Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനായ ഡാമണ്‍ ഗാല്‍ഗട്ടിന്...

04 NOVEMBER 2021 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനായ ഡാമണ്‍ ഗാല്‍ഗട്ട് സ്വന്തമാക്കി. ദി പ്രോമിസ് എന്ന നോവലിനാണ് ഗാല്‍ഗട്ടിന് ബുക്കര്‍ സമ്മാനം ലഭിച്ചത്.

2003ലും 2010ലും പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നെങ്കിലും എന്നാല്‍ പുരസ്‌കാരം ആ രണ്ട് തവണയും ലഭിച്ചിരുന്നില്ല. ഏഴു വര്‍ഷത്തിനു ശേഷമുള്ള ഗാല്‍ഗട്ടിന്റെ ആദ്യ നോവലാണ് ദി പ്രോമിസ്.

അനുക് അരുദ്പ്രഗാസത്തിന്റെ എ പാസേജ് നോര്‍ത്ത്, നദിഫ മുഹമ്മദിന്റെ ദ ഫോര്‍ച്യൂണ്‍ മെന്‍, പട്രീഷ്യ ലോക്ക്വുഡിന്റെ നോ വണ്‍ ഈസ് ടോക്കിംഗ് എബൗട്ട് ദിസ്, മാഗി ഷിപ്പ്‌സ്റ്റെഡിന്റെ ഗ്രേറ്റ് സര്‍ക്കിള്‍, റിച്ചാര്‍ഡ് പവേഴ്‌സിന്റെ ബിവില്‍ഡര്‍മെന്റ് എന്നിവയാണ് ഈ വര്‍ഷം ബുക്കര്‍ സമ്മാനത്തിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട മറ്റ് അഞ്ച് കൃതികള്‍.


1948-നും 90-കളുടെ തുടക്കത്തിനും ഇടയില്‍ നിലനിന്നിരുന്ന വര്‍ണ്ണവിവേചനത്തില്‍ നിന്ന് ഇന്നത്തെ ദക്ഷിണാഫ്രിക്കയിലേക്കുള്ള പരിവര്‍ത്തനം നടക്കുന്ന കാലത്തെ അടയാളപ്പെടുത്തുന്നതാണ് ദി പ്രോമിസ് . ഈ ബഹുമതിക്ക് താന്‍ വിനയത്തോടെ അഗാധമായ നന്ദി അറിയിക്കുന്നതായി ഗാല്‍ഗുട്ട് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് മൂക്കുത്തിക്കായി വയോധികയെ കൊലപ്പെടുത്തിയ സംഭവം; 19 കാരനായ ഉദയകുമാർ മാത്രമല്ല പ്രതി; 17 കാരനായ മറ്റൊരു യുവാവ് കൂടി കുറ്റകൃത്യത്തിൽ പങ്കാളിയായി; വീടിനകത്ത് കൊണ്ട് വന്ന് വൃദ്ധയെ ചെയ്തത്  (9 minutes ago)

'ജനനായകന്‍' ജൂലൈ 24ന് തീയറ്ററുകളിലെത്തും  (9 minutes ago)

തിരക്കേറിയ റോഡില്‍ 6 വയസുകാരിയെക്കൊണ്ട് കാര്‍ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍  (13 minutes ago)

Venezuela earthquakes 17,000-ത്തിലധികം ആളുകള്‍ തെരുവില്‍;  (16 minutes ago)

വ്യാജ സാമ്പത്തിക കേസുകള്‍ ഫയല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച വിദേശികള്‍ പിടിയില്‍  (20 minutes ago)

ജിഷ്ണുവിനെ കുറിച്ച് ഓര്‍മ്മകള്‍ പങ്കുവച്ച് നടി ഭാവന  (22 minutes ago)

ഉപ്പും മുളകില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് സിദ്ധാര്‍ത്ഥ്  (26 minutes ago)

KSRTC DRIVER കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ  (27 minutes ago)

ഇനിയും പുറത്തിറങ്ങിക്കൂടാ..  (57 minutes ago)

ബന്ധുക്കൾ തമ്മിൽ തർക്കം; പിന്നാലെ 29 കാരനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി  (1 hour ago)

സുഗതനെ ജനങ്ങൾ തിരഞ്ഞെടുത്തതാണ്; അക്കാര്യം അംഗീകരിക്കണം; സത്യപ്രതിജ്ഞ ജയിലിൽ നടപ്പിലാക്കുന്നതിൽ തടസ്സമില്ലെന്ന് ഡിജിപി  (1 hour ago)

R Sugathanഅതീവ സുരക്ഷയൊരുക്കി പോലീസ്  (1 hour ago)

ജി. മാർത്താണ്ഡന്റെ സംവിധാനത്തിൽ; ഓട്ടംതുള്ളലിന് പുതിയ പോസ്റ്റർ!!!  (2 hours ago)

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ്റെ കഥ; മോഹനവള്ളി ആരംഭിച്ചു!!!  (2 hours ago)

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....  (2 hours ago)

Malayali Vartha Recommends