Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൈല്‍ഡ് പോണോഗ്രഫി തടയാന്‍ ഫേസ്ബുക്കും ഗൂഗിളും മൈക്രോസോഫ്റ്റും ഒന്നിക്കുന്നു

12 AUGUST 2015 11:34 AM IST
മലയാളി വാര്‍ത്ത.

വ്യാപകമായ ചൈല്‍ഡ് പോണോഗ്രഫി തടയാനാവശ്യമായ നടപടികള്‍ക്ക് വേണ്ടി ആഗോള ടെക് ഭീമന്‍മാര്‍ ഒന്നിക്കുന്നു. ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, യാഹു എന്നിവരാണ് കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വേണ്ടി കൈകോര്‍ക്കുന്നത്. ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷനും ഇവര്‍ക്കൊപ്പം ചേരുന്നുണ്ട്.

വിവിധ ഹാഷ് ടാഗുകളുപയോഗിച്ച് ചൈല്‍ഡ് പോണോഗ്രഫി ടാഗ് ചെയ്യുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്്. ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് എന്ന് വിശേഷിപ്പിക്കുന്ന ടാഗുകള്‍ കോഡ് രൂപത്തില്‍ നല്‍കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഐഡബ്ല്യുഎഫ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഒരാള്‍ സോഷ്യല്‍മീഡിയയിലോ മറ്റ് വെബ്‌സൈറ്റുകളിലോ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ആ നിമിഷം തന്നെ സ്‌കാന്‍ ചെയ്യപ്പെടുകയും ഐഡബ്ല്യുഎഫ് ഹാഷ് ടാഗ് ചെയ്ത ചിത്രങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്യും. ഐഡബ്ല്യുഎഫ് ടാഗ് ചെയ്ത വിഭാഗത്തിലുള്ള ചിത്രമാണ് അപ്‌ലോഡ് ചെയ്യുന്നതെങ്കില്‍ ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ആവില്ല.

ഐഡബ്ല്യുഎഫിന്റെ നിയന്ത്രണത്തിലായിരിക്കും ഏതൊക്കെ ഹാഷ് ടാഗുകളാണ് ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കുക. പിന്നീട് അത് മുകളില്‍ പറഞ്ഞ അഞ്ചു കമ്പനികളുമായും പങ്കുവയ്ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (20 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (42 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (54 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (3 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (3 hours ago)

Malayali Vartha Recommends