Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..


സങ്കടക്കാഴ്ചയായി... ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ

ചരിത്ര തീരുമാനവുമായി ഗൾഫ് രാഷ്ട്രം; പ്രവാസികൾക്ക് ആശ്വാസമാകും; ഇനി 4 ദിവസം മാത്രം ജോലി ചെയ്താൽ മതിയാകും

10 DECEMBER 2021 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിലെ റോൽപ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിനേഴ് മരണം.... മലയോര പാതയിൽ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്

ഇറാനിൽ പ്രകമ്പനം...! രഹസ്യായുധം പയറ്റുന്നു ശ്വാസം മുട്ടി ജനം ഇറങ്ങി ഓടും അമേരിക്കയോട് കളിച്ചാൽ..!

ശത്രുസൈന്യത്തെ 'ഹൃദയാഘാതം' പിടിപ്പിക്കാന്‍ കെല്പുള്ള, അവര്‍ ഭയക്കുന്ന പുതിയ ആയുധം..പുറത്തെടുത്ത് പ്രയോഗിക്കുമെന്ന് ഇറാൻ..വാളും ചുരുട്ടി ഓടുമെന്ന് ട്രംപും..ഹോർമുസിൽ കൊലവിളി..

ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം

ലഡാക്കിലെ ലേയിൽ ഇന്ന് പുലർച്ചെ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി...പരിഭ്രാന്തരായി ജനങ്ങൾ

രാജ്യത്തെ അവധി ദിനങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് വിപ്ലവകരമായ തീരുമാനമായിരുന്നു യുഎഇ ഭരണകൂടം കഴിഞ്ഞ ദിവസം സ്വീകരിച്ചത്. ജോലി സമയം ആഴ്ചയില്‍ നാലര ദിവസമാക്കി കുറയ്ക്കുകയാണ് യു.എ.ഇ ചെയ്തത്. ലോകത്ത് ഇത്രയും കുറഞ്ഞ സമയം ജോലി നിശ്ചയിക്കുന്ന ആദ്യ രാജ്യമാണ് യുഎഇ. മിക്ക രാജ്യങ്ങളിലും അഞ്ച് ദിവസമോ ആറ് ദിവസമോ ആണ് ആഴ്ചയിലെ ജോലി സമയം. യുഎഇയുട പുതിയ തീരുമാനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു. ഇത്രയും കുറഞ്ഞ സമയം ജോലി ചെയ്താല്‍ ബാക്കി സമയം വെറുതെ ഇരുന്ന് മടുക്കുമല്ലോ എന്നു വരെയായി തമാശയോടെയുള്ള പ്രതികരണങ്ങള്‍. യുഎഇയുടെ തീരുമാനം വന്നതിന് പിന്നാലെ ഷാര്‍ജ എമിറേറ്റ്‌സ് പുതിയ തീരുമാനം എടുത്തു. അവര്‍ വീണ്ടും ജോലി സമയം കുറച്ചിരിക്കുകയാണ്.

സാമ്പത്തിക-സാമൂഹിക മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് യുഎഇ പുതിയ തീരുമാനം എടുത്തത്. ആഴ്ചയിലെ അവധി ദിനത്തില്‍ മാറ്റം വരുത്തുന്നത് ആഗോള വിപണിയുമായി കിട പിടിക്കുന്നതില്‍ വീഴ്ച സംഭവിക്കരുത് എന്ന് കരുതിയാണ്. വെള്ളിയാഴ്ച ആഗോള വിപണികളെല്ലാം പ്രവര്‍ത്തിക്കുമ്പോള്‍ യുഎഇ അന്നേ ദിവസം അവധി നല്‍കുന്നത് ഉചിമതല്ല എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുകയാണ് ഇപ്പോള്‍ ചെയ്തത്. ആഴ്ചയിലെ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റി. അതേസമയം, വെള്ളിയാഴ്ച വര്‍ഷങ്ങളായി തുടരുന്ന അവധി പൂര്‍ണമായും ഒഴിവാക്കിയതുമില്ല. അന്ന് പകുതി അവധി നല്‍കുകയാണ് യുഎഇ ചെയ്തത്. അന്നേ ദിവസം ഓഫീസില്‍ എത്തുന്നതിന് ജീവനക്കാര്‍ക്ക് ഇളവും നല്‍കിയിട്ടുണ്ട്. അതേസമയം, ജോലി സമയം യുഎഇ നാലര ദിവസമാക്കി കുറച്ചപ്പോള്‍ ഷാര്‍ജ എമിറേറ്റ്‌സ് പുതിയ തീരുമാനം എടുത്തിരിക്കുന്നു.

