Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ ഇനി മൃഗങ്ങളും; ജീവന്‍ രക്ഷിക്കുന്ന ട്രാന്‍സ്പ്ലാന്‍റേഷനായി മൃഗങ്ങളുടെ അവയവങ്ങള്‍ ഉപയോഗിക്കാനുള്ള പതിറ്റാണ്ടുകളുടെ നീണ്ട അന്വേഷണത്തില്‍ നിര്‍ണായക റിപ്പോർട്ട്, പന്നിയുടെ വൃക്ക മനുഷ്യശരീരത്തില്‍ താല്‍ക്കാലികമായി ഘടിപ്പിച്ച് ശാസ്ത്രജ്ഞര്‍

20 OCTOBER 2021 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ ഇനി മൃഗങ്ങളും. ജീവന്‍ രക്ഷിക്കുന്ന ട്രാന്‍സ്പ്ലാന്‍റേഷനായി മൃഗങ്ങളുടെ അവയവങ്ങള്‍ ഉപയോഗിക്കാനുള്ള പതിറ്റാണ്ടുകളുടെ നീണ്ട അന്വേഷണത്തില്‍ നിര്‍ണായക ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. അതായത് ശാസ്ത്രജ്ഞര്‍ പന്നിയുടെ വൃക്ക മനുഷ്യശരീരത്തില്‍ താല്‍ക്കാലികമായി ഘടിപ്പിച്ചുകൊണ്ടാണ് വമ്പൻ മുന്നേറ്റം കാഴ്ചവച്ചിരിക്കുന്നത്. ഈ വൃക്ക ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്‌.

ലോകത്ത് അവയവങ്ങളുടെ കുറവ് പരിഹരിക്കുന്നതിനുള്ള ഏറ്റവും പുതിയ ഗവേഷണ കേന്ദ്രമായി മാറിയിരിക്കുകയാണ് പന്നികള്‍. മനുഷ്യ ശരീരത്തിന് അന്യമായ പന്നി കോശങ്ങളിലെ പഞ്ചസാര ഉടനടി അവയവ നിരസനത്തിന് കാരണമാകുന്നുണ്ട്. ഈ പരീക്ഷണത്തിനായുള്ള വൃക്ക ഉത്ഭവിച്ചത് ജീന്‍ എഡിറ്റ് ചെയ്ത ഒരു മൃഗത്തില്‍ നിന്നാണ്, ആ പഞ്ചസാര ഇല്ലാതാക്കാനും രോഗപ്രതിരോധവ്യവസ്ഥയുടെ ആക്രമണം ഒഴിവാക്കാനും രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് എന്നും അധികൃതർ വ്യക്തമാക്കി.

കൂടാതെ ഡോക്ടര്‍മാര്‍ പന്നിയുടെ വൃക്ക മരണപ്പെട്ട സ്വീകര്‍ത്താവിന്റെ ശരീരത്തിന് പുറത്തുള്ള ഒരു ജോഡി വലിയ രക്തക്കുഴലുകളില്‍ ഘടിപ്പിച്ചതിനാല്‍ രണ്ട് ദിവസം അത് നിരീക്ഷിക്കാനാകുമെന്നും ഇതിലൂടെ കണ്ടെത്തി.

 

'ഇത് തികച്ചും സാധാരണ പ്രവര്‍ത്തനമായിരുന്നു, ശസ്ത്രക്രിയാ സംഘത്തെ നയിച്ച ഡോ. റോബര്‍ട്ട് മോണ്ട്ഗോമറി പറഞ്ഞു. ഈ ഗവേഷണം 'ഒരു സുപ്രധാന ചുവടുവയ്പ്പാണ്,' ഇന്നത്തെ മിനസോട്ട യൂണിവേഴ്സിറ്റി മെഡിക്കല്‍ സ്കൂളിലെ ഡോ. ആന്‍ഡ്രൂ ആഡംസ് വ്യക്തമാക്കുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ്റെ കഥ; മോഹനവള്ളി ആരംഭിച്ചു!!!  (6 minutes ago)

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....  (16 minutes ago)

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (31 minutes ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (1 hour ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (1 hour ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (2 hours ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (3 hours ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (3 hours ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (3 hours ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (4 hours ago)

Malayali Vartha Recommends