Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

അമേരിക്കന്‍ സെനറ്റര്‍ക്കെതിരെ ലൈംഗിക ആരോപണവുമായി ഹിലരി ക്ലിന്റന്റെ മുന്‍ സഹായി

30 OCTOBER 2021 09:40 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

അമേരിക്കന്‍ സെനറ്റര്‍ക്കെതിരെ ലൈംഗിക ആരോപണവുമായി ഹിലരി ക്ലിന്റന്റെ മുന്‍ സഹായിയുടെ പുസ്തകം വിവാദമായി. അമേരിക്കന്‍ മുന്‍ വിദേശകാര്യ സെക്രട്ടറിയും 2016ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹിലരി ക്ലിന്റന്റെ സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫായിരുന്ന ഹുമ ആബിദീന്റെ വെളിപ്പെടുത്തലാണ് വിവാദമായത്.

ഹിലരി ക്ലിന്റന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു യു.എസ്. സെനറ്റര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഹുമയുടെ ആരോപണം. ഹിലാരി തന്റെ രണ്ടാം മകളെന്ന് വിശേഷിപ്പിക്കുന്ന ഹുമ ആബിദീന്‍ ഹിലാരിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരിയായാണ് അറിയപ്പെടുന്നത്.
ഹിലാരിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ , ഒരു യു എസ് സെനറ്റര്‍ വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ ചെന്നപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് ഹുമ പുസ്തകത്തില്‍ പറയുന്നത്. ''വാഷിംഗ്ടണില്‍ നടന്ന ഡിന്നറിനുശേഷം ഒരു യു എസ് സെനറ്ററിന്റെ കൂടെ പുറത്തിറങ്ങി. വീടിനു മുന്നിലെത്തിയപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ ചെന്നതും എന്റെ കൈയില്‍ കയറിപ്പിടിച്ചശേഷം വലതുകൈ കൊണ്ട് തോളില്‍ പിടിച്ചു. അതിനുശേഷം അയാള്‍ എന്നെ ചുംബിക്കുകയും നാവ് എന്റെ വായിനകത്തേക്ക് കടത്തുകയും ചെയ്തു. പിന്നെ അയാള്‍ എന്നെ സോഫയിലേക്ക് തള്ളിയിട്ടു.ഞെട്ടിപ്പോയ ഞാന്‍. അയാളെ തള്ളിമാറ്റി. അതുകഴിഞ്ഞ് അയാള്‍ എന്നോട് ക്ഷമാപണം നടത്തി. അപ്പോള്‍ തന്നെ ഞാനവിടെനിന്നും രക്ഷപ്പെട്ടു.''ആരാണ് ഈ സെനറ്റര്‍ എന്നോ അദ്ദേഹത്തിന്റെ വിശദാംശങ്ങള്‍ എന്തെന്നോ പുസ്തകത്തില്‍ പറയുന്നില്ല
ഇന്ത്യക്കാരനായ സയ്യിദ് സൈനുല്‍ ആബിദിന്റെയും പാകിസ്ഥാന്‍കാരിയായ സാലിഹ മഹമൂദിന്റെ മകളാണ് ഹുമ,?. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ ഡോക്ടറല്‍ ഗവേഷകരായിരുന്നു ഹുമയുടെ മാതാപിതാക്കളുടേത് പ്രണ.വിവാഹമായിരുന്നു. മിഷിഗണില്‍ ജനിച്ച ഹുമ സൗദിയിലെ ജിദ്ദയിലും അമേരിക്കയിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ബില്‍ ക്ലിന്റന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്താണ് ഇന്റേണ്‍ ആയി ഹിലാരിയുടെ ടീമില്‍ എത്തുന്നത്. പിന്നീട് ഹുമ ഹിലരിയുടെ മന:സാക്ഷിസൂക്ഷിപ്പുകാരിയായി മാറി. ഹിലരി വിദേശകാര്യ സെക്രട്ടറി ആയിരിക്കെ അവരുടെ സെക്കന്റ് ചീഫ് ഓഫ് സ്റ്റാഫായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (7 minutes ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (15 minutes ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (18 minutes ago)

'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം  (23 minutes ago)

വ​നം​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച 62കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു  (26 minutes ago)

ചി​കി​ത്സ​യിലായിരുന്ന ഗൃ​ഹ​നാ​ഥ​ൻ മ​രണത്തിന് കീഴടങ്ങി  (40 minutes ago)

വീട് കൊള്ളയടിക്കുന്നവർ കുറുവ സംഘം; കൊള്ളയടിച്ചിട്ടു ഫ്യൂസും അടിച്ചോണ്ട് പോകുന്നത് ഡാഷ് സംഘം; വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (40 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം.കെ റാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി  (49 minutes ago)

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം  (56 minutes ago)

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ചിന് മുന്നിൽ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് തുടങ്ങും ... സംസ്ഥാന സർക്കാരിന്റെ വാദം മെയ് നാലിനുശേഷം  (59 minutes ago)

UDF MINISTER മുഖ്യമന്ത്രി പദവുമായി ചെന്നിത്തല മടങ്ങിയെത്തുന്നു  (1 hour ago)

തലശ്ശേരിയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

വിദേശത്തേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം .... ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്.... പവന് 320 രൂപയുടെ വർദ്ധനവ്  (1 hour ago)

നിലമ്പൂരിൽ മോട്ടോർ നന്നാക്കാൻ കിണറ്റിലിറങ്ങിയയാൾ ശ്വാസതടസം അനുഭവപ്പെട്ട് കിണറ്റിൽ വീണുമരിച്ചു...  (2 hours ago)

Malayali Vartha Recommends