെട്ടെന്നുള്ള പ്രകോപനത്തിനിടയാക്കിയതെന്നാണ് അന്താരാഷ്ട്ര വിദഗ്ദര്‍ പറയുന്നത്.

 

 

 

 

 

 

 

 

 



മൂന്ന് അമേരിക്കന്‍ വിമാന വാഹിനിക്കപ്പലുകള്‍ക്കൊപ്പം ബ്രിട്ടിഷ് വിമാന വാഹിനിക്കപ്പലടങ്ങുന്ന ഗ്രൂപ്പ് 21 എന്ന സേനാവിഭാഗവും ജാപ്പനീസ് യുദ്ധക്കപ്പലും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. ജാപ്പനീസ് നഗരമായ ഒകിനാവയുടെ തെക്കുകിഴക്ക് ഭാഗത്തെ സമുദ്രത്തിലായിരുന്നു അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും ശക്തിപ്രകടനമെന്നാണ് യുഎസ്എന്‍ഐ ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

 

 

 

 

 

 

 

 

 

റോയല്‍ നെതര്‍ലന്‍ഡ്‌സ് നേവി, റോയല്‍ കനേഡിയന്‍ നേവി, റോയല്‍ ന്യൂസീലന്‍ഡ് നേവി എന്നിവയും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. യുഎസ്എസ് കാള്‍ വിന്‍സണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പ്, യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, എച്ച്എംഎസ് ക്വീന്‍ എലിസബത്ത് സ്‌ട്രൈക്ക് ഗ്രൂപ്പ്, ഹെലിക്കോപ്റ്റര്‍ കാരിയര്‍ ജെഎസ് കലെ എന്നിവയും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു.

മുങ്ങിക്കപ്പലുകളെ നേരിടുന്നത്, വ്യോമ ആക്രമണങ്ങളെ പ്രതിരോധിക്കുന്നത്, തന്ത്രപ്രധാന നീക്കങ്ങള്‍, വാര്‍ത്താവിനിമയ രംഗത്തെ സാധ്യത ഇതെല്ലാം ഈ സൈനികാഭ്യാസത്തില്‍ ഉള്‍പ്പെടുത്തി. ചൈനയെ ഒതുക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ സംയുക്ത സൈനികാഭ്യാസം അരങ്ങേറിയതെന്നാണ് വളരെ ഒരു സംശയവും കൂടാതെ ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

 

 

 

 

 

 

 

 

 

എന്നാല്‍ അമേരിക്കയുടേയം സഖ്യകക്ഷികളുടേയും നാവിക സംഘങ്ങളെ ചൈനീസ് യുദ്ധക്കപ്പലുകള്‍ രഹസ്യമായി പിന്തുടര്‍ന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുണ്ട്. വിയറ്റ്‌നാമീസ് സമുദ്രനിരീക്ഷകനായ ഡുവാന്‍ ഡാങാണ് ഇക്കാര്യം അറിയിച്ചത്. എച്ച്എംഎസ് ക്വീന്‍ എലിസബത്ത് ലുസോണ്‍ ഉള്‍ക്കടലിലും യുഎസ്എസ് കാള്‍ വിന്‍സണ്‍ തര്‍ക്ക മേഖലയായ സ്‌കാര്‍ബോറോഫ് ഷോലിലുമാണ് കേന്ദ്രീകരിച്ചിരുന്നത്.

 

 

 

 

 

 

 

 

 

 

ഈ രണ്ട് സേനാവ്യൂഹങ്ങളേയും നിരീക്ഷിച്ചുകൊണ്ട് അജ്ഞാത പടക്കപ്പലുകള്‍ നിശ്ചിത അകലത്തില്‍ സഞ്ചരിച്ചിരുന്നുവെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളെ അധികരിച്ച് ഡുവാന്‍ ഡാങ് ട്വീറ്റ് ചെയ്യുന്നത്. ഇത് ചൈനീസ് ജനകീയ വിമോചന സേനയയുടെ നാവികസേനയാകാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നത്, മേഘലയില്‍ അമേരിക്കയുടെ നീക്കങ്ങള്‍ ചൈനയെ ഭയപ്പെടുത്തുന്നുണ്ട് എന്നതിനുള്ള വലിയ ഉദാഹരണമാണ് ഈ രഹസ്യ നിരീക്ഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു...  (16 minutes ago)

അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്  (31 minutes ago)

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (1 hour ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (1 hour ago)

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (1 hour ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (2 hours ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (2 hours ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (3 hours ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (3 hours ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (3 hours ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (3 hours ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (3 hours ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (13 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (13 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (13 hours ago)

Malayali Vartha Recommends