വിമാനതാവളത്തിൽ പൂർണ നഗ്നയായി യുവതി; ബ്ലാങ്കറ്റ് പുതപ്പിക്കാൻ ശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥരെ തള്ളിമാറ്റി! വീഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി യാത്രികർ
വിമാന താവളത്തിൽ പൂർണ നഗ്നയായി യുവതി. അമേരിക്കയിലെ ഡെന്‍വര്‍ വിമാനത്താവളത്തിലാണ് യുവതി നഗ്നയായി എത്തിയത്. യുവതിയെ ബ്ലാങ്കറ്റ് പുതപ്പിക്കാന്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും അവർ അവിടെ നിന്നും ഓടുകയായിരുന്നു. യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാസമായിരുന്നു സംഭവം. പുലര്‍ച്ചെ അഞ്ചു മണിയോടെ വിമാനത്താവളത്തിലെ എ 37 ഗേറ്റിലാണ് യുവതി എത്തിയത്. യാത്രികര്‍ യുവതിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി
അമിതമദ്യപാനത്തെ തുടര്‍ന്നുള്ള മാനസിക പ്രശ്നങ്ങളെ തുടര്‍ന്നാണ് യുവതി നഗ്നയായി വിമാനത്താവളത്തിനകത്ത് എത്തിയത് എന്നാണ് പോലിസ് പറയുന്നത്. മനോനില തെറ്റിയ അവസ്ഥയില്‍ ഒരു യുവതി നഗ്നയായി വന്നിരുന്നുവെന്നും അവരെ പിന്നീട് യൂനിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഡെന്‍വര്‍ പൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha