Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

മോര്‍ച്ചറിയില്‍ വെച്ച് യുവതികളുടെ മൃതദേഹങ്ങളുമായി ലൈംഗികവേഴ്ചയിലേര്‍പ്പെട്ടു... രണ്ടു ഹാര്‍ഡ് ഡ്രൈവുകളില്‍ ശവഭോഗം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍; ആശുപത്രി ജീവനക്കാരന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍

05 NOVEMBER 2021 08:35 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

മോര്‍ച്ചറിയില്‍ വെച്ച് യുവതികളുടെ മൃതദേഹങ്ങളുമായി ലൈംഗികവേഴ്ചയിലേര്‍പ്പെട്ടുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അറുപത്തേഴുകാരന്‍. 1987ല്‍ നടത്തിയ രണ്ട് കൊലപാതകങ്ങളുടെ അന്വേഷണത്തിനിടെയാണ് ഈ സംഭവം വെളിപ്പെടുത്തിയിരിക്കുന്നത്.

രണ്ടു യുവതികളെ വധിച്ച ശേഷം അവരെ ബലാത്സംഗം ചെയ്തിട്ടുണ്ട് എന്ന് യുകെയിലെ കിഴക്കന്‍ സസെക്‌സില്‍ താമസിക്കുന്ന ഡേവിഡ് ഫുള്ളര്‍ എന്ന അറുപത്തേഴുകാരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇയാള്‍ ആശുപത്രി ഇലക്ട്രീഷ്യനാണ്.
ആശുപത്രികളില്‍ ജോലിയെടുത്തിരുന്ന കാലത്ത് മോര്‍ച്ചറികളില്‍ കൊണ്ടുവന്ന നൂറിലധികം യുവതികളുടെ മൃതദേഹങ്ങളുമായി താന്‍ ലൈംഗികമായി ബന്ധപ്പെട്ടു എന്നാണ് ഫുള്ളര്‍ വ്യക്തമാക്കിയത്.
ബെഡ്‌സിറ്റ് മര്‍ഡര്‍സ് എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച രണ്ടു യുവതികളുടെ കൊലപാതകങ്ങള്‍ ഡിഎന്‍എ പരിശോധനകളിലൂടെ തെളിഞ്ഞതോടെ കുറ്റാരോപിതനായ ഫുള്ളര്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുകയായിരുന്നു. ഇയാളുടെ ഉമിനീരിന്റെയും, ശുക്‌ളത്തിന്റെയും സാന്നിധ്യം കൊലചെയ്യപ്പെട്ട മിസ്. നെല്ലിന്റെ കിടക്കയില്‍ നിന്നും മറ്റും കണ്ടെടുക്കപ്പെട്ടിരുന്നു. കൊല ചെയ്യപ്പെട്ട രണ്ടാമത്തെ യുവതിയായ മിസ്. പിയേഴ്‌സിന്റെ ജീന്‍സിലും ഇയാളുടെ ഡിഎന്‍എയുടെ സാന്നിധ്യം തെളിയിക്കപ്പെട്ടു. ഈ കണ്ടെത്തലുകളെ തുടര്‍ന്ന് ഫുള്ളര്‍ അറസ്റ്റു ചെയ്യപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ ഫുള്ളറുടെ അപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കുട്ടികളുടെയും സ്ത്രീകളുടെയും അശഌല ചിത്രങ്ങളുടെയും വിഡിയോകളുടെയും വലിയ ശേഖരം കണ്ടെടുത്തു.വീട്ടിലെ രഹസ്യ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ടു ഹാര്‍ഡ് ഡ്രൈവുകളില്‍ താന്‍ ശവഭോഗം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഫുള്ളര്‍ തന്നെ വിഡിയോഗ്രാഫ് ചെയ്ത് വെച്ചിരുന്നു. പോലീസ് തെളിവുകള്‍ കണ്ടെടുത്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു.
ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട മൃതദേഹങ്ങള്‍ ഓരോന്നിന്റെയും പേരില്‍ ഓരോ ഫോള്‍ഡറുകള്‍ ഉണ്ടാക്കി ആയിരുന്നു ഹാര്‍ഡ് ഡ്രൈവുകളില്‍ ഇയാള്‍ വീഡിയോകള്‍ ശേഖരിച്ചു വെച്ചിരുന്നത്. 2008 മുതല്‍ 2020 വരെയുള്ള മൃതദേഹ രതിയില്‍ മൂന്നു കുട്ടികളുടെ മൃതദേഹങ്ങളെയും ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുള്ളതായി പോലീസ് കണ്ടെത്തി. ഫുള്ളര്‍ ലൈംഗിക വീഴ്ചയ്ക്ക് ഇരയാക്കിയ ഇരുപതോളം പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പൊലീസിന് ഇതുവരെയും സാധിച്ചിട്ടില്ല.
കെന്റിലെ പല ആശുപത്രികളിലും ഇയാള്‍ ഇലക്ട്രീഷ്യനായി തൊഴിലെടുത്തിട്ടുണ്ട്. സ്ഥിരമായി രാത്രി ഷിഫ്റ്റുകള്‍ ചോദിച്ചുവാങ്ങിയിരുന്ന ഫുള്ളര്‍, മറ്റുള്ള സ്റ്റാഫ് എല്ലാം ഉറക്കം പിടിച്ച ശേഷം മോര്‍ച്ചറിയില്‍ കടന്ന് മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുകയായിരുന്നു. ഒരേ മൃതദേഹങ്ങളെ തന്നെ ഇയാള്‍ ഒന്നിലധികം തവണ ദുരുപയോഗം ചെയ്തിരുന്നു എന്നും പോലീസ് വ്യക്തമാക്കുന്നു. ഫുള്ളര്‍ക്കെതിരായ കേസുകളുടെ വിചാരണ ഇപ്പോഴും കോടതിയില്‍ പുരോഗമിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (4 minutes ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (53 minutes ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (1 hour ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (2 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (2 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (2 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (2 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (2 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (2 hours ago)

മുൻ ഭരണാധികാരിയുടെ മരണം പെട്ടിക്കരഞ്ഞ് യൂസഫലി...! ഗർഭിണിയായ ഭാര്യയുടെ മരണം സഹിക്കാതെ പ്രവാസി തൂങ്ങി മരിച്ചു  (2 hours ago)

മാസ്കിട്ട് മുജ്‌തബ,ഖമേനിയുടെ ഖബറിനടുത്ത്..!ഉവ്വ് പേടിച്ച് തൂറി അല്ല അത്..!ജൂലൈ 23-ന് ഇറാനിൽ മുജ്‌തബയുടെ പ്രത്യക്ഷപ്പെടൽ,കൊല്ലും..!  (3 hours ago)

ബന്ധു വീട്ടില്‍ കല്യാണം ഉണ്ടെന്ന് പച്ചക്കള്ളം പറഞ്ഞ് മൂന്ന് പേർ എല്ലാം മകന്റെ ബുദ്ധി..!വീടും പൂട്ടി പിക്കപ്പ് വാനില്‍ പോയവർ എവിടെ?  (3 hours ago)

ജൂലൈ 23-ന് ഇറാനിൽ ഖമേനിയുടെ ഉയർപ്പ്..!മുജ്‌തബ ദേ വരുന്നു പോയിന്റ് ബ്ലാങ്കിൽ നിർത്തി തലച്ചോറ് ചിതറിക്കാൻ മൊസാദ് .  (3 hours ago)

Malayali Vartha Recommends