അവര്‍ ജോലി നാല് ദിവസമാക്കി കുറച്ചിരിക്കുകയാണ് . മൂന്ന് ദിവസം അവധി നല്‍കും. തിങ്കള്‍ മുതല്‍ വ്യാഴാഴ്ച വരെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായിരിക്കും.ആഴ്ചയില്‍ മൂന്ന് ദിവസം ജോലി, ബാക്കി ദിവസങ്ങള്‍ അവധി എന്ന തീരുമാനം ഷാര്‍ജ എമിറേറ്റ്‌സ് എടുത്തത് ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരമാണ്. ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ആണ് പുതിയ തീരമാനം കൈക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് തടസം നേരിടരുത് എന്നതിനാലാണ് ഈ തീരുമാനം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎഇയുടെ പുതിയ തീരുമാനം അടുത്ത മാസം ഒന്ന് മുതലാണ് നടപ്പാകുക. 2022 ജനുവരി മുതലാണ് ഷാര്‍ജയിലെ അവധി ദിന തീരുമാനങ്ങളും നടപ്പില്‍ വരിക. യുഎഇ ഭരണകൂടം തീരുമാനം പ്രഖ്യാപിച്ച പിന്നാലെ അബൂദാബിയും ദുബായും ഔദ്യോഗിക വിജ്ഞാപനം ഇറക്കിയിരുന്നു.

തൊട്ടുപിന്നാലെയാണ് ഷാര്‍ജ നാല് ദിവസം ജോലിയാക്കി തീരുമാനം എടുത്തിരിക്കുന്നത്. ജോലി സമയം കുറയ്ക്കുന്നതിലൂടെ ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് ശേഷം 3.30 വരെയാണ് ഒരു ദിവസത്തെ ജോലി സമയം. എല്ലാ എമിറേറ്റ്സിലും വെള്ളിയാഴ്ചകളില്‍ ഇത് രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ എന്നാക്കിയപ്പോള്‍ ഷാര്‍ജ പൂര്‍ണമായ അവധി പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്ക് സംതൃപ്തി നല്‍കുന്നതിലൂടെ അവരുടെ ജീവിതത്തിലും ജോലിയിലും അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും സര്‍ക്കാര്‍ കരുതുന്നു. സര്‍ക്കാര്‍ ഓഫീസുകളിലാണ് പുതിയ തീരുമാനം നടപ്പാക്കുക. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്ന കമ്പനികളും ഈ രീതി തുടര്‍ന്നേക്കും. വെള്ളിയാഴ്ച പ്രാര്‍ഥനയുടെ സമയം ഇനി 1.15 ആയിരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വെള്ളിയാഴ്ച വര്‍ക്ക് ഫ്രം ഹോം വേണമെങ്കില്‍ തിരഞ്ഞെടുക്കാന്‍ യുഎഇയല്‍ അവസരമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (5 minutes ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (12 minutes ago)

തണ്ണിമത്തന്‍ കഴിച്ച് കൂട്ടമരണം കടകളിൽ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷം..സാമ്പിളിന് പോലുമില്ല ' കടക്കാരൻ മുങ്ങി.1കൂട്ടിയിട്ട് കത്തിച്ചു  (17 minutes ago)

എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി... ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം  (53 minutes ago)

പ്രതിഷേധം കനത്തു.... നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച അന്വേഷണം ഏറ്റെടുക്കും...  (1 hour ago)

PV ANVAR ഷംസീറിന്റെ പൊട്ടിച്ചിരി നമുക്ക് കേൾക്കാനാവും.  (1 hour ago)

PINARAYI VIJAYAN വകുപ്പ് മേധാവിമാര്‍ക്ക് നന്ദി  (1 hour ago)

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്‌ത് പൊലീസ്  (1 hour ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു....ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം  (2 hours ago)

സ്കൂൾ ഗ്രൗണ്ടിൽ ഹോക്കി പരിശീലനത്തിനിടെ ബോൾ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ തലയിൽ പതിച്ചു.... ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

പാലായിൽ പൊതു പ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു...കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു  (2 hours ago)

സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ... മൂന്നാർ ഉൾപ്പെടെ നാല് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട്  (3 hours ago)

അനധികൃത മീൻപിടിത്തം നടത്തിയതിന് പിഴയിനത്തിലും മീൻ ലേലം ചെയ്ത് വിറ്റതിലൂടെയും ഫിഷറീസ് വകുപ്പിന് ലഭ്യമായത് 4.22 കോടി രൂപ  (3 hours ago)

Malayali Vartha Recommends